ഗവ.പി.റ്റി.എം.എച്ച്.എസ്സ് വെള്ളൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ പാമ്പാടി ഉപജില്ലയിലെ വെള്ളൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് പാലാമ്പടം തോമസ് മെമ്മോറിയൽ സ്ക്കൂൾ എന്ന പി.ടി.എം.ഗവ.എച്ച്.എസ്. വെള്ളൂർ.
| ഗവ.പി.റ്റി.എം.എച്ച്.എസ്സ് വെള്ളൂർ | |
|---|---|
| വിലാസം | |
വെള്ളൂർ വെള്ളൂർ പി.ഒ. , 686501 , കോട്ടയം ജില്ല | |
| സ്ഥാപിതം | 03 - 05 - 1953 |
| വിവരങ്ങൾ | |
| ഫോൺ | 0481-2505455 |
| ഇമെയിൽ | ptmghsvelloor@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 33081 (സമേതം) |
| എച്ച് എസ് എസ് കോഡ് | 5120 |
| യുഡൈസ് കോഡ് | 32100300402 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കോട്ടയം |
| ഉപജില്ല | പാമ്പാടി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | പുതുപ്പള്ളി |
| താലൂക്ക് | കോട്ടയം |
| ബ്ലോക്ക് പഞ്ചായത്ത് | പാമ്പാടി |
| തദ്ദേശസ്വയംഭരണസ്ഥാപനം | വെള്ളൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | പൊതു വിദ്യാലയം |
| സ്കൂൾ വിഭാഗം | 5-12 |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 57 |
| അദ്ധ്യാപകർ | 12 |
| ഹയർസെക്കന്ററി | |
| അദ്ധ്യാപകർ | 12 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | BIJI M D |
| പ്രധാന അദ്ധ്യാപിക | SHEELA G |
| അവസാനം തിരുത്തിയത് | |
| 11-07-2025 | Anumol K V |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
പാലാമ്പടം തോമസ് മെമ്മോറിയൽ ഗവ.ഹയർസെക്കന്ററി സ്ക്കൂൾ 1953 ൽ പ്രവർത്തനം ആരംഭിച്ചു. രാജശ്രീ ഡോ.പി.ടി.തോമസ് സഭയ്ക്കും സമൂഹത്തിനും നാടിനും വലിയ സംഭാവനകൾ നൽകിയ മഹത് വ്യക്തിയാണ്. വിദ്യാഭ്യാസം, നഗര പുരോഗതി,ആരോഗ്യ രംഗം, തുടങ്ങിയവയിൽ അതീവ ശ്രദ്ധപുലർത്തി. ബഹുമുഖ സംഭാവനകൾ നൽകിയ വ്യക്തിയാണ് ഡോ.പി.ടി തോമസ്.
ഗൗരവ പ്രകൃതക്കാരനായ അദ്ദേഹം കോട്ടയം മുനിസിപ്പൽ ചെയർമാൻ എന്ന വലിയ പദവി അലങ്കരിച്ചിരുന്നു. കുലീനത്വം, പഴമയിൽ നിന്നും വ്യതിചലിക്കാത്ത ഭാവം അദ്ദേഹത്തിന്റെ വ്യക്തി മുദ്രയായിരുന്നു. പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ ഒന്നാമത്തെ എം.എൽ.എ, പൊതുപ്രവർത്തന രംഗത്ത് മാതൃക കാട്ടിയ വ്യക്തി, ജനപ്രതിനിധി, രാഷ്ട്രീയ നേതാവ് ,ആത്മാർത്ഥത, സത്യസന്ധത, സമർപ്പണ ബോധത്തോയെയുള്ള പ്രവർത്തനം, അതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ വിജയം. നിയമസഭാംഗം, നഗരസഭാംഗം, എന്ന നിലയിൽ കോട്ടയത്തിന് പ്രൗഢിയുടെ മുഖശ്രീ നൽകിയ അദ്ദേഹത്തിന് രാഷ്ട്രീയ രംഗത്തെ സംഭാവനകളുടെ പേരിൽ തിരുവിതാംകൂർ മഹാരാജാവ് രാജശ്രീ പട്ടം നൽകി ആദരിച്ചു. നഗരസഭാ ചെയർമാനായിരുന്ന കാലത്ത് കോട്ടയത്തിന്റെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ച വ്യക്തിയാണ് അദ്ദേഹം. മധ്യ തിരുവിതാംകൂറിൽ രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക വളർച്ചയിൽ വ്യക്തമായ സ്വാധീനം ചെലുത്തി.വൈദ്യശാസ്ത്രത്തിൽ ബിരുദമെടുത്ത പി.ടി തോമസ് കോട്ടയം ജില്ലയിലെ പാമ്പാടി വെള്ളൂരിൽ പാലാമ്പടം തോമസ് മെമ്മോറിയൽ സ്ക്കൂൾ സ്ഥാപിക്കുകയും പ്രതിഫലം കൂടാതെ സ്ക്കൂൾസർക്കാരിന് വിട്ടുകൊടുക്കുകയും ചെയ്തു. പി.ടി.എം സ്ക്കൂളിന് സ്ഥലം നൽകിയത് കൈതമറ്റം ശ്രീ കെ.എസ് ശ്രീധരൻ നമ്പൂതിരിയാണ്. തുടർന്ന് വായിക്കുക..
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- IT Club
- Haritha Club
- Hindi Club
- Science Club
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :