ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്.എസ്. എരഞ്ഞിമങ്ങാട്/ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

ഹൈടെക് സൗകര്യങ്ങൾ

  • സ്കൂളിലെ എല്ലാ ക്ലാസ് മുറികളും ഹൈടെക് സജ്ജീകരണത്തോടു കൂടിയതാണ്
  • 30 ഓളം കമ്പ്യൂട്ടറുകൾ അടങ്ങിയ ഒരു ഐടി ലാബ് സ്കൂളിലുണ്ട്.
  • മികച്ച ഒരു ലെെബ്രറി സകൂളിലൂണ്ട്.
  • ക്ലാസ് മുറികളിലെ പ്രൊജക്ടറുകൾ കാര്യക്ഷമമായി ഉപയോഗിക്കുന്നുണ്ട്.
     == ചിത്രശാല ==

ചിത്രശാല