ഗവ.വി.എച്ച്.എസ്സ്.തൃക്കോതമംഗലം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

3ഏക്കർസ്ഥലവും 100അടി നീളം കെട്ടിടവും ആദ്യവർഷത്തേക്കാവശ്യമായ ഉപകരണങ്ങളും നാട്ടുകാർ നൽകി. ഉടൻതന്നെ കുട്ടികളെ സ്കൂളിൽചേർത്ത് വിദ്യാഭ്യാസം തുടങ്ങി.ആദ്യത്തെ പ്രധാന അദ്ധ്യാപകൻ ‍ശ്രീ.പി.കെ.വർഗ്ഗീസായിരുന്നു. സ്കൂൾപൂർണ്ണ ഹൈസ്കൂളായ ആദ്യ വർഷങ്ങളിൽ ഇതിന്റെ പ്രധാന അദ്ധ്യാപകൻ എം.എം.കുര്യനായിരുന്നു. നാട്ടുകാരുടേയും അദ്ധ്യാപകരുടെയും സഹകരണത്തിന്റെയും പ്രയത്നത്തിന്ടേയും ഫലമായി 1991ൽ V.H.S.S തുടങ്ങി. 2007-2008 അദ്ധ്യയന വർഷത്തിൽ ഇംഗ്ളീഷ് മീഡിയം ആരംഭിച്ചു. എല്ലാ മത്സരയിനങ്ങളിലും മികച്ച നേട്ടം കൈമുതലായ ഈ സ്കൂൾ നാടിന്റെ അഭിമാനമായി നിലകൊള്ളുന്നു

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം