ഗവ.പി.റ്റി.എം.എച്ച്.എസ്സ് വെള്ളൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

വെള്ളൂർ പാമ്പാടി

കോട്ടയം ജില്ലയിൽ നിന്നു ദേശീയപാത 183 ലൂടെ 11 കിലോമീറ്റർ കിഴക്കോട്ടു സഞ്ചരിച്ചാൽ വെള്ളൂർ എന്ന ഗ്രാമത്തിൽ എത്തിചേരാം.പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ  പാമ്പാടി പഞ്ചായത്തിലാണ് വെള്ളൂർ സ്ഥിതി ചെയ്യുന്നത് .

പൊതുസ്ഥാപനങ്ങൾ

  • പി. ടി .എം ഗവഃ.ജി എച്ച എസ് എസ് പാമ്പാടി
  • ഗവഃ വി എച് എസ് എസ് -റ്റി എച് എസ് പാമ്പാടി
  • ഗവഃ സെൻട്രൽ എൽ പി  എസ് വെള്ളൂർ
  • ഡയറ്റ്. കോട്ടയം
  • രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി. ഗവഃ എഞ്ചിനീയറിംഗ് കോളേജ് കോട്ടയം
  • പോസ്റ്റ് ഓഫീസ് വെള്ളൂർ
  • ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസ് .റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഇൻ കേരളം