ടെക്നിക്കൽ ഹൈസ്കൂൾ കുളത്തൂപ്പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
(TECHNICAL HS KULATHUPUZHA എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
ടെക്നിക്കൽ ഹൈസ്കൂൾ കുളത്തൂപ്പുഴ
40501 school bldng.jpg
വിലാസം
കൊല്ലം

കുളത്തൂപ്പുഴ
,
691 310
സ്ഥാപിതം19 - 09 - 1983
വിവരങ്ങൾ
ഫോൺ0475-2317092, 9400006463
ഇമെയിൽthskulathupuzha@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്40501 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഗോപൻ ഡി
അവസാനം തിരുത്തിയത്
20-02-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിലെ ഈ വിദ്യാലയമുത്തച്ഛൻ 1983 ലാണ് സ്ഥാപിതമായത്. കുളത്തൂപ്പുഴയിലെ ഗവൺമെന്റ് സ്കൂളിലെ ഒരു മുറിയിലാണ്  പ്രവർത്തനം ആരംഭിച്ചത്. പിന്നീട് ഒരു വാടക കെട്ടിടത്തിലേക്കും അവിടെനിന്ന് കല്ലുവെട്ടാംകുഴി സ്കൂളിലേക്കുമായി മാറി. അന്നത്തെ സ്ഥലം എം എൽ എ ആയിരുന്ന ശ്രീ. സാം ഉമ്മൻ സാറിന്റെ അകമഴി‌‍‍ഞ്ഞ പ്രയത്നവും നാട്ടുകാരുടെ ശ്രമഫലവുമായി, ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെ ഏഴ് ഏക്കറോളം വരുന്ന ഭൂമി പതിച്ചുകിട്ടുകയും ടെക്നിക്കൽ എഡ്യുക്കേഷൻ ഡിപ്പാർട്ട്മെന്റിന്റെ കീഴിൽ പൊതുമരാമത്ത് വകുപ്പ് കെട്ടിടം നിർമ്മിച്ച് നൽകുകയും സ്കൂളിന്റെ പ്രവർത്തനം സ്വന്തം കെട്ടിടത്തിലാകുകയും ചെയ്തു. ആദ്യകാലത്തെ സ്കൂളിന്റെ പേര് ജൂനിയർ ടെക്നിക്കൽ സ്കൂൾ എന്നായിരുന്നു.

ഭൗതികസൗകര്യങ്ങൾ

7 ഏക്കറിൽ പരന്നുകിടക്കുന്ന വിശാലമായ കാമ്പസ്, കളിസ്ഥലം, സ്മാർട്ട്‌ ക്ലാസ് മുറികൾ, 1580 ചതുരശ്ര മീറ്റർ വിസൃതിയിൽ  ഉപകരണങ്ങളാൽ സമൃദ്ധമായ വർക്ക്‌ഷോപ്പ് മന്ദിരം, സെമിനാർ ഹാൾ, 35 കമ്പ്യൂട്ടറുകൾ ഉൾപ്പെടുന്നതും 10kVA പവർ ബാക്ക് അപ് ഉള്ളതുമായ കമ്പ്യൂട്ടർ ലാബ്‌ എന്നിവ ഈ വിദ്യാലയത്തിൻറെ സവിശേഷതയാണ്. കൂടാതെ 2000 ചതുരശ്ര മീറ്റർ വലുപ്പമുള്ള പുതിയ അക്കാഡമിക് ബ്ലോക്കിൻറെ നിർമ്മാണം അന്തിമഘട്ടത്തിലാണ്.

സൂപ്രണ്ടുമാരും കാലയളവും

ക്രമനമ്പർ കാലയളവ് പേര് തസ്തിക
1 19-09-1983 മുതൽ 01-07-1986 വരെ ശ്രീ. മധുസൂദനകുമാർ സ്പെഷ്യൽ ഓഫീസർ
2 02-07-1986 മുതൽ 06-09-1988 വരെ ശ്രീ. വി. സുരേന്ദ്രൻ സൂപ്രണ്ട്
3 07-09-1988 മുതൽ 19-06-1990 വരെ ശ്രീമതി.ബി. സുലോചനകുമാരി. സൂപ്രണ്ട്
4 20-06-1990 മുതൽ 05-01-1991 വരെ ശ്രീ. എസ്. ആർ. രാജു സൂപ്രണ്ട്
5 06-01-1991 മുതൽ 04-04-1994 വരെ ശ്രീ. ജി. ബാബു സൂപ്രണ്ട്
6 05-04-1994 മുതൽ 31-12-1995 വരെ ശ്രീ. എസ്. ആർ. രാജു സൂപ്രണ്ട്
7 01-01-1996 മുതൽ 05-07-1996 വരെ ശ്രീ.എസ്. ശശിധരൻ സൂപ്രണ്ട്
8 06-07-1996 മുതൽ 22-08-1996 വരെ ശ്രീ. എൻ. ശരത്ചന്ദ്രബോസ് സൂപ്രണ്ട്
9 23-08-1996 മുതൽ 03-06-1998 വരെ ശ്രീ.പി. രാമചന്ദ്രൻ ആചാരി സൂപ്രണ്ട്
10 04-06-1998 മുതൽ 28-09-1998 വരെ ശ്രീ. എ പാപ്പൻ സൂപ്രണ്ട്
11 29-09-1998 മുതൽ 31-05-1999 വരെ ശ്രീ.എസ്. രാജീവ് സൂപ്രണ്ട്
12 01-06-1999 മുതൽ 20-02-2000 വരെ ശ്രീ. വി. ബാലകൃഷ്ണൻ സൂപ്രണ്ട്
13 21-02-2000 മുതൽ 02-06-2000 വരെ ശ്രീ. കെ.ജി ചന്ദ്രമോഹൻ സൂപ്രണ്ട്
14 03-06-2000 മുതൽ 25-06-2000 വരെ ശ്രീ. വി. ബാലകൃഷ്ണൻ‌ സൂപ്രണ്ട് -ഇൻ- ചാർജ്
15 26-06-2000 മുതൽ 04-09-2001 വരെ ശ്രീ. രാജീവ്. എസ് സൂപ്രണ്ട്
16 05-09-2001 മുതൽ 11-10-2001 വരെ ശ്രീ. വി. ബാലകൃഷ്ണൻ സൂപ്രണ്ട് -ഇൻ- ചാർജ്
17 12-10-2001 മുതൽ 10-07-2002 വരെ ശ്രീ. ടി.കെ ഗണേഷ് സൂപ്രണ്ട്
18 11-07-2002 മുതൽ 04-01-2006 ഉച്ചവരെ ശ്രീ. ടി.എസ്. മോഹനൻ പിള്ള സൂപ്രണ്ട്
19 04-01-2006 ഉച്ചമുതൽ 06-07-2006 വരെ ശ്രീ. സി.പി കവിരാജൻ സൂപ്രണ്ട്
20 07-07-2006 മുതൽ 10-09-2007 വരെ ശ്രീ. ജി. സുഗതൻ സൂപ്രണ്ട്
21 11-09-2007 മുതൽ 13-02-2008 വരെ ശ്രീ. സൂപ്രണ്ട്- ഇൻ-ചാർജ് സൂപ്രണ്ട്
22 14-02-2008 മുതൽ 21-11-2009 ഉച്ചവരെ ശ്രീ. ജ്യോതിലാൽ .ജി സൂപ്രണ്ട്
23 21-11-2009 ഉച്ചമുതൽ 02-07-2010 ഉച്ചവരെ ശ്രീ. സതീശകുമാർ. എസ് സൂപ്രണ്ട്
24 02-07-2010 ഉച്ചമുതൽ 22-12-2011 ഉച്ചവരെ ശ്രീ. ടി.എസ്. മോഹനൻ പിള്ള സൂപ്രണ്ട്
25 22-12-2011 ഉച്ചമുതൽ 17-05-2013 വരെ ശ്രീ. ബൈജു. ജെ.എഫ് സൂപ്രണ്ട്
26 18-05-2013 മുതൽ 23-05-2013 വരെ ശ്രീ. എ. ജെ. നജാം സൂപ്രണ്ട് -ഇൻ- ചാർജ്
27 24-05-2013 മുതൽ 31-05-2014 വരെ ശ്രീ. പി.എസ്. പ്രസന്നൻ സൂപ്രണ്ട്
28 01-06-2014 മുതൽ 29-07-2014 വരെ ശ്രീ. സുരേഷ്കുമാർ. എ സൂപ്രണ്ട്
29 30-07-2014 മുതൽ 29-09-2015 വരെ ശ്രീ. ഷാജി. ജി സൂപ്രണ്ട്
30 30-09-2015 മുതൽ 17-07-2016 വരെ ശ്രീ. അജിലാൽ. കെ.ടി. സൂപ്രണ്ട്-ഇൻ-ചാർജ്
31 18-08-2016 മുതൽ തുടരുന്നു ശ്രീ. വി. ജി. ഹരിദാസൻ. സൂപ്രണ്ട്
32
33 2021 ശ്രീ ഗോപൻ ഡി തുടരുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ അദ്ധ്യാപകർ

  • ബൈജു.ജെ.എഫ്
  • ഹരിദാസൻ
  • നജാം എ ജെ

സ്കൂളിലെ അദ്ധ്യാപകർ

സൂപ്രണ്ട് 
ശ്രീ ഗോപൻ ഡി 
എഞ്ചിനീയറിംഗ് ഇൻസ്‌ട്രുക്ടർ - ശ്രീ ഹക്കീം എസ്
വർക്ഷോപ്  ഫോർമാൻ-ശ്രീ ബാബ‍ുരാജ് ബി 
ശ്രീ    
 ഓഫീസ് 
 ഷീജ സി
1. ശ്രീജ എസ്
2. മ‍ുകേഷ് എം
3. ഷെഹീർ എം എസ്
4. വിഷ്ണു എം എസ്
5.ഗോക‍ുൽ എം 
6. ശശികല എസ്


അധ്യാപകർ
 7.പ്രകാശ് ബി
 8. ഹരീഫ് പി
 9.അന‍ു മേരി ജോസഫ്
 10. എലിസബത്ത് തോമസ്
 11.അശ്വതി

  വർക് ഷോപ്പ് 
   12.ഫഹദ് സൽമാൻ
   13.സക്കീർ എ
   14.  ശബരി ജി ആർ
   15.ജോമോൻ ജോസഫ്
   16.ഹരീഷ് എച്ച് ആർ
   17.രാജ‍ു എ
   18. ആലം അഹദ്
 
ഗസ്റ്റ്
1. അൻസില
2. സ‍ുജിത
3. ആസിഫ് എൻ

നേട്ടങ്ങൾ

സാം ഉമ്മൻ മെമ്മോറിയൽ ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്ക്കൂൾ, കുളത്തൂപ്പുഴ, കൊല്ലം, കഴി‍ഞ്ഞ ഏതാനും വർഷങ്ങളായി നൂറുമേനി നേടിക്കൊണ്ടിരിക്കുന്നു. ജില്ലയിലെ തന്നെ സ്കൂളുകളിൽ വച്ച് ഏറ്റവും നല്ല രീതിയിലുള്ള കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പൂർവവിദ്യാർത്ഥികൾ

 സേതു
 വിഷ്ണു
 ആഷിക്

വിവിധക്ലബ്ബുകളും പ്രവർത്തനങ്ങളും

ഐ.ടി. ക്ലബ്ബ് പ്രവർത്തനങ്ങൾ

വളരെ മാതൃകാപരമായി പ്രവർത്തിക്കുന്ന ഒരു ഐ.ടി. ക്ലബ്ബാണ് സ്കൂളിലുള്ളത്.കുട്ടികൾ ലോകത്തിലെ ഏറ്റവും വലിയ സർവ്വവിജ്ഞാനകോശമായ വിക്കിപ്പീഡിയയുടെ മലയാളം പേജുകളിൽ മാതൃകാപരമായി വിവരങ്ങൾ കൂട്ടിച്ചേർത്തുവരികയാണ്.

വിക്കിക്ലബ്ബ് രൂപവൽക്കരണം


[കൂടുതൽ വിശദമായ വാർത്തകൾക്ക് പദ്ധതി പേജ് ഇവിടെ സന്ദർശിക്കുക.]

മറ്റുപ്രധാനപ്പെട്ട താളുകൾ

കെ.എസ്.ടി.ഏ പാലക്കാട് ജില്ലാക്കമ്മിറ്റി || ഹൈസ്കൂൾ ബയോളജി വെബ്ബ്പേജ് || ഐ. ടി. അറ്റ് സ്കൂൾ || കേരളാ ഗവൺമെന്റ് || കേരളാ പബ്ളിക് സർവ്വീസ് കമ്മീഷൻ || ഗണിതശാസ്ത്രം ബ്ലോഗ് പേജ് || ഗൂഗിളിലേയ്ക്ക് പോകാം || പരിഷ്കരിച്ച പുസ്തകങ്ങൾ || പരീക്ഷാഫലങ്ങൾ || പൊതുവിദ്യാഭ്യാസവകുപ്പ് || വാർഷിക പദ്ധതി- എട്ടാം ക്ലാസ്സ് || വാർഷിക പദ്ധതി- ഒൻപതാം ക്ലാസ്സ് || വാർഷിക പദ്ധതി- പത്താം ക്ലാസ്സ് || വിക്കി സയൻസ് പോർട്ടൽ ||

മലയാളം പേജുകൾ

മലയാളം വിക്കിയിൽ || മലയാളം അക്ഷരങ്ങൾ മുതൽ പഠിക്കാം || മലയാളം റിസോഴ്സ് സെന്റർ || എസ്.എസ്.എൽ.സി ചോദ്യോത്തരങ്ങൾ || മലയാളം നിഘണ്ടു || അത്തപ്പൂക്കളം ഡിസൈനുകൾ ||

കുട്ടികളുടെ പേജുകൾ

കുട്ടികൾക്കുള്ള പേജുകൾ || കുട്ടികൾക്കുള്ള കളികൾ ||

വഴികാട്ടി

.കുളത്തൂപ്പുഴ ബസ് സ്റ്റാന്റിൽനിന്നും 1 കി.മി. അകലം. .തിര‍ുവനന്തപ‍ുരം-ചെങ്കോട്ട ദേശീയപാതയിൽ(SH2), കുളത്തൂപ്പുഴ ടൗണിൽ എത്തുന്നത് മുമ്പ് ഡിപ്പോ ജംഗ്ഷനിൽ നിന്ന് 500 മീറ്റർ അകലെ സ്ഥിതിചെയ്യുന്നു. .പ‍ുനല‍ൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന‍ും 34 കി.മീ. അകലെ,തിര‍ുവനന്തപ‍ുരം-ചെങ്കോട്ട ദേശീയപാതയിൽ(SH2) നിന്ന് 500 മീറ്റർ അകലെ സ്ഥിതിചെയ്യുന്നു.  

Loading map...