സഹായം | Reading Problems? Click here |
![]() | സ്കൂൾവിക്കി ഓൺലൈൻ പരിശീലനം - 2023 ഏപ്രിൽ ഇവിടെ രജിസ്റ്റർ ചെയ്യുക III സ്കൂൾവിക്കി തിരുത്താം, നിർദ്ദേശങ്ങൾ കാണുക. ![]() |
എസ്സ് എൻ. ട്രസ്റ്റ് എച്ച് എസ്സ് പുനലൂർ
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ഹയർസെക്കന്ററി | ചരിത്രം | അംഗീകാരങ്ങൾ |
എസ്സ് എൻ. ട്രസ്റ്റ് എച്ച് എസ്സ് പുനലൂർ | |
---|---|
![]() | |
വിലാസം | |
പുനലൂർ കക്കോട് പി.ഒ. , കൊല്ലം - 691331 | |
സ്ഥാപിതം | 2003 |
വിവരങ്ങൾ | |
ഫോൺ | 0475 2222490 |
ഇമെയിൽ | snthssplr@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 40052 (സമേതം) |
എച്ച് എസ് എസ് കോഡ് | 2122 |
യുഡൈസ് കോഡ് | 32131000909 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂർ |
ഉപജില്ല | പുനലൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | പുനലൂർ |
താലൂക്ക് | പുനലൂർ |
ബ്ലോക്ക് പഞ്ചായത്ത് | പത്തനാപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 23 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 49 |
പെൺകുട്ടികൾ | 35 |
ആകെ വിദ്യാർത്ഥികൾ | 451 |
അദ്ധ്യാപകർ | 35 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 179 |
പെൺകുട്ടികൾ | 188 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | പ്രിയദർശിനി |
പ്രധാന അദ്ധ്യാപിക | സൈദ കെ |
പി.ടി.എ. പ്രസിഡണ്ട് | അമ്പിളിപ്രിയ |
എം.പി.ടി.എ. പ്രസിഡണ്ട് | സുജാത |
അവസാനം തിരുത്തിയത് | |
02-03-2022 | Nixon C. K. |
ക്ലബ്ബുകൾ | |
---|---|
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) |
പ്രോജക്ടുകൾ | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (?)
|
എന്റെ നാട് | (?)
|
നാടോടി വിജ്ഞാനകോശം | (?)
|
സ്കൂൾ പത്രം | (?)
|
അക്ഷരവൃക്ഷം | (?)
|
പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ | (?)
|
എന്റെ വിദ്യാലയം | (?)
|
Say No To Drugs Campaign | (?)
|
ഏെക്കരക്കോണം കക്കോടു ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 2003ൽ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം
ജില്ലയിലെ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കൊല്ലം ജില്ലയുടെ കിഴക്കൻ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എസ് എൻ ട്രസ്ട് എച്ച് എസ്സ് എസ്സ് പുനലൂർ. വിശ്വഗുരുവായ ശ്രീ നാരായണ ഗുരുവിന്റെ നാമധേയത്തിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയും മുൻ കേരള സംസ്ഥാന മുഖ്യമന്ത്രിയുമായ ശ്രീ. ആർ. ശങ്കർ ആണ് വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കു വേണ്ടി 1952 ആഗസ്ത് 18 ന് ശ്രീ നാരായണ ട്രസ്റ്റ് രൂപീകരിച്ചത്. ശ്രീ നാരായണ ട്രസ്റ്റിന്റെ അധീനതയിലുള്ള ശ്രീ നാരായണ കോളേജുകളിൽ നിന്നും പ്രീ ഡിഗ്രി വേർപെടുത്തിയപ്പോൾ പകരമായി പ്ലസ്സ് 2 കോഴ്സുകൾ ആരംഭിക്കുന്നതിനുവേണടി സംസ്ഥാന സർക്കാരിന് ബഹുമാനപ്പെട്ട ശ്രീ നാരായണ ട്രസ്റ്റ് സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശൻ സ്ക്കൂളുകൾ അനുവദിക്കുന്നതിനുവേണ്ടി അപേക്ഷ നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ 2003 ജൂൺ മാസം സ്ക്കുൾ പ്രവർത്തനമാരംഭിച്ചുസാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾ കൂടുതലായി പഠിയ്ക്കുന്ന ഈ സ്കൂളിൽ തുടർച്ചയായ പരീശീലനത്തിലൂടെ കുട്ടികളുടെ പഠന നിലവാരം ഉയർത്തി എസ്. എസ്. എൽ.സി,ക്ക് 100%ഉം പ്ലസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടുവാൻ ഈ സ്കൂളിന് കഴിയുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി . ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. എസ്സ്.എസ്സ്.എൽ.സി യ്ക് 2008-2009 ൽ 100% വിജയം 2014 മാർച്ചിൽ അഭിനന്ദ്‌എന്ന കുട്ടിക്ക് എല്ലാവിഷയത്തിനും എപ്ലസ് ഗ്രേഡ് ലഭിക്കുകയും നൂറുശതമാനം വിജയം സ്കൂളിനു ലഭിക്കുകയും ചെയ്തു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പച്ചക്കറി കൃഷി
- എൻ.എസ്.എസ്
മാനേജ്മെന്റ്
ശ്രീ.വെള്ളാപ്പള്ളി നടേശനാണ് മാനേജർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- BABU.B(2003-2004)
- AJITHA KUMARI.T (2005-2008)
- KRISHNAKUMARI.K (2009-2011)
- SINDHU.M.K (2012-2014)
- THARA CHANDRAN (2015)
- AJITHA KUMARI.T (2016- )
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ABHINAV.K.R
- POOJA PRAKASH
- SUDHEESH
- ABHINAND
- ANAND.S
- NITHIN BABU
വഴികാട്ടി
കൊല്ലം ജില്ലയിൽ പുനലൂർ താലൂക്കിൽ പുനലൂർ മുൻസിപ്പാലിറ്റിയിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.പുനലൂർ തൂക്കുപാലം ജംഗ്ഷനിൽ നിന്ന് 2 km ഉള്ളിലേക്ക് മാറി ഐക്കരക്കോണം എന്ന സ്ഥലത്താണ് ഈ സ്കൂൾ നിർമിച്ചിരിക്കുന്നത്
Loading map...