ഗവ എച്ച് എസ് എസ്, ചന്തിരൂർ/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

ജൂനിയർ റെഡ് ക്രോസ്സ്  സ്കൂളിന്റെ പ്രവത്തനങ്ങളിൽ വളരെ മികവ് പുലർത്തുന്ന ഒന്നാണ് , അച്ചടക്കവും നേതൃ പാടവവുമുള്ള നല്ല ഒരു തലമുറയെ വളർത്താനും , സ്കൂളിൽ നടക്കുന്ന പരിപാടികളിൽ എല്ലാ പിന്തുണയും JRC നിന്നും ലഭിക്കുന്നു .