ഗവ എച്ച് എസ് എസ് ചേലോറ

Schoolwiki സംരംഭത്തിൽ നിന്ന്
(Govt. High School Chelora എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
ഗവ എച്ച് എസ് എസ് ചേലോറ
13054-school asembly.jpg
വിലാസം
ചേലോറ,കണ്ണൂർ


GHSS CHELORA,PO.VARAM,KANNUR DT
,
670594
സ്ഥാപിതം1966
വിവരങ്ങൾ
ഫോൺ04972722200
ഇമെയിൽghsscheloraknr@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13054 (സമേതം)
യുഡൈസ് കോഡ്32020100503
വിക്കിഡാറ്റQ64457467
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംകണ്ണൂർ
താലൂക്ക്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകണ്ണൂർ കോർപറേഷൻ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം ,ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ120
പെൺകുട്ടികൾ122
ആകെ വിദ്യാർത്ഥികൾ242
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസുധാബിന്ദു
പ്രധാന അദ്ധ്യാപകൻസൂരജ് നടുക്കണ്ടി
എം.പി.ടി.എ. പ്രസിഡണ്ട്സിനി ഒ കെ
അവസാനം തിരുത്തിയത്
31-01-2024Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ചേലോറഗ്രാമത്തിലെ കുട്ടികൾ വളരെ ദൂരെയുള്ള കൂടാളിയിലും, ചൊവ്വയിലുമായിട്ടാണ് 8,9,10 ക്ലാസുകളിൽ പഠനത്തിനായി ആശ്രയിച്ചിരുന്നത്. കുട്ടികളുടെ പ്രയാസം മനസ്സിലാക്കി അതിനൊരു പരിഹാരം കണ്ടെപറ്റു എന്ന നിലയിൽ നാട്ടുകാരുടെ അഭിപ്രായവും കൂടി കണക്കിലെടുത്തുകൊണ്ട് മൂന്ന് ഏക്കർ സ്ഥലം സ്കൂളിന് വേണ്ടി സംഭാവന ചെയ്യുന്നതിനായി ശ്രി.കമ്മാരൻ നമ്പ്യാർ തയ്യാറായതിനാൽ ആണ് ചേലോറ ഗവൺമെൻറ് ഹൈസ്ക്കൂൾ രൂപികൃതമായത്.1966ൽ നാട്ടുകാർ നിർമ്മിച്ച മൂന്ന് ക്ലാസ്സ് മുറികളിലാണ് ആദ്യ ത്തെ ക്ലാസ് ആരംഭിച്ചത്. പിന്നീട് വിദ്യാർത്ഥകളുടെ എണ്ണം വളരെ കൂടുതലായപ്പോൾ ഓലഷെഡ് നിർമ്മിച്ചാണ് നാട്ടുകാർ കുട്ടികൾക്ക് സൗകര്യം ഒരുക്കിയത്.എന്നാൽ ഭൗതിക സൗകര്യങ്ങളുടെ അപാകത മൂലം പിന്നീട് കുട്ടികളുടെ എണ്ണത്തിൽ വളരെ കുറവ് വരികയുണ്ടായി.എന്നാൽ ത്രിതല പഞ്ചായത്തുകളുടെ സജീവ പ്രവർത്തന ഫലമായി പിന്നീടങ്ങോട്ട് ആവശ്യ ത്തിന് കെട്ടിടങ്ങൾ ,പുസ്തകങ്ങൾ ,ലാബ് സൗകര്യങ്ങൾ എന്നിവയൊക്കെ പടിപടിയായിലഭിച്ചു. 2000 ത്തിൽ ഹയർസെക്കണ്ടറിയായി ഉയർത്തപ്പെട്ടു. എന്നാൽ ജില്ലാപഞ്ചായത്തിൻറെ ഇടപെടൽ മൂലം സ്ഥല പരിമിതി പ്രശ്ന മായില്ല.2008 ൽ ഹയർസെക്കണ്ടറി കോപ്ല ക്സിൻറെ പണി ആരംഭിക്കുകയും 2010 ജനുവരി 16ന് ഹയർസെക്കണ്ടറി കെട്ടിടം ബഹു : ആഭ്യ ന്തര വകുപ്പ് മന്ത്രി ശ്രി.കോടിയേരി ബാലകൃഷ്ണൻ കുട്ടികൾക്കായിതുറന്നുകൊടുത്തു ഉദ്ഘാടനം ചെയതു.തുടർച്ചയായി കഴിഞ്ഞ നാലു വർഷക്കാലം S S L C ക്ക് 100% വും H S S ന് 95% വും വിജയം കൊയ്യുന്നതിന് ഈ വിദ്യാലയത്തിനെ പ്രാപ്തരാക്കിയത് കണ്ണൂർ ജില്ലാ പഞ്ചയത്തിൻറെ മുകുളം പദ്ധതി പ്രവർത്തനവും അദ്ധ്യാപകരുടെയും രക്ഷാകർതൃസമിതിയുടെയും കൂട്ടായ പ്രവർത്തന ഫലമായിട്ടാണ് എന്ന് പ്രത്യേ കം പ്രാധാന്യമർഹിക്കുന്ന വസ്തുതയാണ്.

ഭൗതികസൗകര്യങ്ങൾ

എസ്.എസ്.എൽ.സി വിജയശതമാനം

അധ്യയന വർഷം പരീക്ഷ എഴുതിയവർ വിജയ ശതമാനം
1997 - 1998
1998 - 1999
1999 - 2000
2000 - 2001
2001 - 2002
2002 - 2003
2003 - 2004
2004 - 2005
2005 - 2006 100%
2006 - 2007 100%
2007 - 2008 100%
2008 - 2009 100%
2009 - 2010 100%
2010 - 2011 100%
2011 - 2012 99.3%}
2016-2017 95 95%
2017-2018 95 100%
2018-2019 78 100%
2019-2020 84 100%
2020-2021 54 100%
2021-2022 82 100%
2022-2023 82 100%

സ്കൂളിന്റെ മുൻ പ്രധാനാധ്യാപകർ

ശ്രീമതി.ചന്ദ്രിക.എൻ.എ (02/06/2017 -

ശ്രീ.പുരുഷോത്തമൻ.കെ.പി (04/08/2016 -31/05/2017)

ശ്രീ.എം.കെ.ഗോപി (02/06/2011 -30/06/2016)

ശ്രീ.പി.കുഞ്ഞിക്കണ്ണൻ (13/04/2010 -31/03/2011)

ശ്രീ.പി.വി.സുരേശൻ (12/06/2009 -07/04/2010)

ശ്രീ.ചന്ദ്രശേഖരൻ (03/06/2008 -31/03/2009)

ശ്രീമതി.ജി.വി.ഭവാനി (02/06/2007 -31/03/2008)

ശ്രീ.കുഞ്ഞമ്പു (07/06/2006 -01/06/2007)

ശ്രീ.ജയവർധനൻ

ശ്രീമതി.സുകുമാരി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സൊഷ്യൽ സയൻസ് ക്ലബ്ബ്'

സൊഷ്യൽ സയൻസ് ക്ലബ്ബ് ഉദ്ഘാടനംശ്രീ.സുധാകർ കല്ല്യാസ് നിർവഹിച്ചു

ഹെൽത്ത് ക്ലബ്ബ്

25/07/2011 തിങ്കളാഴ്ച ആരോഗ്യ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചേലോറ പി.എച്ച്.എസ്സി. ഹെൽത്ത് ഇൻസ്പെക്റ്റർ ശ്രീ.കെ.പി.സദാനന്ദൻ മഴക്കാല രോഗങളെകൂറിച്ച് ബോദവൽക്കരണ ക്ലാസ്സ് നടത്തി.

3.10.2017 ന് മീസിൽസ്, റൂബെല്ല പ്രതിരോധകുത്തിവെയ്പ് ചേലോറ പി.എച്ച്.സി യിലെ ആരോഗ്യവകൂപ്പ് ഉദ്യോഗസ്ഥരുടേയും അംഗൻവാടി-ആശാവർക്കരുടെയും നേത്യത്വത്തിൽ വിജയകരമായി നടത്തി.ഏകദേശം 90% കുുട്ടികളും വാക്സിനെടുത്തു

സ്കൂൾകലോൽസവം 2011

ഫോട്ടോ ഗാലറി


യാത്ര അയപ്പ്


വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ_എച്ച്_എസ്_എസ്_ചേലോറ&oldid=2078726" എന്ന താളിൽനിന്ന് ശേഖരിച്ചത്