ജി കാർത്തികേയൻ സ്മാരക ജി.വി.ആന്റ് എച്ച്.എസ്.എസ്. വെള്ളനാട്

Schoolwiki സംരംഭത്തിൽ നിന്ന്
(42044 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഫലകം:മാഗസീൻ

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
TrophyIcon.jpg 2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

ജി കാർത്തികേയൻ സ്മാരക ജി.വി.ആന്റ് എച്ച്.എസ്.എസ്. വെള്ളനാട്
Govt VHSS Vellanad.jpg
വിലാസം
വെള്ളനാട്

വെള്ളനാട് പി.ഒ.
,
695543
സ്ഥാപിതം01 - 06 - 1891
വിവരങ്ങൾ
ഫോൺ0472 2882032
ഇമെയിൽhmvellanadhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്42044 (സമേതം)
എച്ച് എസ് എസ് കോഡ്01042
വി എച്ച് എസ് എസ് കോഡ്901011
യുഡൈസ് കോഡ്32140601014
വിക്കിഡാറ്റQ5623206
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംഅരുവിക്കര
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വെള്ളനാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് വെള്ളനാട്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1076
പെൺകുട്ടികൾ898
ആകെ വിദ്യാർത്ഥികൾ1974
അദ്ധ്യാപകർ70
ഹയർസെക്കന്ററി
അദ്ധ്യാപകർ29
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽരാജശ്രീ കെ എസ്
വിഎച്ച്എസ്എസ് പ്രിൻസിപ്പൽരാജിത എസ്
പ്രധാന അദ്ധ്യാപകൻപ്രേം ദേവാസ്
പി.ടി.എ. പ്രസിഡണ്ട്വി ചന്ദ്രശേഖരൻ
എം.പി.ടി.എ. പ്രസിഡണ്ട്അനില പി
അവസാനം തിരുത്തിയത്
16-03-2024Anurenj
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തിരുവന്തപുരം ജില്ലയിലെ വെള്ളനാട് പഞ്ചായത്തിലെ പ്രധാന വിദ്യാലയമാണ് ജി കാർത്തികേയൻ സ്മാരക ഗവണ്മെന്റ് വി ആൻഡ് എച്ച് എച്ച് എസ് വെള്ളനാട് . ഹയർ സെക്കണ്ടറിയും വൊക്കേഷണൽ ഹയർ സെക്കണ്ടിയും ഉൾപ്പെടുന്ന സ്കൂളിൽ ഏകദേശം 3000ത്തിൽ പരം കുട്ടികൾ നിലവിൽ അധ്യയനം നേടുന്നു.ദേശീയ സംസ്ഥാന തലത്തിൽ നിരവധി പുരസ്‌കാരങ്ങൾ നേടി പൊതു വിദ്യാഭ്യാസ രംഗത്ത് മികച്ച വിദ്യാലയമായി വെള്ളനാട് സ്കൂൾ നിലകൊള്ളുന്നു .

ചരിത്രം

1891ൽ എൽ.പി സ്കൂളായി പ്രവർത്തനമാരംഭിച്ച ഗവ.വി & എച്ച്.എസ്.എസ്, വെള്ളനാട് 1957ൽ അപ്പർ പ്രൈമറി സ്കൂളായി 1962ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 1989ൽ വി.എച്ച്.എസ്.ഇ വിഭാഗവും 2000ൽ എച്ച്.എസ്.എസ് വിഭാഗവും തുടങ്ങി. കൂടുതൽ വായനയ്ക്ക്

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂൾ മാഗസീൻ

ക്ലബ്ബ് പ്രവർത്തനങ്ങൾ.

മികവുകൾ-2017-18

നെടുമങ്ങാട് സബ്‌ജില്ലയിലെ ഗണിത ശാസ്ത്ര മേളയിൽ ഹൈസ്കൂൾ ഹയർ സെക്കന്ററി വിഭാഗങ്ങളിൽ ഓവറോൾ കരസ്ഥമാക്കി .നെയ്യാറ്റിൻകരയിൽ നടന്ന ജില്ലാ ഗണിത ശാസ്ത്ര മേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഗ്രൂപ്പ് പ്രോജക്ടിന് ആമി ജി അനിൽ ,സോണിക എ മോഹൻ എന്നിവർക്കും ഹയർ സെക്കന്ററി വിഭാഗത്തിൽ ഗെയിംസിന് പർവ്വതിക്കും ഒന്നാം സ്ഥാനം കിട്ടുകയും സംസ്ഥാന മേളക്ക് യോഗ്യത നേടുകയും ചെയ്തു .ജില്ലാ ഐ ടി മേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഡിജിറ്റൽ പെയിന്റിങ്ങിനു ആദീദ്രാവിഡിനും ഹയർ സെക്കന്ററി വിഭാഗത്തിൽ അഭിനും സംസ്ഥാന തല മത്സരങ്ങൾക്ക് യോഗ്യത നേടി .പ്രവൃത്തി പരിചയമേളക്ക് മുകുന്ദൻ (ഷീറ്റ് മെറ്റൽ വർക്ക് ),അഭിരാം(ബാംബൂ പ്രോഡക്ട്),പ്രതീഷ് (വുഡ് കാർവിങ് )എന്നിവർ സംസ്ഥാന തലത്തിൽ യോഗ്യത നേടി .പാലക്കാടു നടന്ന സംസ്ഥാന മേളയിൽ ഗണിത ശാസ്ത്ര മേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഗ്രൂപ്പ് പ്രോജക്ടിന് എ ഗ്രേഡ് ലഭിച്ചു.പ്രവൃത്തി പരിചയമേളക്ക് മുകുന്ദൻ (ഷീറ്റ് മെറ്റൽ വർക്ക് )എ ഗ്രേഡ് ലഭിച്ചു. ആര്യനാട് നടന്ന സബ് ജില്ലാകലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഓവറോൾ കരസ്ഥമാക്കി.കോട്ടൺഹിൽ സ്കൂളിൽ നടന്ന ജില്ലാകലോത്സവത്തിൽ കോൽക്കളിക്കും മാപ്പിളപ്പാട്ടിനും (ഗൗരി ജെ എസ്)ഒന്നാം സ്ഥാനത്തോട് കൂടി സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാനുള്ള യോഗ്യത ലഭിച്ചു.കണ്ണൂരിൽ നടന്ന സംസ്ഥാന കലോത്സവത്തിൽ ഇവർക്ക് എ ഗ്രേഡ് കരസ്ഥമാക്കാൻ സാധിച്ചു.

മികവുകൾ 2023-24

മാനേജ്മെന്റ്

മുൻ സാരഥികൾ

'

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ സ്കൂളിന്റെ മുൻ പ്രിൻസിപ്പലുമാർ
എൻ.ഡി.ബാലാമ്പികാ ദേവി
കെ.വാസുദേവൻ പിള്ള
എൻ.അപ്പുക്കുട്ടൻ
എം.എൻ.ശങ്കരനാരായണൻ
ഐ.രാമനാഥൻ
ജെ.ഡെയ്സി
കെ.റ്റി.സുരേന്ദ്രൻ കെ.റ്റി.സുരേന്ദ്രൻ
ജോസഫ് മാത്യു ജോസഫ് മാത്യു
കെ.രാജഗോപാലൻ കെ.രാജഗോപാലൻ
കെ.എസ്.വിമലകുമാരി കെ.എസ്.വിമലകുമാരി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • നെടുമങ്ങാട് ടൗണിൽ നിന്നും 11 കിലോമീറ്റർ അകലെ വെള്ളനാട് ജംഗ്ഷനിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

Loading map...