ഗവ. എൽ പി എസ് മുടവൻമുഗൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ തിരുവനന്തപുരം സൗത്ത് സബ് ജില്ലയിൽ ഉൾപ്പെട്ട ലോവർ പ്രൈമറി വിദ്യാലയം.1961ൽ നിലവിൽ വന്ന വിദ്യാലയം ഇന്നും മികവോടെ നിലനിൽക്കുന്നു. പരിസ്ഥിതി സൗഹൃദവും ശിശു സൗഹൃദവുമായ വിദ്യാലയം.
| ഗവ. എൽ പി എസ് മുടവൻമുഗൾ | |
|---|---|
| വിലാസം | |
മുടവൻമുകൾ പൂജപ്പുര പി.ഒ. , 695012 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1961 |
| വിവരങ്ങൾ | |
| ഫോൺ | 0471 2352211 |
| ഇമെയിൽ | 1961govtlpsmudavanmugal@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 43210 (സമേതം) |
| യുഡൈസ് കോഡ് | 32141101002 |
| വിക്കിഡാറ്റ | (Q64035594) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | തിരുവനന്തപുരം സൗത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | നേമം |
| താലൂക്ക് | തിരുവനന്തപുരം |
| ബ്ലോക്ക് പഞ്ചായത്ത് | നേമം |
| തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവനന്തപുരം കോർപ്പറേഷൻ |
| വാർഡ് | 47 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഹലീമ.എം |
| പി.ടി.എ. പ്രസിഡണ്ട് | ഷീബ |
| എം.പി.ടി.എ. പ്രസിഡണ്ട് | കൃഷ്ണപ്രിയ |
| അവസാനം തിരുത്തിയത് | |
| 13-07-2025 | 43210 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
1961 ജൂലൈ ഒന്നാം തീയതി മുടവൻമുകളിൽ പ്രശസ്ത സാഹിത്യകാരൻ ശ്രീ പി കേശവദേവിന്റെ വസതിക്ക് എതിർവശം രണ്ട് മുറികളുള്ള വാടക കെട്ടിടത്തിലെ ഒരു മുറിയിലാണ് ഗവൺമെന്റ് എൽ പി എസ്സ് മുടവൻമുകൾ എന്ന വിദ്യാലയം ആരംഭിച്ചത് .അദ്ധ്യാപകനായി തൃക്കണ്ണാപുരം ശ്രീ മാധവൻ നാടാരും ഏഴ് കുട്ടികളുമാണ് തുടക്കക്കാരായി ഉണ്ടായിരുന്നത് . ചന്ദ്രശേഖരനാണ് ആദ്യ വിദ്യാർത്ഥി .സ്കൂളിന്റെ പ്രവർത്തനം എട്ട് മാസങ്ങൾക്ക് ശേഷം മഹാരാജാക്കൻമാരുടെ വിശ്രമ സങ്കേതമായ കുന്നുബംഗ്ളാവിലേക്കു മാറ്റി .തുടർന്ന് വിദ്യാഭ്യാസ വകുപ്പ് ഒരേക്കർ സ്ഥലം വിലക്ക് വാങ്ങി ഓടിട്ട കെട്ടിടം പണികഴിപ്പിച്ചു.അഭിനയ ചക്രവർത്തിയായി ശ്രീ മോഹൻലാൽ ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥിയാണ് .അദ്ദേഹത്തിന്റെ സംഭാവനയായി സ്കൂളിൽ ഒരു പരിസ്ഥിതി പാർക്ക് പണികഴിപ്പിച്ചിട്ടുണ്ട് .മുടവൻമുഗൾ നിവാസിയും പ്രശസ്ത ഡോക്ടറുമായ ശ്രീ ജ്യോതിദേവ് കേശവദേവ് സ്കൂളിന് വേണ്ടി ഒരു കമ്പ്യൂട്ടർ ലാബ് സംഭാവനയായി നൽകി .
ഭൗതിക സാഹചര്യങ്ങൾ
ശിശുസൗഹാർദ്ദ സ്മാർട്ട് ക്ലാസ്റൂമുകൾ 6 എണ്ണം മാതൃകാപരമായ ഗണിതലാബും ക്ലാസ്സ്‌റൂം ലൈബ്രറികളും കമ്പ്യൂട്ടർ ലാബ് ,സയൻസ് ലാബ് മൾട്ടിപർപ്പസ് കളിസ്ഥലം ആഡിറ്റോറിയം
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്‍മെന്റ്
മുൻ സാരഥികൾ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
പൂജപ്പുര ജംഗ്ഷനിൽ നിന്നും ഒരു കിലോമീറ്റർ വലത്തോട്ട് സഞ്ചരിക്കുമ്പോൾ മുടവൻമുഗൾ ജംഗ്ഷനിൽ എത്തും .ജംഗ്ഷനിൽ നിന്ന് ഇടത് വശത്തു കാണുന്ന വഴിയെ മുന്നോട്ട് നടന്നാൽ റോഡിന്റെ ഇടതുവശത്തായി സ്കൂൾ സ്ഥിതിചെയ്യുന്നു .