ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഹൈസ്കൂളിലേയും പ്രൈമറിയിലേയും സോഷ്യൽ സയൻസ് അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ സോഷ്യൽ സയൻസ് ക്ളബ് പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്ന് വരുന്നു.ക്ളബിൽ 50 അംഗങ്ങൾ ഉണ്ട്.ദിനാചരണങ്ങൾ വളരെ മനോഹരമായി നടന്ന് വരുന്നു.