ഗവ എച്ച് എസ് എസ് ചേലോറ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ചേലോറ ഗവ.എച്ച് എസ് എസ് ലിറ്റിൽ കൈറ്റ്സ് യൂനിറ്റിൽ 2018-19 അദ്ധ്യയന വ൪ഷം 20 കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു. അനിമേഷൻ, മലയാളം കംപ്യൂട്ടിംഗ്,മൊബൈൽ ആപ്പ്, ഇലക്ട്റോണിക്സ്, ഹാ൪ഡ്‌വേ൪, പ്രോഗ്രാമിംഗ്, റോബോട്ടിക്സ് എന്നീ മേഖലകളിൽ കുട്ടികൾക്ക് ക്ളാസ്സുകൾ നൽകി വരുന്നു. കൈറ്റ് മാസ്റ്റ൪ ശ്രീമതി. ലതിക പി കെ,കൈറ്റ് മിസ്ട്രസ് ശ്രീമതി. സിന്ധു കാട൯. സബ്ജില്ലാക്യാംബിൽ നിന്ന് പ്രോഗ്രാമിംഗിന് ആദിത്യ൯ സി എം എന്ന വിദ്ധ്യാ൪ത്ഥി ജില്ലാ തലത്തിലേക്ക് യോഗ്യതനേടി. 2019-21 വ൪ഷത്തേക്കുള്ള ബാച്ചിലേക്ക് പേരെ തിരഞ്ഞെടുത്തു.എല്ലാ ബുധനാഴ്ചകളിലും ഒരു മണിക്കൂ൪ വീതം പരിശീലനം നൽകിവരുന്നു.


13054 - ലിറ്റിൽകൈറ്റ്സ്
[[Image:|center|240px|ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ]]
സ്കൂൾ കോഡ് 13054
യൂണിറ്റ് നമ്പർ LK/2018/13054
അധ്യയനവർഷം 2018
അംഗങ്ങളുടെ എണ്ണം 20
വിദ്യാഭ്യാസ ജില്ല കണ്ണൂർ
റവന്യൂ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ നോർത്ത്
ലീഡർ ആദിത്യൻ സി എം
ഡെപ്യൂട്ടി ലീഡർ ശ്രീനന്ദന കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 ലതിക പി കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 സിന്ധു കാടൻ
01/ 12/ 2023 ന് Nalinakshan
ഈ താളിൽ അവസാനമായി മാറ്റം വരുത്തി