മജ്മഅ ഇംഗ്ലീഷ് സ്കൂൾ തെരട്ടമ്മൽ,അരീക്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
(Majmau English School,Areacode എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
മജ്മഅ ഇംഗ്ലീഷ് സ്കൂൾ തെരട്ടമ്മൽ,അരീക്കോട്
Majmau English School,Areacode
വിലാസം
തെരട്ടമ്മൽ

MAJMAU ENGLISH SCHOOL AREEKODE
,
തെരട്ടമ്മൽ പി.ഒ.
,
673639
സ്ഥാപിതം1997
വിവരങ്ങൾ
ഇമെയിൽmehsareacode@gmail.com
കോഡുകൾ
സ്കൂൾ കോഡ്48132 (സമേതം)
എച്ച് എസ് എസ് കോഡ്11302
യുഡൈസ് കോഡ്32050100321
വിക്കിഡാറ്റQ64566107
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംഏറനാട്
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംഊർങ്ങാട്ടിരി പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ230
പെൺകുട്ടികൾ213
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസജിൽ കെ
പ്രധാന അദ്ധ്യാപകൻസജിൽ കെ
പി.ടി.എ. പ്രസിഡണ്ട്ശംസുദ്ധീൻ
എം.പി.ടി.എ. പ്രസിഡണ്ട്ശംസുദ്ധീൻ
അവസാനം തിരുത്തിയത്
08-03-2022Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ അരീക്കോട് ഉപജില്ലയിലെ തെരട്ടമ്മൽ എന്ന സ്ഥലത്തുള്ള ഒരു അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്

ചരിത്രം

കേരളത്തിലെ പ്രശസ്‍ത സാമ‍ൂഹിക സാംസ്കാരിക വിദ്യാഭ്യാസ

സ്ഥാപനമായ മജ്‍മഅ് ദഅവത്തിൽ ഇസ്ലാമിയ്യയ‍ുടെ രക്ഷാകർതൃത്വത്തിൽ മലപ്പ‍ുറം ജില്ലയിലെ ഊർ‍ങ്ങാട്ടിരി പ‍ഞ്ചായത്തിൽ തെരട്ടമ്മലിൽ പ്രവർത്തിച്ച‍ു വര‍ുന്ന സർക്കാർ അംഗീകാരമ‍ുളള ഒര‍ു വിദ്യാഭ്യാസ സ്ഥാപനമാണ് മജ്‍മഅ് ഇംഗ്ലുീഷ് സ്‍കുൂൾ .ഈ വിദ്യാലയം സ്ഥാപിതമായത് 1990 -ൽ ആണ്.

ത‍ുടര‍ന്ന് വായിക്ക‍ുക

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ആർട്ട് ഗ്യാലറി

പ്രദർശനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

Video

inde

ചിത്രശാല

അനുബന്ധം

വഴികാട്ടി

  • കോഴിക്കോട്‌ റെയിൽവെ സ്റ്റേഷനിൽ/പാളയം ബസ്സ്റ്റാന്റിൽ നിന്നും റോഡ്‌ മാർഗം (40 കിലോമീറ്റർ)
  • എടവണ്ണ -താമരശ്ശേരി - കൊയിലാണ്ടി സംസ്ഥാനപാതയിൽ അരീക്കോട് പത്തനാപുരം പള്ളിപ്പടി വഴി 2 കിലോമീറ്റർ
  • അരീക്കോട് ബസ് സ്റ്റാന്റിൽ നിന്നും മഞ്ചേരി റോഡിൽ മൈത്ര പാലം വഴി 4 കിലോമീറ്റർ

{{#multimaps:11.24933,76.05572|zoom=18}}