സി.എസ്.ഐ.എച്ച്.എസ്.എസ്. ഫോർ പാർഷ്യലി ഹിയറിംങ്ങ്, മണക്കാല
(50004 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| സി.എസ്.ഐ.എച്ച്.എസ്.എസ്. ഫോർ പാർഷ്യലി ഹിയറിംങ്ങ്, മണക്കാല | |
|---|---|
| വിലാസം | |
മണക്കാല മണക്കാല പി.ഒ. , 691532 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 22 - 6 - 1981 |
| വിവരങ്ങൾ | |
| ഫോൺ | 0473 4230461 |
| ഇമെയിൽ | csihdsphmanakala@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 50004 (സമേതം) |
| യുഡൈസ് കോഡ് | 32120100708 |
| വിക്കിഡാറ്റ | Q110437484 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| ഉപജില്ല | അടൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | അടൂർ |
| താലൂക്ക് | അടൂർ |
| ബ്ലോക്ക് പഞ്ചായത്ത് | പറക്കോട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 17 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | സ്പെഷ്യൽ |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 1 മുതൽ 12വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 47 |
| പെൺകുട്ടികൾ | 35 |
| ഹയർസെക്കന്ററി | |
| പെൺകുട്ടികൾ | 18 |
| ആകെ വിദ്യാർത്ഥികൾ | 142 |
| അദ്ധ്യാപകർ | 20 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 0 |
| പെൺകുട്ടികൾ | 0 |
| ആകെ വിദ്യാർത്ഥികൾ | 142 |
| അദ്ധ്യാപകർ | 20 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ഷിനി മേരി ജോൺ |
| പ്രധാന അദ്ധ്യാപിക | അനിത അലക്സ് |
| പി.ടി.എ. പ്രസിഡണ്ട് | ലീബ ലിജു |
| എം.പി.ടി.എ. പ്രസിഡണ്ട് | ലീബാ ലിജു |
| അവസാനം തിരുത്തിയത് | |
| 14-08-2025 | Lenithomas |
| ക്ലബ്ബുകൾ | |||
|---|---|---|---|
| (സഹായം?) | |||
| (സഹായം?) | |||
| (സഹായം?) | |||
| (സഹായം?) | |||
| (സഹായം?) | |||
| (സഹായം?) | |||
| (സഹായം?)
| |||
| പ്രോജക്ടുകൾ | |||
|---|---|---|---|
| (സഹായം) | |||
| (സഹായം) | |||
| (സഹായം) | |||
| (സഹായം) | |||
| (സഹായം) | |||
| (സഹായം)
| |||
ചരിത്രം
1981 വികലാംഗ വർഷത്തിൽ പത്തനംതിട്ട ജില്ലയിൽ അടൂർ മണക്കാല കേന്ദ്രമാക്കി ആരംഭിച്ച ഭാഗിക ശ്രവണ വിദ്യാലയമാണ്
ഭൗതികസൗകര്യങ്ങൾ
4 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 18ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3കെട്ടിടത്തിലായി8ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കമ്പ്യൂട്ടർ വിദ്യാഭ്യാസം സുഗമമയി നദക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയന്സ് ക്ലബ്ബ്
- എൻ.സി.സി.
- മാതമാറ്റിക്സ് ക്ലബ്ബ് .
- എക്കൊ ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
സോഷ്യൽ സയൻസ് ക്ലബ്- നന്മ ക്ലബ് ---
- ഹെല്ത് ക്ലബ്ബ് ഇവ നല്ലരീതിയിൽ പ്രവർതിക്കുന്നു
എസ്.പി.സി-
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
മാത്യു ഫിലിപ്പ്
തോമസ് റ്റി തോമസ്
സാലിക്കുട്ടി ചെറിയാൻ
അടൂർ നിന്നും മണക്കാല വഴി താഴത്തുമൺ(കടമ്പനാട് റോഡ്)
- അടൂ൪ കടമ്പനാട്റൂടിൽ 12 കി.മി.അകലെയണ് ഈ വിദ്യാലയംl
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 50004
- 1981ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 12വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- അടൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ