ഗവ എച്ച് എസ് എസ്, ചന്തിരൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(Govt Hss Chandiroor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ എച്ച് എസ് എസ്, ചന്തിരൂർ
വിലാസം
ചന്തിരൂർ

ചന്തിരൂർ
,
ചന്തിരൂർ പി.ഒ.
,
688537
,
ആലപ്പുഴ ജില്ല
സ്ഥാപിതം1910
വിവരങ്ങൾ
ഫോൺ0478 2876666
ഇമെയിൽ34036alappuzha@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്34036 (സമേതം)
എച്ച് എസ് എസ് കോഡ്04010
യുഡൈസ് കോഡ്32111001008
വിക്കിഡാറ്റQ87477578
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല തുറവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅരൂർ
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്പട്ടണക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ316
പെൺകുട്ടികൾ318
ആകെ വിദ്യാർത്ഥികൾ634
അദ്ധ്യാപകർ29
ഹയർസെക്കന്ററി
ആൺകുട്ടികൾ143
പെൺകുട്ടികൾ199
ആകെ വിദ്യാർത്ഥികൾ342
അദ്ധ്യാപകർ15
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽറോയ് മത്തായി
പ്രധാന അദ്ധ്യാപികബീന എസ്
പി.ടി.എ. പ്രസിഡണ്ട്സാനു പ്രമോദ്
എം.പി.ടി.എ. പ്രസിഡണ്ട്സുനിത ശംസുദ്ധീൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചേർത്തലയിലെ ചന്തിരൂർ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വ്ദ്യാലയമാണ്ചന്തിരൂർ ഗവ ‍ ഹയർ സെക്കന്ററി സ്ക്കൂൾ.എൽ.പി,.യു പി,ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി, വിഭാഗങ്ങളിലായി ആയിരത്തോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തി വരുന്നു.


ചരിത്രം

ആലപ്പുഴ ജില്ലയുടെ അതിർത്തിയായ അരൂർ പഞ്ചായത്തിൽ അടുത്തകാലം വരെ അധികമൊന്നും അറിയപ്പെടാതിരുന്ന ഒരു ഗ്രാമമാണ് ചന്തിരൂർ. തനതായ പുരാതനസാസ്കാരിക പൈതൃകം ചന്തിരൂരിനെ സംബന്ധിച്ച് പ്രചാരത്തിലില്ല. സുപ്രസിദ്ധികൊണ്ടോ കുപ്രസിദ്ധികൊണ്ടോനാടറിയുന്ന നാടുവാഴികളോ നാട്ടുപ്രമാണിമാരോ ഇവിടെ അധിവസിച്ചിരുന്നതായി കേട്ടറിവില്ല. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 12ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്ക്കൂളിൽ സ്മാർട്ട് ക്ലാസ് റൂം പ്രവർത്തിക്കുന്നു. മൾട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകൾ എടുക്കുവാൻ സ്മാർട്ട് ക്ലാസ് റൂം പ്രയോജനപ്പെടുത്തുന്നു.കേബിൾ ടിവി ഉപയോഗിച്ച് എഡ്യൂസാറ്റ് വിക്ടേഴ്സ് ചാനൽ വഴിയുള്ള വിദ്യാഭ്യാസ പരിപാടികൾ കുട്ടികളെ കാണിച്ചുവരുന്നു. ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഒരു ലാബില് ഏകദേശം പത്തൊൻപതേളംക മ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

കൂടുതൽ വായിക്കുക ഗവ എച്ച് എസ് എസ്, ചന്തിരൂർ/ചരിത്രം


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • മാർഗരറ്റ് ടീച്ചർ
  • മെറ്റി ഫ്രാങ്ക് ടീച്ചർ
  • താജുന്നീസ ടീച്ചർ
  • രാജൻ സാർ
  • അനന്തൻസാർ
  • കുമാരൻ സാർ
  • ശശിധരൻ സാർ
  • വൽസല ടീച്ചർ,
  • പി.കെസത്യവതി ടീച്ചർ
  • ജയ ടീച്ചർ
  • വിൻസ്റ്റി ടീച്ചർ
  • ഗീത ടീച്ചർ
  • ബീന ടീച്ചർ
  • മുഹമ്മദ് ബഷീർ സാർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്ത സിനിമാ താരം ഡോ.പത്മശ്രീ ഭരത് മമ്മൂട്ടി
Mammootty.jpg

വഴികാട്ടി

  • എറണാകുളം/ ചേർത്തല റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (20കിലോമീറ്റർ)
  • നാഷണൽ ഹൈവെയിൽ അരൂരിൽ' നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



Map

മറ്റുതാളുകൾ

അവലംബം


"https://schoolwiki.in/index.php?title=ഗവ_എച്ച്_എസ്_എസ്,_ചന്തിരൂർ&oldid=2526430" എന്ന താളിൽനിന്ന് ശേഖരിച്ചത്