കൂത്തുപറമ്പ് ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
(Kuthuparamba HS എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
കൂത്തുപറമ്പ് ഹൈസ്കൂൾ
14040 KHS.jpg
വിലാസം
കൂത്തുപറമ്പ

തൊക്കിലങ്ങാടി
,
കൂത്തുപറമ്പ് പി.ഒ.
,
670643
സ്ഥാപിതം1946
വിവരങ്ങൾ
ഫോൺ0490 2361733
ഇമെയിൽhskuthuparamba@yahoo.co.in.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14040 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല കൂത്തുപറമ്പ്
ബി.ആർ.സികൂത്തുപറമ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൂത്തുപറമ്പ്
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൂത്തുപറമ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംകൂത്തുപറമ്പ് മുൻസിപ്പാലിറ്റി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇഗ്ലീഷ്
അവസാനം തിരുത്തിയത്
09-01-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കൂത്തുപറമ്പ് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കൂത്തുപറന്വ ഹൈസ്കൂൾ. 1946-ൽ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂ൪ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാകൂന്നു.കേരളത്തിലെ അറിയപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായി ഇന്ന് ഈ വിദ്യാലയം പാഠ്യരംഗത്തും, പാഠ്യേതര രംഗത്തും വിസ്മയകരമായി മുന്നേറിക്കൊണ്ടിരിക്കുന്നു. ശാന്തമായ പഠനാന്തരീക്ഷവും തികഞ്ഞ അച്ചടക്കവും സ്ക്കൂളിന്റെ വളർച്ചയിലും വിജയ ശതമാനത്തിന്റെ ഉയർച്ചയിലും പ്രധാന പങ്ക് വഹിക്കുന്നു.

ചരിത്രം

ഭൗതിക സൗകര്യങ്ങൾ

30 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 10 കെട്ടിടങ്ങളിലായി 68 ക്ലാസ് മുറികളും, അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിന് രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഇരുപതിനായിരത്തോളം പുസ്തകങ്ങളുള്ള വിപുലമായ ലൈബ്രറിയും, എല്ലാ മലയാളം, ഇംഗ്ലീഷ് പത്രങ്ങളും, ആനുകാലിക പ്രസിദ്ധീകരണങ്ങളും ഉള്ള റീഡിംഗ് റൂമും സ്ക്കൂളിനുണ്ട്. എല്ലാ ക്ലാസ്സികളിലും മികച്ച ഓഡിയോ സിസ്റ്റം എന്നിവ ഉണ്ട്. കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് ആറ് ബസ്സുകൾ സർവീസ് നടത്തുന്നു.

സ്കൂളിന്റെ സാരഥികൾ

സ്കൂളിന്റെ മുൻ ഹെഡ്‌മാസ്റ്റർ /പ്രിൻസിപ്പാൾ

മാനേജ്​മെന്റ്

സ്കൂളിന്റെ മുൻ മാനേജർമാർ

സ്ക്കൂളിന് ലഭിച്ച പുരസ്ക്കാരങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല

പുറം കണ്ണികൾ

വഴികാട്ടി

Loading map...

തലശ്ശേരി - ബാവലി റോഡിൽ കൂത്തുപറമ്പ് തൊക്കിലങ്ങാടി ജംഗ്‌ഷൻ കഴിഞ്ഞ് വലത് വശത്തായി സ്‌കൂൾ സ്ഥിതി ചെയ്യുന്നു.

  • കൂത്തുപറമ്പ് ബസ്‌സ്റ്റാന്റിൽ നിന്നും മട്ടന്നൂർ ഭാഗത്തേക്ക് പോകുന്ന ബസ്സിലോ നെടുംപൊയിൽ ഭാഗത്തേക്ക് പോകുന്ന ബസ്സിലോ കയറിയാൽ തൊക്കിലങ്ങാടി ജംഗ്‌ഷനിൽ ഇറങ്ങാം.
  • കൂത്തുപറമ്പ് ബസ്‌സ്റ്റാന്റിൽ നിന്നും 2 കി മീ മാറിയാണ് സ്‌കൂളിന്റെ സ്ഥാനം.
"https://schoolwiki.in/index.php?title=കൂത്തുപറമ്പ്_ഹൈസ്കൂൾ&oldid=2039495" എന്ന താളിൽനിന്ന് ശേഖരിച്ചത്