എസ്.എം.എച്ച്.എസ്. അയലൂർ
(S.M.H.S. Ayalur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എസ്.എം.എച്ച്.എസ്. അയലൂർ | |
---|---|
വിലാസം | |
അയിലൂർ തലവട്ടാംപാറ അയിലൂർ , അയിലൂർ പി.ഒ. , 678510 , പാലക്കാട് ജില്ല | |
സ്ഥാപിതം | 5 - ജൂൺ - 1944 |
വിവരങ്ങൾ | |
ഫോൺ | 04923242449 |
ഇമെയിൽ | ayalursmhs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21025 (സമേതം) |
എച്ച് എസ് എസ് കോഡ് | 21025 |
യുഡൈസ് കോഡ് | 32060500101 |
വിക്കിഡാറ്റ | Q64689820 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | കൊല്ലംകോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | നെമ്മാറ |
താലൂക്ക് | ചിറ്റൂർ |
ബ്ലോക്ക് പഞ്ചായത്ത് | നെമ്മാറ |
തദ്ദേശസ്വയംഭരണസ്ഥാപനം | അയിലൂർ പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | ഹൈയർസെക്കണ്ടറി |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | എയ്ഡഡ് |
മാദ്ധ്യമം | മലയാളം ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 310 |
പെൺകുട്ടികൾ | 219 |
ആകെ വിദ്യാർത്ഥികൾ | 529 |
അദ്ധ്യാപകർ | 32 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 167 |
പെൺകുട്ടികൾ | 72 |
ആകെ വിദ്യാർത്ഥികൾ | 240 |
അദ്ധ്യാപകർ | 15 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
ആകെ വിദ്യാർത്ഥികൾ | 0 |
അദ്ധ്യാപകർ | 0 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | കെ ഡി ലുക്കോസ്സ് |
പ്രധാന അദ്ധ്യാപിക | ഗ്രേസ് കെ പുലിക്കോട്ടിൽ |
പി.ടി.എ. പ്രസിഡണ്ട് | ചാന്ത്മുഹമ്മെദ് |
എം.പി.ടി.എ. പ്രസിഡണ്ട് | സാവിത്രി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
അയിലൂർ എസ്. എം. ഹൈസ്കൂളിന്റെ ഉൽഭവം.
1944 ജൂൺ മുതൽ 2021 ഡിസംബർ വരെയുള്ള സ്കൂളിന്റെ ചരിത്രപരമായ വസ്തുതകളിലേക്ക് ഒരു എത്തിനോട്ടം .
തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിങ്ങനെ മൂന്നായി കിടന്നിരുന്ന കേരളത്തിന്റെ മധ്യവർത്തിയായ കൊച്ചി രാജ്യത്തിലെ തൃശ്ശൂർ ജില്ലയിൽ ഉൾപ്പെട്ട ചിറ്റൂർ താലൂക്കിന്റെ പടിഞ്ഞാറേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് അയിലൂർ അഥവാ അയലൂർ..കൂടുതലറിയാം
ഭൗതികസൗകര്യങ്ങൾ
അയിലൂർ എസ്. എം. ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗങ്ങളിലായി 18 ക്ലാസ്മുറികളാണുള്ളത്.അധിക വായന
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ | ||||
---|---|---|---|---|
1 | ശ്രീമാൻ വി. കെ. എസ്. അയ്യർ | 1944 | ||
2 | ശ്രീമാൻ കോപ്പുനായർ | 1952 | ||
3 | ശ്രീ.വിശ്വനാഥ് അയ്യർ | 1958 | ||
4 | ശ്രീമാൻ ആർ. ജി.കെ. പണിക്കർ | 1959 | ||
5 | ശ്രീമാൻ എൽ. രാമനാഥൻ | 1961 | ||
6 | ശ്രീമാൻ മാധവമേനോൻ | 1964 | ||
7 | ശ്രീമാൻ കൃഷ്ണമൂർത്തി | 1975 | ||
8 | ശ്രീമാൻ പ്രഭാകരൻ | 1981 | ||
9 | ശ്രീമാൻ പി എസ് കൃഷ്ണൻ | 1987 | ||
10 | ശ്രീമതി എൻ. രാധ | 1999 | ||
11 | ശ്രീമതി വി രുഗ്മിണി | 2002 | ||
12 | ശ്രീമതി സി. സരോജിനി | 2004 | ||
13 | ശ്രീമാൻ യു.ലിയാക്കത്ത് അലിഖാൻ | 2011 | ||
14 | ശ്രീമാൻ എം. ബാബു | 2019 | ||
15 | ഗ്രേസ്. കെ. പുലിക്കോട്ടിൽ | 2020 |
:
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
അവലംബം
വർഗ്ഗങ്ങൾ:
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21025
- 1944ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ