ജി.എച്ച്.എസ്.എസ്. എരഞ്ഞിമങ്ങാട്

Schoolwiki സംരംഭത്തിൽ നിന്ന്
(48036 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ജി.എച്ച്.എസ്.എസ്. എരഞ്ഞിമങ്ങാട്
വിലാസം
ഇരഞ്ഞിമങ്ങാട്

GHSS ERANHIMANGAD
,
ഇരഞ്ഞിമങ്ങാട് പി.ഒ.
,
679329
,
മലപ്പുറം ജില്ല
സ്ഥാപിതം1974
വിവരങ്ങൾ
ഫോൺ04931 206280
ഇമെയിൽghssemd@gmail.com
കോഡുകൾ
സ്കൂൾ കോഡ്48036 (സമേതം)
എച്ച് എസ് എസ് കോഡ്11151
യുഡൈസ് കോഡ്32050402502
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംഏറനാട്
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്നിലമ്പൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ചാലിയാർ,
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ422
പെൺകുട്ടികൾ461
അദ്ധ്യാപകർ31
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽറോസമ്മ ജോൺ
പ്രധാന അദ്ധ്യാപികസോണി എബ്രഹാം
പി.ടി.എ. പ്രസിഡണ്ട്ഹാരിസ് ആട്ടിരി
എം.പി.ടി.എ. പ്രസിഡണ്ട്ബീന.പി. കുമാർ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചാലിയാർ ഗ്രാമ പഞ്ചായത്തിലെ അകംബാടം പ്രദേശത്ത് സ്ത്ഥി സ്തതിചെയ്യുന്ന ഏക ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ് ഗവണ് മെന്റ്ഹയർ സെക്കൻ ണ്ടറി സ്കൂൾ എരഞ്ഞിമങ്ങാട്. 1974 ലാണ് ഹൈസ്കൂൾ പ്രവര്ത്തനം ആരംഭിച്ചത്. 2004 ൽഹയർ സെക്കൻററി വിഭാഗവും ആരംഭിച്ചു. അക്കാദമീയ അനക്കാദമീയ വിഷയങ്ങളിൽ ജില്ലയിൽ മികച്ചനിലവാരം പുലർത്തുന്നു

ചരിത്രം

കിഴക്കൻ ഏറനാട്ടിലെ മലയോര ഗ്രാമമായ ചാലിയാർ ഗ്രാമ പഞ്ചായത്തിലെ ഏക ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ് ഗവണ് മെന്റ്ാ ഹയര് സെക്കൻ ണ്ടറി സ്കൂൾ എരഞ്ഞിമങ്ങാട്. വൈദ്യുതിയോ വാര്ത്താലവിനിമയ സൌകര്യങ്ങളോ എത്തിനോക്കാത്ത ജനവാസം കുറഞ്ഞ കുടിയേറ്റ മേഘലയായിരുന്നു അകമ്പാടം. തൊള്ളായിരത്തി അറുപതുകളിൽ പ്രദേശ വാസികളുടെ വിദ്യാഭ്യാസ സ്വപ്ന സാക്ഷാത്കാരത്തിനുള്ള ഏക ആശ്രയമായിരുന്നു എരഞ്ഞിമങ്ങാട് എൽ പി. സ്കൂൾ . ഉന്നത പഠനത്തിനായി ചാലിയാർ പുഴയും കടന്ന് പത്ത് കിലേമീ്റ്റർ അകലെയുള്ള നിലംബുർ പ്രദേശത്തെ ആശ്രയിക്കേണ്ടിയിരുന്നു. അത്കൊണ്ട് തന്നെ പലരുടെയും പഠനം എൽ പിയിൽ അനസാനിച്ചു. 1974 ലാണ് സ്കൂൾ പ്രവര്ത്തണനം ആരംഭിച്ചത്. വാടകകെട്ടിടത്തിലായിരുന്നു തുടക്കം. 1980 ലാണ് സുകൂൾ ഇന്ന് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൽ പ്രവര്ത്ത നമാരംഭിക്കുന്നത്. കൂടുതൽ വായിക്കാൻ

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് മൂന്ന് കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. നാലു ക്ലാസ് മുറികളിലായി വിവിധ ലാബുകളും ഒരു ലൈബ്രറിയും പ്രവർത്തിച്ചു വരുന്നു. സൌകര്യപ്രദമായ ഒരു സ്മാറ്‍ട്ട് ക്ലാസ് റൂമും അതിവിശാലമായ ഒരു കളിസ്ഥലവം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുമുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

. സ്‍പന്ദനം ക്ലബ്ബ് . കാരുണ്യ ക്ലബ്ബ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : രമാ ദേവി. പി. എസ് I ഉമ്മർ. എ Iജോസഫ് ഇ Iരാജു വി തോമസ് iസി ചന്ദ്രൻ | സുധാമണി | വിജയരാഘവൻ |കസ്തൂര് ഭായി | ടി. കെ സെലീന | കെ ആർ രാധാ ലക്ഷമി | പി.സി. മാത്യു | റമീലാ ബീഗം | മോയ്തീൻ കുട്ടി | കെ.എ. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള | എ. മാലിനി | എ.പി. ശ്രീനിവാസൻ | സി. ജോസഫ് | സുധീഷ് സി. എസ് ശങ്കരൻ കുട്ടി | ജെ. ഗോപിനാഥ് | രാധാകൃഷ്‍ണൻ മാസ്റ്റർ | സി. ജെ മാത്യു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോക്ടർ. ഡോളി മാത്യു (കോഴിക്കോട് മെഡിക്കൽ കോളേജ്)
  • ഡോക്ടർ. ജ്വോതിഷ്
  • നിലമ്പൂർ സുരേഷ് ( ഗായകൻ )
  • മുരളീധരൻ ( ഡ. തഹസിൽദാർ )
  • പി. ടി ഉസ്മാൻ ( പഞ്ചായത്ത് പ്രസിഡന്റ് - ചാലിയാർ)
  • ബേബി. പി. ജോർജ് (എച്. എം . ജി. യു. പി. എസ്. എരഞ്ഞിമങ്ങാട്)
  • പി. കെ നസീബ് ( സന്തേഷ് ട്രോഫി കേരളാ ടീം അംഗം )
  • നാലകത്ത് അബ്‍ദു റഹ്‍മാൻ ( താലൂക്ക് ഹോസ്‍പിറ്റൽ നിലമ്പൂർ)
  • ഐ. കെ യൂനുസ് സലീം ( അഡ്വകറ്റ് )
  • ഉസ്മാൻ തോരത്ത് (സോയിൽ കൺസർവേഷൻ ഒാഫീസർ)
  • ജുനൈദ്. ഇ. പി (ഫിലീം അസോസിയേറ്റ് എഡിറ്റർ)

വഴികാട്ടി

........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)

...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ

നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം


Map