സഹായം Reading Problems? Click here


മുസ്ലീം ഗേൾസ് എച്ച്.എസ്.എസ് കണിയാപുരം

Schoolwiki സംരംഭത്തിൽ നിന്ന്
(Muslim Girls H.S Kaniyapuram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
മുസ്ലീം ഗേൾസ് എച്ച്.എസ്.എസ് കണിയാപുരം
43006.jpg
വിലാസം
കണിയാപുരംപി.ഒ,
തിരുവനന്തപുരം.

കണിയാപുരം
,
695301
സ്ഥാപിതം01 - 06 - 1947
വിവരങ്ങൾ
ഫോൺ04712750925
ഇമെയിൽmghs.kpm@gmail.com
കോഡുകൾ
സ്കൂൾ കോഡ്43006 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ലതിരുവനന്തപുരം
ഉപ ജില്ലകണിയാപുരം ‌
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ളീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം200
പെൺകുട്ടികളുടെ എണ്ണം867
വിദ്യാർത്ഥികളുടെ എണ്ണം1067
അദ്ധ്യാപകരുടെ എണ്ണം60
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീ വിൽഫ്രഡ് ജോൺ
പ്രധാന അദ്ധ്യാപകൻശ്രീമതി ബിിന .എസ് എസ്
പി.ടി.ഏ. പ്രസിഡണ്ട്ദാവൂദ് ഹാജി.
അവസാനം തിരുത്തിയത്
21-08-201943006


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം



ചരിത്രം

മുസ്ലീം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി ശ്രീ. അഹമ്മദ് കു‍ഞ്ഞ് ലബ്ബ 1947 ൽ സ്ഥാപിച്ച സരസ്വതീ വിദ്യാലയമാണ് ഈ സ്കൂൾ. 1972 ൽ പഠനസൗകര്യാർത്ഥം ബോയ് സ്, ഗേൾസ് എന്നിങ്ങനെ രണ്ടായി വിഭജിച്ചു.രണ്ടായിരത്തിൽ ഹൈയർസെക്കണ്ടറി നിലവിൽ വന്നു .

ഭൗതികസൗകര്യങ്ങൾ

ഒന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം പത്തോളം കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ് ഹൈടെക്ക് ക്ലാസ് 2 എണ്ണം ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

..ജെ ആർ സി

മാനേജ്മെന്റ്

ഇൻഡിവിജ്യുവൽ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീമതി. സരസ്വതി ടീച്ചർ
ശ്രീ.രാമചന്ദ്രൻ നായർ
ശ്രീ.ഉണ്ണികൃഷ്ണൻ നായർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ.തനൂജ.എസ്.എ.റ്റി തിരുവനന്തപൂരം
ഡോ.വിഷ്ണുപ്രിയ

വഴികാട്ടി

Loading map...