സഹായം Reading Problems? Click here


ഗവൺമെൻറ്, എച്ച്.എസ്. ആനപ്പാറ

Schoolwiki സംരംഭത്തിൽ നിന്ന്
(42060 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഗവൺമെൻറ്, എച്ച്.എസ്. ആനപ്പാറ
NJV042.jpg
വിലാസം
ഗവ: ഹൈസ്ക്കൂള് ആനപ്പാറ,
ആനപ്പാറ p.o

ആനപ്പാറ
,
695551
സ്ഥാപിതം01 - 06 - 1975
വിവരങ്ങൾ
ഫോൺ04722856509
ഇമെയിൽghsanappara@yahoo.com
കോഡുകൾ
സ്കൂൾ കോഡ്42060 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ലആററിങ്ങ‍ല്
ഉപ ജില്ലപാലോട് ‌
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംസർക്കാർ ‍‌
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം193
പെൺകുട്ടികളുടെ എണ്ണം178
വിദ്യാർത്ഥികളുടെ എണ്ണം371
അദ്ധ്യാപകരുടെ എണ്ണം14
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രേമഭായ് ജെ ഐ
പി.ടി.ഏ. പ്രസിഡണ്ട്ശിവൻകുട്ടി ആശാരി
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


This school is situated 40 kms from thiruvananthapuram city in a small beautiful village called ANAPPARA .

ചരിത്രം

1958 മെയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==(വിവരം ലഭ്യമല്ല)

വഴികാട്ടി

(വിവരം ലഭ്യമല്ല)

Loading map...