ഗവൺമെന്റ് സിറ്റി വി. ആൻഡ് എച്ച്. എസ്. എസ് പി. എം. ജി.
| സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | വൊക്കേഷണൽ ഹയർസെക്കന്ററി | ചരിത്രം | അംഗീകാരങ്ങൾ |
തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയം.

| ഗവൺമെന്റ് സിറ്റി വി. ആൻഡ് എച്ച്. എസ്. എസ് പി. എം. ജി. | |
|---|---|
| വിലാസം | |
വികാസ് ഭവൻ പി.ഒ. , 695033 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1969 |
| വിവരങ്ങൾ | |
| ഫോൺ | 0471 2303397 |
| ഇമെയിൽ | vhsscity@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 43036 (സമേതം) |
| എച്ച് എസ് എസ് കോഡ് | 43036 |
| വി എച്ച് എസ് എസ് കോഡ് | 901013 |
| യുഡൈസ് കോഡ് | 32141000509 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | തിരുവനന്തപുരം നോർത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | വട്ടിയൂർക്കാവ് |
| താലൂക്ക് | തിരുവനന്തപുരം |
| ബ്ലോക്ക് പഞ്ചായത്ത് | കഴക്കൂട്ടം |
| തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ,,,തിരുവനന്തപുരം |
| വാർഡ് | 12 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി |
| സ്കൂൾ തലം | 8 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 23 |
| പെൺകുട്ടികൾ | 5 |
| ആകെ വിദ്യാർത്ഥികൾ | 28 |
| അദ്ധ്യാപകർ | 5 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 0 |
| പെൺകുട്ടികൾ | 0 |
| ആകെ വിദ്യാർത്ഥികൾ | 0 |
| അദ്ധ്യാപകർ | 0 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 126 |
| പെൺകുട്ടികൾ | 31 |
| ആകെ വിദ്യാർത്ഥികൾ | 157 |
| അദ്ധ്യാപകർ | 17 |
| സ്കൂൾ നേതൃത്വം | |
| വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | സുജിൻ |
| പ്രധാന അദ്ധ്യാപിക | ജിജി എസ് |
| പി.ടി.എ. പ്രസിഡണ്ട് | അസീല |
| എം.പി.ടി.എ. പ്രസിഡണ്ട് | സൗമ്യ |
| അവസാനം തിരുത്തിയത് | |
| 16-06-2025 | 43036 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
നഗര മധ്യത്തിലായിരുന്ന തിരുവനന്തപുരം എ൯ജിനീയറിങ് കോളേജ് കുളത്തൂരിലേക്ക് മാറ്റിയപ്പോൾ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പട്ടം താണുപിളള ഒഴിഞ്ഞുകിടന്ന ഒരു കെട്ടിടത്തിൽ ഒരു ഹൈസ്ക്കൂൾ സ്ഥാപിക്കാ൯ തീരുമാനിച്ചു. 'ന്യൂ സിറ്റി റെസിഡ൯ഷ്യൽ സ്ക്കൂൾ' എന്ന പേരിലായിരുന്നു സ്ക്കൂൾ ആരംഭിച്ചത്. ആദ്യ ബാച്ചിൽ പത്താം തരത്തിൽ 35 വിദ്യാ൪ഥികളാണ് ചേ൪ന്നത്. ആദ്യത്തെ പ്രധാന അദ്ധ്യാപിക സരോജിനിയമ്മയായിരുന്നു. 1965ൽ യുപി വിഭാഗവും, 1983-1984 വ൪ഷം വിഎച്ച്എസ് വിഭാഗവും ആരംഭിച്ചു. 1994 ൽ 100% ആയിരുന്നു വിജയം. 2004-2005 വ൪ഷം കുമാരി രമ്യ എം.എസ്., കുമാരി അംബിളി എന്നിവ൪ റാങ്ക് നേടി. 2005 മുതൽ 2016 വരെ വ൪ഷങ്ങളിൽ 100% വിജയമാണ് കരസ്ഥമാക്കിയത്. വിഎച്ച്എസ് വിഭാഗത്തിലും ഉന്നത വിജയം നേടാ൯ കഴിഞ്ഞു. പരിചയ സമ്പന്നരായ പ്രധാന അദ്ധ്യാപികമാരുടെയും പ്രഗത്ഭരായ അധ്യാപകരുടെയും പിടിഎ അംഗങ്ങൾ, ഓഫീസ് ജീവനക്കാ൪ എന്നിവരുടെ ഒന്നിച്ചുളള പ്രവ൪ത്തനം സ്ക്കൂളിനെ ഇപ്പോഴും വിജയത്തിലേക്ക് നയിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
വിദ്യാരംഗം കലാസാഹിത്യ വേദി, സയ൯സ് ക്ളബ്, ഗണിത ശാസ്ത്ര ക്ളബ്, സാമൂഹ്യ ശാസ്ത്ര ക്ളബ്, ഐറ്റി ക്ളബ്, ടൂറിസം ക്ളബ്, പരിസ്ഥിതി ക്ളബ്, റീഡിംഗ് കോ൪ണ൪, കരിയ൪ ഗൈഡ൯സ് & കൗൺസിലിംഗ്, ലൈബ്രറി, സയ൯സ് ലാബ്, കംപ്യൂട്ട൪ ലാബ്, ജ്യോഗ്രഫി ലാബ് എന്നിവ നല്ല രീതിയിൽ പ്രവ൪ത്തിച്ചുവരുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും വൊക്കേഷണൽ ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ബഹു. വട്ടിയൂർക്കാവ് എംഎൽഎ ശ്രീ. കെ. മുരളീധരൻ അവർകളുടെ ആസ്തി വികസന ഫണ്ടിൽ നിന്നും സ്‌കൂളിനു പുതിയതായി ബഹുനില കെട്ടിടം അനുവദിക്കുകയും അതിന്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയുമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
-
ലഹരി വിമുക്ത ദിനം
-
യോഗ ദിനം
-
പരിസ്ഥിതി ദിനം- ചിത്രരചനാ മത്സരം
ക്ലാസ് മാഗസിൻ,
വിദ്യാരംഗം കലാ സാഹിത്യ വേദി, ക്ലബ്ബ് പ്രവർത്തനങ്ങൾ
മാനേജ്‌മെൻറ്
സർക്കാർ വിദ്യാലയം
മുൻ സാരഥികൾ
പ്രധാന അധ്യാപകർ 2013-14 ശ്യാമകുമാരി എ 2014-15 ലാലീ എം 2015-16 ഗിരിജാംബിക 2016 സലീന എം 2019 ശ്രീമതി. ഷമ്മി.പി. ബി പ്രിൻസിപ്പൽ 2010-13 റിയാസ് എ എം 2013 സൈജാറാണി ബി എസ് 2019 ശ്രീമതി.സജിതബീവി.
വഴികാട്ടി
- പി എം ജി ജംഗ്ഷന് അടുത്ത് ഭരണസിരാകേന്ദ്രത്തിന്റെ ദൃഷ്ടി പഥത്തിൽ .പ്ലാനിറ്റോറിയം ,പോസ്റ്റ് മാസ്റ്റർ ജനറൽ ഓഫീസ് എന്നിവയുടെ സമീപം സ്കൂൾ സ്ഥിതി ചെയ്യുന്നു .