സഹായം Reading Problems? Click here

എം.റ്റി.ഡി.എം.എച്ച്.എസ്സ്, മാലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(39039 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
എം.റ്റി.ഡി.എം.എച്ച്.എസ്സ്, മാലൂർ
Mtdmmaloor.jpg
വിലാസം
മാലൂർ

എം.ടി.ഡി.എം.എച്ച്.എസ് മാലൂർ
,
മാലൂർ കോളേജ് പി ഓ പി.ഒ.
,
689695
സ്ഥാപിതം01 - 06 - 1982
വിവരങ്ങൾ
ഫോൺ04752354435
ഇമെയിൽmtdmmaloor@gmail.com
കോഡുകൾ
സ്കൂൾ കോഡ്39039 (സമേതം)
എച്ച് എസ് എസ് കോഡ്02137
യുഡൈസ് കോഡ്32130800109
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല കുളക്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംപത്തനാപുരം
താലൂക്ക്പത്തനാപുരം
ബ്ലോക്ക് പഞ്ചായത്ത്പത്തനാപുരം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ88
പെൺകുട്ടികൾ71
ആകെ വിദ്യാർത്ഥികൾ350
അദ്ധ്യാപകർ26
ഹയർസെക്കന്ററി
ആൺകുട്ടികൾ112
പെൺകുട്ടികൾ89
ആകെ വിദ്യാർത്ഥികൾ350
അദ്ധ്യാപകർ26
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ350
അദ്ധ്യാപകർ26
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഫാം.ജെയിംസ്.പി
പ്രധാന അദ്ധ്യാപകൻഷാജി ലൂക്ക്
പി.ടി.എ. പ്രസിഡണ്ട്മസൂദ് ഖാൻ.എസ്
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു
അവസാനം തിരുത്തിയത്
02-02-2022Kottarakkara
ക്ലബ്ബുകൾ
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ നാട്
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)
പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ
(?)
എന്റെ വിദ്യാലയം
(?)
Say No To Drugs Campaign
(?)കൊല്ലം ജില്ലയിലെ പത്തനാപുരം താലുക്കിൽ പട്ടാഴിവടക്കേക്കര പ‍‍ഞ്ചായത്തിലാണ് സ്കുൾ സഥിതിചെയ്യുന്നത്. പ‍‍ഞ്ചായത്തിലെ ഏക ഹൈസ്കുളാണ്.പത്തനാപുരം +

ചരിത്രം

മൗണ്ട് താബോർ അശ്രമ സഥാപകനായ മാർത്തോമ ദിവന്നാസിയോസ് തിരുമനസിൻറ്റെ നാമധേയത്തിലാണ് ഈ സ്കുൾ 1982 ൽ സ്ഥാപിച്ചത്.അന്നത്തെ വിദ്യാഭ്യാസ മത്രി ഈ മലയോരഗ്രാമ നിവാസികൾക്ക് ഹൈസ്കുൾ പഠനത്തിന് മാർഗമൊന്നുമില്ലാതിരുന്ന കാലയളവിലാണ് 1982ൽ മണയറ കോളനിക്ക് സമിപം ഈ സ്കുൾ സ്ഥാപിച്ചത്.ഇത് 8,9,10 .ക്ലാസുകൾ മാത്രമുളള സ്കുൾ ആണ്.ഇതിൻറ്റെ പ്രഥമ ഹെഡ്മാസ്റ്റർ Sri. P Jacob Thomas വിദ്യാഭ്യാസ പരീഷക്കരണങ്ങൾ വന്നപ്പോൾ സമിപ പ്രദേശത്തെ സ്കുളുകൾക്കും +2 സൗകര്യങ്ങൾ സർക്കാർ അനുവദിച്ചു. എന്നാൽ ഈ പ‍‍ഞ്ചായത്തിലെ ഏക ഹൈസ്കുളിനെ എല്ലാവരും കൈയൊഴിഞ്ഞു. അത് സ്കുളിൻറ്റെ പുരോഗതിയെ വളരെ പ്രതികൂലമായി ബാധിച്ചു..

ഭൗതികസൗകര്യങ്ങൾ

5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

P Jacob Thomas 1982-1991

Thomas Philip 1990

V O John 1991-1993

Leelamma P Thomas 1993-1995

E R Ealiyamma 1995-1998

Fr Stephen Thomas 1998-2003

Annie Thomas 2003-2010

Hareendra Nadhan Potti 2010-2011

Joshy George 2011-2013

V Danielkutty 2013-2014

Annie Eapen 2014-2016

Jose K Jaison 2016-2017

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താംLoading map...

|} |