ആശാഭവൻ സ്കൂൾ ഫോർ ഡെഫ്

Schoolwiki സംരംഭത്തിൽ നിന്ന്
(ASHA BHAVAN PADAVARAD എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ആശാഭവൻ സ്കൂൾ ഫോർ ഡെഫ്
വിലാസം
പടവരാട്

ഒല്ലൂർ പി.ഒ.
,
680306
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1980
വിവരങ്ങൾ
ഇമെയിൽashabhavan08@gmail.com
കോഡുകൾ
സ്കൂൾ കോഡ്50012 (സമേതം)
എച്ച് എസ് എസ് കോഡ്8193
യുഡൈസ് കോഡ്32071801701
വിക്കിഡാറ്റQ64088365
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഒല്ലൂർ
താലൂക്ക്തൃശ്ശൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതൃശ്ശൂർ, കോർപ്പറേഷൻ
വാർഡ്27
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംസ്പെഷ്യൽ
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ26
പെൺകുട്ടികൾ12
ആകെ വിദ്യാർത്ഥികൾ38
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രിജ ജോർജ്ജ് വി
പി.ടി.എ. പ്രസിഡണ്ട്ജോസഫ്
എം.പി.ടി.എ. പ്രസിഡണ്ട്നിഷ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

തൃശ്ശൂർ ഫ്രാൻസിസ്കൻ ക്ളാരിസ്റ്റ് കോൺഗ്രിഗേഷൻ അസീസി പ്രോവിൻസിന്റെ സാമൂഹ്യസേവനത്തിന്റെ മുഖ്യധാരയിലെത്താൻ കഴിയാത്ത ബധിരരും മൂകരുമായ വിദ്യാർത്ഥികളുടെ സമുദ്ധാരണത്തിനായി അന്താരാഷ്ട്ര വികലാംഗ വർഷമായ 1980 ൽ തൃശ്ശൂർ ജില്ലയിൽ ഒല്ലൂരിനടുത്ത് പടവരാട് എന്ന സ്ഥലത്ത് സ്ഥാപിതമായ ജില്ലയിലെ ആദ്യത്തെ ബധിരവിദ്യാലയമാണ് ആശാഭവൻ ബധിരവിദ്യാലയം .ഇപ്പോൾ ഇവിടെ 150 ൽ പരം വിദ്യാർത്ഥികൾ ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്നുണ്ട്.1996 ൽ സർക്കാർ അംഗീകാരത്തോടെ ഹൈസ്ക്കൂൾ ആയി ഉയർത്തപ്പെട്ടത്. 2010 മുതൽ ഇവിടെ ഹയ്യർ സെക്കണ്ടറി തലവും പ്രവർത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങൾ

ബധിരരായ വിദ്യാർത്ഥികൾക്ക് ശ്രവണസംസാര പരിശീലനം നല്കുന്നതിനാവശ്യമായ ഉപകരണങ്ങൾ,ശ്രവണസഹായികൾ ഓഡിയോളജി റൂം,സ്മാർട്ട് ക്ളാസ്സ് റൂം,കംമ്പ്യൂട്ടർ ലാബ് ,ലൈബ്രറി എന്നിങ്ങനെയുള്ള സൗകര്യങ്ങളും പ്രത്യേക പരിശീലനം ലഭിച്ച അധ്യാപകരുടെ സേവനവും ഇവിടെ ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

പാഠ്യവിഷയങ്ങളോടൊപ്പം പാഠ്യേതരവിഷയങ്ങളില് കുട്ടികള്ക്ക് പരിശീലനവും,പ്രാവീണ്യവും കൈ വരിക്കുന്നതിനായി വിവിധ ക്ളബ്ബുകളുടെ നേതൃത്വത്തില് അധ്യാപകരും വിദ്യാര്ത്ഥികളും ഒന്നു ചേര്ന്നു പ്രവര്ത്തിക്കുന്നു. കലാകായികമത്സരങ്ങൾ-വിദ്യാത്ഥികൾക്കായി ഗവൺമെൻറും സംഘടനകളും മററും നടത്തുന്ന കലാകായികമത്സരങ്ങളിൽ പങ്കെടുത്ത് മികച്ച പ്രകടനങ്ങളിലൂടെ ധാരാളം സമ്മാനങ്ങൾ കൈവരിക്കാൻ ഇവർക്ക് കഴിയുന്നുണ്ട്. മികവ്-1992 ൽ കേരള ഗവൺമെന്റ് സോഷ്യൽ വെൽഫെയർ ബോർഡിന്റെ മികച്ച പ്രവർത്തന അവാർഡ് ബ.മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയിൽ നിന്ന് ഞങ്ങളുടെ പ്രധാന അധ്യാപിക സി.ഉഷ ഏറ്റു വാങ്ങി.സംസ്ഥാന തലത്തിൽ ബധിരവിദ്യാർത്ഥികൾക്കായി നടത്തി വരുന്ന പ്രവർത്തി പരിചയ മേളയിൽ 12 വർഷമായി തുടർച്ചയായി ഒന്നാം സ്ഥാനം നേടാൻ ഞങ്ങളുടെ വിദ്യാർത്ഥികൾക്ക് കഴിഞ്ഞു.ജില്ലാ ബധിര സംഘടനയുടെ നേതൃത്വത്തിൽ നടത്തി വരുന്ന കായിക മത്സരങ്ങളിൽ 2009-10 അധ്യയനവർഷത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. ജില്ലാ സാമൂഹ്യക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ വികലാംഗദിനത്തോടനുബന്ധിച്ച് നടത്തി വരുന്ന കലാകായികമത്സരങ്ങളിൽ തുടർച്ചയായി ചാമ്പ്യൻഷിപ്പ് ഞങ്ങളുടെ വിദ്യാലയത്തിന് ലഭിച്ചു വരുന്നുണ്ട്.സംസ്ഥാനതലത്തിൽ നടക്കുന്ന സ്പെഷൽ സ്ക്കൂൾ യുവജനോത്സവത്തിൽ 2007-08 ൽ മികച്ച അഭിനയത്തിനുള്ള വ്യക്തിഗത ചാമ്പ്യൻഷിപ്പ് രഹന വി.ആർ കരസ്ഥമാക്കി.കൂടാതെ ഈ ചിത്രീകരണത്തിന്സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു. 2015-16 വർഷത്തിൽ ഹയ്യർ സെക്കണ്ടറി വിഭാഗത്തിൽ സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. 2016-17 വർഷത്തിലും മികച്ച പ്രകടനം കാഴ്ചവക്കാൻ സാധിച്ചു

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

ക്രമ നമ്പർ സേവന വർഷം അദ്ധ്യാപകരുടെ പേര്
1 1980 - 2015 സി. ഉഷ പി.പി
2 2015 സി. പ്രിജ ജോർജ്ജ് .വി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

Map


"https://schoolwiki.in/index.php?title=ആശാഭവൻ_സ്കൂൾ_ഫോർ_ഡെഫ്&oldid=2532606" എന്ന താളിൽനിന്ന് ശേഖരിച്ചത്