ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(Govt. H. S. S Anavoor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ
വിലാസം
ആനാവൂർ

ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ആനാവൂർ
,
ആനാവൂർ പി.ഒ.
,
695124
സ്ഥാപിതം01 - 06 - 1910
വിവരങ്ങൾ
ഫോൺ0471 2275395
ഇമെയിൽhsanavoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്44071 (സമേതം)
എച്ച് എസ് എസ് കോഡ്1027
യുഡൈസ് കോഡ്32140900505
വിക്കിഡാറ്റQ64035861
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല പാറശാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംപാറശ്ശാല
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പെരുങ്കടവിള
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് കുന്നത്തുകാൽ
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ235
പെൺകുട്ടികൾ275
ആകെ വിദ്യാർത്ഥികൾ510
അദ്ധ്യാപകർ20
ഹയർസെക്കന്ററി
ആൺകുട്ടികൾ162
പെൺകുട്ടികൾ176
ആകെ വിദ്യാർത്ഥികൾ338
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസീമ പി ജി
വൈസ് പ്രിൻസിപ്പൽപ്രേമലത എസ് ആർ
പ്രധാന അദ്ധ്യാപികപ്രേമലത എസ് ആർ
പി.ടി.എ. പ്രസിഡണ്ട്വിനോദ് കെ വി
എം.പി.ടി.എ. പ്രസിഡണ്ട്അർച്ചന
അവസാനം തിരുത്തിയത്
26-02-2024Sathish.ss
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തിരുവനന്തപുരം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലെ ഒരേയൊരു ഹയർസെക്കൻഡറി സ്കൂൾ ആണ് ഇത്.കൂടുതൽ വായനയ്ക്ക്

ഭൗതിക സൗകര്യങ്ങൾ

പ്രീപ്രൈമറി മുതൽ ഹയർസെക്കണ്ടറി വരെ ഉൾപ്പെടുന്ന വിദ്യാലയമാണിത്.പഠനത്തിനാവശ്യമായ ക്ളാസ് മുറികളും ഡസ്കും ബൻചും ഉണ്ട്.ഹൈസ്കൂൾ ഹയർസെക്കണ്ടറി ക്ളാസുകൾ ഡിജിറ്റലൈസ്ഡ് ആണ്.ശുദ്ധമായ കുടിവെള്ളസൗകര്യം ഉണ്ട്.

ഗ്രാമപ്രദേശത്തൂള്ള സ്കൂൾ :

പാഠ്യേതര പ്രവർത്തനങ്ങൾ

ഗവൺമെന്റ്

ഗവർമെന്റ് സ്കൂൾ

മുൻ സാരഥികൾ

ക്രമ നമ്പർ പേര്
01 ശ്രീ നീലകണ്ഠപിള്ള
02 ശ്രീമതി.പത്മാദേവി
03 ശ്രീമതി.രാജേശ്വരി
04 ശ്രി ദേവദാസൻ നാടാർ
05 സി കെ ജയിംസ് രാജ്
06 ആർ രാജഗോപാലൻ ആചാരി

വഴികാട്ടി

തിരുവനന്തപുരം -നെയ്യാറ്റിൻകര -പെരുങ്കടവിള -ആനാവൂർ. (31 km) തിരുവനന്തപുരം -പാറശ്ശാല -പാലിയോട് -ആനാവൂർ (49 km ) {{#multimaps:8.4436708, 77.1363141| zoom=18 }}