മെ‍ഡിക്കൽ കോളേജ് പബ്ലിക്ക് സ്കൂൾ പരിയാരം

Schoolwiki സംരംഭത്തിൽ നിന്ന്
(Medical College Public School Pariyaram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
മെ‍ഡിക്കൽ കോളേജ് പബ്ലിക്ക് സ്കൂൾ പരിയാരം
വിലാസം
പരിയാരം

മെഡിക്കൽ കോളേജ് കാമ്പസ്, പരിയാരം
,
പരിയാരം പി.ഒ.
,
670503
സ്ഥാപിതം2003
വിവരങ്ങൾ
ഫോൺ04972808840
കോഡുകൾ
സ്കൂൾ കോഡ്13986 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല മാടായി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസറഗോ‍ഡ്
നിയമസഭാമണ്ഡലംകല്ല്യാശേരി
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്തളിപ്പറമ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംകടന്നപ്പള്ളി പാണപ്പുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1-10
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ543
അവസാനം തിരുത്തിയത്
04-02-2024Mtdinesan
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കണ്ണൂർ അക്കാദമി ഓഫ് മെഡിക്കൽ സയൻസസ് പരിയാരത്തിന്റെ ഭാഗമായി, മെഡിക്കൽ കോളേജ് കാമ്പസ്സിൽ പരിയാരം മെഡിക്കൽ കോളേജ് പബ്ലിക്ക് സ്കൂൾ 2003 ൽ പ്രവർത്തനം ആരംഭിച്ചു. കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്തായി നാഷണൽ ഹൈവേയോട് അടുത്ത് 5 ഏക്കർ പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. പ്രീ പ്രൈമറി തലം മുതൽ പത്താം ക്ലാസ്സ് വരെയായി ഉന്നതനിലവാരത്തിൽ സ്കൂൾ പ്രവർത്തിച്ചു വരുന്നു. സി ബി എസ് സി സിലബസിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം എക്കാലത്തും 100% വിജയം ഉറപ്പാക്കിയിരുന്നു. കലാ-കായിക, ശാസ്ത്ര വിഷയങ്ങളിൽ തങ്ങളുടെതായ വ്യക്തിമുദ്ര പതിപ്പിക്കാൻ ഇവിടുത്തെ വിദ്യാർത്ഥികൾക്ക് സാധിച്ചിരുന്നു. കടന്നപ്പള്ളി-പാണപ്പുഴ, ചെറുതാഴം ഏഴോം, പരിയാരം, എരമം-കുറ്റൂർ ഗ്രാമപഞ്ചായത്തുകളിലെ കുട്ടികൾക്ക് മികച്ച പഠനാന്തരീക്ഷമൊരുക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • പയ്യന്നൂരിനും തളിപ്പറമ്പിനും മധ്യത്തിലായി 10 കി.മി. അകലത്തിൽ നാഷണൽ ഹൈവെ 66 ൽ പരിയാരം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു.
  • പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 16 കി.മീ. അകലം
  • കണ്ണൂർ നഗരത്തിൽ നിന്നും 35 കി.മി. അകലം.
  • കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ മുന്നിൽ നിന്നും പയ്യന്നൂർ ബസ്സിൽ കയറി പരിയാരം മെഡിക്കൽ കോളേജ് സ്റ്റോപ്പിൽ ഇറങ്ങുക.

{{#multimaps:12.0725993,75.2935544|zoom=24}}