ജി.എച്ച്.എസ്. ചെറുവണ്ണൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(G.H.S CHERUVANNUR എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ജി.എച്ച്.എസ്. ചെറുവണ്ണൂർ
പ്രമാണം:6084 pic1.jpg
വിലാസം
CHERUVANNUR

ചെറുവണ്ണൂർ പി.ഒ.
,
673524
,
കോഴിക്കോട് ജില്ല
സ്ഥാപിതം1937
വിവരങ്ങൾ
ഇമെയിൽghscheruvannur@gmail.com
കോഡുകൾ
സ്കൂൾ കോഡ്16084 (സമേതം)
യുഡൈസ് കോഡ്32041000524
വിക്കിഡാറ്റQ64551084
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല മേലടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംപേരാമ്പ്ര
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പേരാമ്പ്ര
തദ്ദേശസ്വയംഭരണസ്ഥാപനംചെറുവണ്ണൂർ പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ347
പെൺകുട്ടികൾ335
ആകെ വിദ്യാർത്ഥികൾ682
അദ്ധ്യാപകർ24
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷൈബു എൻ.കെ.
പി.ടി.എ. പ്രസിഡണ്ട്ബാബു ടി വി
എം.പി.ടി.എ. പ്രസിഡണ്ട്ഷൈനി വി സി കെ
അവസാനം തിരുത്തിയത്
14-07-202516084
ക്ലബ്ബുകൾ
പ്രോജക്ടുകൾ



ഹൈസ്കൂൾ കെട്ടിടം

വടകര വിദ്യാഭ്യാസ ജില്ലയിലെ മേലടി ഉപജില്ലയിലെ ഈ വിദ്യാലയം 2013 സെപ്റ്റംബർ 25ാം തിയ്യതി ആർ എം എസ് എ പദ്ധതിയിൽ ഉൾപ്പെടുത്തി ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.

2025 മെയ് 30ന് ഹൈസ്കൂൾ വിഭാഗം പുതിയ കെട്ടിടം ഉദ്ഘാടനം നടന്നു.

ഭൗതികസൗകര്യങ്ങൾ

ജില്ലാ പഞ്ചായത്ത് നിർമ്മിച്ചുനല്കിയ കെട്ടിടത്തിലാണ് ഈ വർഷം മുതൽ സ്കൂൾ പ്രവർത്തിക്കുന്നത്.

  • ഹൈടെക് ക്ലാസ് മുറികൾ
  • ഐടി ലാബ് സൗകര്യം
  • ലൈബ്രറി
  • ലിറ്റിൽ കൈറ്റ്സ്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. രാധ കെ
  2. ശ്യാമള ഒടിയിൽ കുനി
  3. ചന്ദ്രൻ മാവിലാംകണ്ടി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. പ്രശസ്ത സാഹിത്യകാരൻ പ്രദീപൻ പാമ്പിരിക്കുന്ന്
  2. പ്രശസ്ത ഗായകൻ അജയ് ഗോപാൽ


വഴികാട്ടി

  • പേരാമ്പ്ര ചാനിയം കടവ് വടകര റൂട്ടിൽ പേരാമ്പ്രയിൽ നിന്നും 8കി.മി അകലെ റോഡരികിൽ സ്ഥിതിചെയ്യുന്നു.


ഈ താളിന്റെ വഴികാട്ടി കൃത്യമല്ല എന്നു കരുതുന്നു. സ്കൂളിലെത്താനുള്ള വഴിയും സ്കൂളിന്റെ ലൊക്കേഷൻ കാണിക്കുന്നതിന് OpenstreetMap ഉം ചേർക്കാമോ?
{{Slippymap|lat= |lon= |zoom=22|width=800|height=400|marker=yes}} എന്നത് പകർത്തി അക്ഷാംശം, രേഖാംശം എന്നിവ ചേർക്കുക.
മാപ് ചേർത്തശേഷം {{map}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
സഹായം ആവശ്യമെങ്കിൽ കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ്.
"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._ചെറുവണ്ണൂർ&oldid=2765673" എന്ന താളിൽനിന്ന് ശേഖരിച്ചത്