ഗവ. എച്ച് എസ് എസ് ഏഴിക്കര
(Govt. H. S. S. Ezhikkara എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ഹയർസെക്കന്ററി | ചരിത്രം | അംഗീകാരങ്ങൾ |
ഗവ.എച്ച് എസ് എസ് ഏഴിക്കര
ഗവ. എച്ച് എസ് എസ് ഏഴിക്കര | |
---|---|
വിലാസം | |
ഏഴിക്കര EZHIKKARA P.O , 683513 | |
സ്ഥാപിതം | 01 - 06 - 1947 |
വിവരങ്ങൾ | |
ഫോൺ | 04842508931 |
ഇമെയിൽ | ghs9ezhikara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25103 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സുനിത.പി |
പ്രധാന അദ്ധ്യാപിക | അനിൽസല സി.കെ |
അവസാനം തിരുത്തിയത് | |
28-11-2022 | Ghssezhikkara |
ക്ലബ്ബുകൾ | |
---|---|
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) |
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ നോർത്ത് പറവൂർ ഉപജില്ലയിലെ ഏഴിക്കര എന്ന സ്ഥലത്തെ ഒരു സർക്കാർ വിദ്യാലയമാണ് ഗവ,എച്ച് എസ് എസ് ഏഴിക്കര
ചരിത്രം
കായൽപ്പരപ്പിന്റേയും പെരിയാറിന്റെയും പരിലാളനയിൽ സംതൃപ്തി അടങ്ങി പരിലസിക്കുന്ന ഏഴിക്കരയുടെ ഗ്രാമ പുരോഗതിയുടെ നാഴികക്കല്ലായി വിരാജിക്കുന്ന ഏഴിക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ, തറമേൽ ഗോവിന്ദപ്പണിക്കർ എന്ന തറമേൽ കാരണവർ ദാനംചെയ്ത് 29 സെന്റ് സ്ഥലത്ത് 1887 ൽ ഏഴിക്കരയുടെ പ്രഥമ എൽപി ബോയ്സ് സ്കൂളായി സ്ഥാപിതമായി.
വഴികാട്ടി
ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (20 കിലോമീറ്റർ)
നാഷണൽ ഹൈവെയിൽ നോർത്ത് പറവൂർ ബസ്റ്റാന്റിൽ നിന്നും 7 കിലോമീറ്റർ ബസ്സ് / ഓട്ടോ മാർഗ്ഗം എത്താം
Loading map...
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 25103
- 1947ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ