ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ജിഎച്ച് ചെറുവണ്ണൂർ 2025-26 ധാരാളം പ്രവർത്തനങ്ങൾ നടത്തി. വോൾ മാഗസിൻ, ക്യാമ്പസ് സൗന്ദര്യവൽക്കരണം, പരിസ്ഥിതി ദിന ക്വിസ്, പഴവസ്തുക്കളിൽ നിന്നും ഉപയോഗപ്രദമായ കരകൗശല വസ്തുക്കളുടെ നിർമ്മാണം എന്നിവ നടത്തി.