ഗവ എച്ച് എസ് എസ്, ചന്തിരൂർ/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഗവ : ഹയർ സെക്കന്ററി സ്കൂൾ ചന്തിരൂരിൽ ഹൈസ്കൂൾ വിഭാഗത്തിൽ 385 കുട്ടികൾ ഇംഗ്ലീഷ് , മലയാളം മീഡിയം ക്ലാസ്സുകളിലായി പഠിക്കുന്നുണ്ട് , അഡീഷണൽ ലാംഗ്വേജ് ആയി അറബിക് പഠിക്കുവാനുള്ള സൗകര്യം ഉണ്ട് , ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി   ജെ ആർ സി , ലിറ്റിൽ കൈറ്റ്സ് , സയൻസ് ക്ലബ് , സോഷ്യൽ ക്ലബ് , ഐ ടി ക്ലബ് , അറബിക് ക്ലബ് , വിദ്യാരംഗം കല സാഹിത്യ വേദി എന്നിവ കുട്ടികളുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായി പ്രവർത്തിച്ചു വരുന്നു

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം