ഗവ. എം. ആർ എസ്സ് കുളത്തൂപ്പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
(Govt MRS Kulathupuzha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ. എം. ആർ എസ്സ് കുളത്തൂപ്പുഴ
വിലാസം
അരിപ്പ

ചോഴിയക്കോട് പി.ഒ.
,
691310
,
കൊല്ലം ജില്ല
സ്ഥാപിതം2000 - -
വിവരങ്ങൾ
ഫോൺ0475 2962021
ഇമെയിൽ40051gmrhskplza@gmail.com
കോഡുകൾ
സ്കൂൾ കോഡ്40051 (സമേതം)
എച്ച് എസ് എസ് കോഡ്2302
യുഡൈസ് കോഡ്32130100514
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല അഞ്ചൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംപുനലൂർ
താലൂക്ക്പുനലൂർ
ബ്ലോക്ക് പഞ്ചായത്ത്അഞ്ചൽ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംട്രൈബൽ
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ76
അദ്ധ്യാപകർ11
ഹയർസെക്കന്ററി
ആൺകുട്ടികൾ111
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി. ഷീല പി.എസ്
പ്രധാന അദ്ധ്യാപികശ്രീമതി. ഗിരിജ സി
പി.ടി.എ. പ്രസിഡണ്ട്ശ്രീമതി. പ്രീത ക‍ുമാരി
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീജ ചിത്രൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ അഞ്ചൽ ഉപജില്ലയിലെ കുളത്തൂപ്പുഴ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്

ജില്ലാ കേന്ദ്രത്തിൽ നിന്നും 87 കിലോമീറ്റർ അഞ്ചൽ നിന്നും 29 കിലോമീറ്റർ കിഴക്കായി

ചരിത്രം

2000 ൽ ആണ് സ്കൂൾ തുടങ്ങിയത്.പട്ടികവർഗത്തിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായിട്ടാണു ഇതാരംഭിച്ചത്. പട്ടികവർഗവകുപ്പിനാണ് ഇതിന്റെ ചുമതല.

കൂടുതൽ

ഭൗതികസൗകര്യങ്ങൾ

അരിപ്പ എന്ന സ്തലത്ത് 13 ഏക്കർ ഭൂമി സർക്കാർ അനുവദിച്ചിട്ടുളളിടത്താണ്സ്കൂൾ പ്രവർത്തിക്കുന്നത്. 5 മുതൽ 10 വരെ ക്ളാസ്സുകളിലായി 116 കുട്ടികളും ഹയർസെക്കന്ററിയിൽ 111 കുട്ടികളും  ഇവിടെ പഠനം നടത്തുന്നു.നിലവിലുള്ള 10 ക്ളാസ്സുകൾക്ക് പ്രവർത്തിക്കാനുള്ള സൗകര്യം ഉണ്ട്. ആവശ്യമായ ലാബ് ലൈബ്രറി സൗകര്യം ഉണ്ട്. കുട്ടികൾക്ക് താമസസൗകര്യം ഉണ്ട്. 

നേട്ടങ്ങൾ

2007 മുതൽ തുടർച്ചയായി SSLC പരീക്ഷക്ക് 100% വിജയം നേടുന്നു. 2015-16 അധ്യയനവർഷം 4 കുട്ടികൾക്കും 2019-20 അധ്യനവർഷം ഒരു കുട്ടിയ്ക്കും എല്ലാ വിഷ‍യങ്ങൾക്കും A+ ഗ്രേഡ് ലഭിച്ചു. കായിക ഇനങ്ങളിൽ ഈ സ്കൂളിൽ നിന്നുള്ള കുട്ടികൾ സംസ്ഥാനതലത്തിൽ വരെ പങ്കെടുത്തിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • കായികപ്രവർത്തനങ്ങൾ.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • എസ്.പി.സി


സ്റ്റഡന്റ് കേഡറ്റ് പദ്ധതി

2014 നവംബറിലാണ് സ്റ്റുഡന്റ് കേഡറ്റ് പദ്ധതി ആരംഭിച്ചത്. 2021-22 അധ്യയനവർഷത്തെ SPC പ്രവർത്തനങ്ങൾ ആരംഭിച്ചു. ദ്വിദിനക്യാമ്പ് "തളിർമൊട്ടുകൾ" 2022 ജനുവരി 8,9 തിയതികളിൽ നടത്തി.

ശാസ്ത്രബോധിനി

        08/02/2011 ൽ ശാസ്ത്രബോധിനി പദ്ധതി ഉല്ഘാടനം നടത്തി. ഇതിനോടനുബന്ധിച്ച് സൗരയൂഥം, മലിനീകരണം, പ്ലാസ്റ്റിക് മാലിന്യം സൃഷ്ടിക്കുന്ന പ്രശ്നങ്ങളും പരിഹാരമാർഗ്ഗങ്ങളും, ഔഷധസസ്യങ്ങൾ, ലഹരി ഉപയോഗവും അതിന്റെ ദോഷഫലങ്ങളും, മാലിന്യനിർമാർജ്ജനവും സമൂഹവും, അടുക്കള- വീട്ടിലെ ഏറ്റവും വലിയ പരീക്ഷണശാല എന്നീ വിഷയങ്ങളിൽ ശാസ്ത്രാവബോധ ക്ലാസ്സുകളും ക്വിസ്സ് പ്രോഗ്രാമുകളും സംഘടിപ്പിച്ചു.ലോഹചാലനം, കുളത്തൂപ്പുഴ മേഖലയിലെ സുഗന്ധവ്യഞ്ജനങ്ങളെയും ഔഷധസസ്യങ്ങളെയും കുറിച്ചുള്ള പഠനവും അവയുടെ ശേഖരണവും എന്നീ വിഷയങ്ങളിൽ പ്രോജക്ട് ചെയ്തു.2012 ജൂലൈ 5 മുതൽ 8 വരെ തിരുവനന്തപുരം പ്രിയദർശിനി പ്ലാനറ്റോറിയത്തിൽ പ്രവർത്തിക്കുന്ന ശാസ്ത്രസാങ്കേതിക മ്യൂസിയത്തിൽ വച്ച് നടന്ന  എം. ആർ. എസ്.  സയ൯സ് ഫെയറിൽ കുട്ടികൾ പ്രോജക്ട് അവതരിപ്പിച്ചു.

മാനേജ്മെന്റ്

സ്കൂളിന്റെ പ്രഥാനാദ്ധ്യാപകർ

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ :സുമതിക്കുട്ടി അമ്മ / സലാഹുദീൻ / ഭാസി /വിജയ മേരി/ നിസാമുദ്ദീൻ / വിജയ കുമാർ / കോമള കുമാരി / ബാലാമണി /പ്രേമാഭായ് / പ്രസന്നാ ദാസ് / വിജയൻ പിള്ള / നസീറ ബീവി/ മധുസൂദനൻ/ജമാലുദ്ദീൻ കുട്ടി/ലീല/പുരുഷോത്തമൻ പിളള/സുധാകരൻ/രമേശൻ/രാജേന്ദ്ര പ്രസാദ്/ജോളി എസ്/ഷീല പി. എസ്

ക്രമ നമ്പർ പേര് ചാർജെടുത്ത തിയതി
1 സുമതിക്കുട്ടി അമ്മ
2 സലാഹുദ്ദീൻ
3 ഭാസി
4 വിജയമേരി
5 നിസാമുദ്ദീൻ
6 വിജയകുമാർ
7 കോമളകുമാരി
8 ബാലാമണി
9 പ്രേമാ ഭായ്
10 പ്രസന്ന ദാസ്
11 വിജയ൯ പിള്ള
12 നസീറ ബീവി .എ 2008
13 മധുസൂദന൯ സി. കെ 2009 ജൂലെെ
14 ജമാലുദ്ദീ൯ കുട്ടി പി. കെ 2009 ഒക്ടോബർ
15 ലീല സി. വി 2010 മേയ്
16 പുരുഷോത്തമ൯ പിള്ള കെ 2011 ജൂൺ
17 സുധാകര൯ പി. വി 2013 ജൂൺ
18 രമേശ൯ ബി 2013 നവംബർ
19 രാജേന്ദ്രപ്രസാദ് കെ 2014 ജൂൺ
20 ജോളി എസ് 2015 ജൂലെെ
21 ഷീല പി. എസ് 2020 ഒക്ടോബർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

മടത്തറ നിന്നും ബസ് മാർഗ്ഗം 3 കിലോമീറ്റർ ( തിരുവനന്തപുരം- തെന്മല റോഡ്)

കുളത്തൂപ്പുഴ നിന്നും ബസ് മാർഗ്ഗം 10 കിലോമീറ്റർ (തെന്മല - തിരുവനന്തപുരം റോഡ്)

തിരുവനന്തപുരം തമ്പാനൂർ ബസ് സ്റ്റാന്റിൽ നിന്നും ബസ് മാർഗ്ഗം 55 കിലോമീറ്റർ (തിരുവനന്തപുരം - തെന്മല റോഡ്)

കൊല്ലം ബസ് സ്റ്റാന്റിൽ നിന്ന് ബസ് മാർഗ്ഗം 60 കിലോമീറ്റർ (കൊല്ലം ---> പാരിപ്പള്ളി -----> മടത്തറ ------> കുളത്തൂപ്പുഴ റൂട്ട്)

Map