എസ്.എം.എച്ച്.എസ്. അയലൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തങ്ങൾ എല്ലാ വർഷവും വളരെ ഭംഗി ആയി നടത്തി വരുന്നുണ്ട്, പരിസ്ഥിതി ദിനചാരണം, ലഹരിവിരുദ്ധ ദിനം, കാർഗിൽ ദിനചാരണം, ഹിരോഷിമ നാഗസക്കി ദിനം, എന്നിങ്ങനെ ഉള്ള ദിനച്ചാരണങ്ങളോടൊപ്പം, സാമൂഹിക പ്രവർത്തനങ്ങളിലും കുട്ടികളെ പങ്കാളികളാക്കും. സമൂഹത്തിലെ നല്ല പൗരന്മാർ ആക്കാൻ വേണ്ടി കുട്ടികളോടൊപ്പം നിന്ന് ക്ലബ് പ്രവർത്തിക്കുന്നുണ്ട്