ഗവ. ടെക്നിക്കൽ എച്ച്.എസ്സ്.ഇലഞ്ഞി
| സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
| ഗവ. ടെക്നിക്കൽ എച്ച്.എസ്സ്.ഇലഞ്ഞി | |
|---|---|
| വിലാസം | |
ഇലഞ്ഞി ഇലഞ്ഞി പി.ഒ. , 686665 , എറണാകുളം ജില്ല | |
| സ്ഥാപിതം | 1983 |
| വിവരങ്ങൾ | |
| ഫോൺ | 0485 2258498 |
| ഇമെയിൽ | Gthselanji@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 28501 (സമേതം) |
| യുഡൈസ് കോഡ് | 32080600412 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | മൂവാറ്റുപ്പുഴ |
| ഉപജില്ല | കൂത്താട്ടുകുളം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | എറണാകുളം |
| നിയമസഭാമണ്ഡലം | പിറവം |
| താലൂക്ക് | മൂവാറ്റുപുഴ |
| ബ്ലോക്ക് പഞ്ചായത്ത് | പാമ്പാക്കുട |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 11 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | ടെക്നിക്കൽ |
| പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
| സ്കൂൾ തലം | 8 മുതൽ 10 വരെ |
| മാദ്ധ്യമം | ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 87 |
| പെൺകുട്ടികൾ | 2 |
| അദ്ധ്യാപകർ | 17 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | KATHEESH . V. B( SUPERINTENDENT ) |
| പി.ടി.എ. പ്രസിഡണ്ട് | സ്കറിയ ജേക്കബ് |
| എം.പി.ടി.എ. പ്രസിഡണ്ട് | RESHMI |
| അവസാനം തിരുത്തിയത് | |
| 29-10-2024 | Sujatha77 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം?) | |||||||||
| (സഹായം) | |||||||||
| (സഹായം)
| |||||||||
|
ആമുഖം
1983 ൽ കേരള വിദ്യാഭ്യാസമന്ത്രിയായിരുന്ന ശ്രീ. ടി. എം. ജേക്കബ് ആണ് ടെക്നിക്കൽ ഡിപ്പാർട്ടുമെന്റിന്റെ കീഴിൽ വരുന്ന ഈ സ്കൂൾ ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചത്. ഇലഞ്ഞി ടൗണിൽ നിന്നും ഏകദേശം 150 മീറ്റർ അകലെ സെൻറ്. പീറ്റേഴ്സ് പള്ളിയ്ക്ക് സമീപമാണ് ഇലഞ്ഞി ഗവ. ടെക്നിക്കൽ ഹൈസ്കൂൾ. Electrical wiring and Maintenance of Domestic Appliances , Electronics എന്നിവയാണ് ഇവിടത്തെ പ്രധാന ട്രേഡുകൾ. എല്ലാ വർഷവും നാല്പത്തിയഞ്ച് കുട്ടികളെ വീതം പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ എട്ടാം ക്ലാസ്സിലേക്ക് തെരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ മുപ്പത്തിമൂന്ന് വർഷമായി 100% വിജയം കൈവരിച്ചു പോരുന്ന ഈ സ്കൂൾ ഇപ്പോഴും ഒരു വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. എറണാകുളം ജില്ലയുടെ കിഴക്കേ അറ്റത്ത് മൂവാറ്റുപുഴ താലൂക്കിൽ പാന്പാക്കുട ബ്ലോക്കിൽ ഇലഞ്ഞി വില്ലേജിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 2013-14 അദ്ധ്യായന വർഷം മുതൽ ഈ സ്കൂൾ ഇംഗ്ലീഷ് മീഡിയം സ്കൂൾ ആയിട്ടാണ് പ്രവർത്തിക്കുന്നത്.
സൗകര്യങ്ങൾ
1000 ത്തിൽപരം സാങ്കേതിക-സാങ്കേതീകേതിര പുസ്തകങ്ങൾ അടങ്ങുന്ന വിപുലമായ ലൈബ്രറി നല്ല സൗകര്യങ്ങളോടുകൂടിയ സയൻസ് ലാബ്. 15 കംപ്യൂട്ടർ ക്രമീകരിച്ചിരിക്കുന്ന മനോഹരമായ ലാബ്. ഒരേ സമയം രണ്ട് പ്രോജക്ടർ പ്രവർത്തിക്കുന്ന സ്മാർട്ട് ക്സാസ്സ് റും. എട്ടാം ക്ലാസ്സിലേയ്ക്ക് പ്രവേശിക്കുന്ന കുട്ടികൾക്ക് അടിസ്ഥാന പ്രായോഗിക പരിശീലനത്തിനായി ഫിറ്റിംഗ്, വെൽഡിംഗ്, കാർപെൻറി, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് എന്നീ വർക്ക്ഷോപ്പുകൾ. 9, 10 ക്ലാസ്സുകളിലെ കുട്ടികൾക്ക് വിദഗ്ധ പരിശീലനത്തിനായി ഇലക്ട്രിക്കൽ, ഇലക്ട്രോണിസക്സ് വർക് ഷോപ്പുകൾ.
നേട്ടങ്ങൾ
മറ്റു പ്രവർത്തനങ്ങൾ
വഴികാട്ടി
മേൽവിലാസം
ഗവ. ടെക്നിക്കൽ എച്ച്.എസ്സ്.ഇലഞ്ഞി ഇലഞ്ഞി പി.ഒ. കൂത്താട്ടുകുളം എറണാകുളം ജില്ല കേരളം-686 665 ഫോൺ : 04852258498 E-mail : gthselanji@gmail.