ഗവ.വി.എച്ച്.എസ്സ്.തൃക്കോതമംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
(Govt VHSS Thrikothamangalam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരങ്ങൾ
ഗവ.വി.എച്ച്.എസ്സ്.തൃക്കോതമംഗലം
വിലാസം
തൃക്കോതമംഗലം

686011
,
കോട്ടയം ജില്ല
സ്ഥാപിതം01 - 01 - 1968
വിവരങ്ങൾ
ഫോൺ04812462293
ഇമെയിൽheadmastertkm@gmail.com
കോഡുകൾ
സ്കൂൾ കോഡ്33075 (സമേതം)
വി എച്ച് എസ് എസ് കോഡ്905014
യുഡൈസ് കോഡ്320100100907
വിക്കിഡാറ്റQ99999
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ചങ്ങനാശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപുതുപ്പള്ളി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്മാടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംവാകത്താനം പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ112
പെൺകുട്ടികൾ28
ആകെ വിദ്യാർത്ഥികൾ140
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽദീപ ജി നായർ
പ്രധാന അദ്ധ്യാപകൻജെയ്‌മോൻ മാത്യു
പി.ടി.എ. പ്രസിഡണ്ട്അജിമോൻ പി ജി
എം.പി.ടി.എ. പ്രസിഡണ്ട്ജയശ്രീ അനിൽ
അവസാനം തിരുത്തിയത്
16-08-2025Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ



ക്ലബ്ബുകൾ
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)

കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ ചങ്ങനാശ്ശേരി ഉപജില്ലയിലെ തൃക്കോതമംഗലം എന്ന സ്ഥലത്തുള്ള ഹൈസ്കൂൾ വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗങ്ങൾ ഉള്ള വാകത്താനം പഞ്ചായത്തിലെ മികച്ച ഒരു സർക്കാർ വിദ്യാലയം


ചരിത്രം

കോട്ടയം ടൗണിൽ നിന്നും 13 കി. മി . അകലെ വാകത്താനം പഞ്ചായത്തിൽ തൃക്കോതമംഗലം എന്ന ‌‌ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1968 ജൂൺ മാസത്തിലാണ് ഈ സ്കൂൾ സ്ഥാപിതമായത്. ഈ സ്കൂൾ സ്ഥാപിക്കുന്നതിന് മുൻകൈയെടുത്തത് വാർഡ് മെമ്പർ ശ്രീ.വി.എൻ. രാമൻനായരായിരുന്നു. കൂടുതൽ വായിക്കാൻ

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 15ക്ലാസ് മുറികളും വി.എച്ച്.എസിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കൂടുതൽ വായിക്കാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  • റെഡ് ക്രോസ്സ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • യോഗ

വിവിധ പദ്ധതികൾ

  • കോട്ടയം ജില്ലാ പഞ്ചായത്തിന്റെ ഋതു പദ്ധതി.
  • ഗുരുകുലം പദ്ധതി .

പൊതു വിദ്യാഭ്യാസസംരക്ഷണയജ്ഞം

പൊതു വിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഗവ വി എച്ച് എസ് എസ് തൃക്കോതമംഗലം സ്‌കൂളിലെ നടന്ന പരിപാടികളുടെ ചിത്രങ്ങൾ

മുൻ സാരഥിക

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

നം പേര് കാലയളവ്
1 പി കെ വർഗിസ് 1968
2 എം എം കുര്യൻ 1972
3 എം ഉണ്ണികൃഷ്ണൻ നായർ 1974
4 പി. വി തോമസ് 1976
5 വി. ജെ ജോസഫ് 1979
6 അന്നമ്മ മാണി 1981
7 പി. ടി. മാത്തൻ 1985
8 പി. കെ ചന്ദ്രമതിയമ്മ 1990
9 സരോജനിയമ്മ എ.ജി 1994
10 ദാക്ഷായണികുട്ടി 1996
11 വാസന്തി പി. വി 2000
12 അന്നമ്മ. കെ. വി 2002
13 ബാലാമണിയമ്മ 2004
14 മോളി എബ്രഹാം 2006
15 എബ്രഹാം. എം. ഐ 2007
16 റോഷ്‌ന .പി എച്ച് 2010
17 ഉഷ ജി 2012
18 ഗായത്രിദേവി എം പി 2015
19 വിദ്യാസാഗർ കെ എം 2017
20 സുജ  കുമാരി 2019
21 സുരേന്ദ്രൻ കെ പി 2019
22 ജയ് മോൻ മാത്യു 2020-2022
23 അനിത രാജൻ 21-4-2022 to 13-6-2022
24 സൈനബ കെ പി 01-7-2022 to 19-3-2023
25 പ്രീത കെ കെ 20-3-2023 to 31-3-2023
26 ശ്രീലേഖ എസ് 29-4-2023 to 05-6-2023
27 ബീന സി എം 29-9-2023 to cont...

സ്റ്റാഫംഗങ്ങൾ

1 ബീന സി എം (ഇപ്പോഴത്തെ സാരഥി )
2 രാധികകുമാരി ജി
3 ദൈമോൻ കെ ജോസ്
4 രമ്യ ജോസഫ്
5 സാറ ജോസഫ്

ഓഫീസ് സ്റ്റാഫ്

1 റീനാമോൾ ചാക്കോ
2 പ്രതിഭ കെ
3 സൂസൻ തോമസ്
4 പ്രമോദ് കെ പി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

പുതുപ്പള്ളി പള്ളിയുടെ അരികിലൂടെയുള്ള ചങ്ങനാശേരിക്ക് പോകുന്ന റോഡിലൂടെ 3 കിലോ മീറ്റർ സഞ്ചരിച്ചാൽ സ്‌കൂളിൽ എത്താം