സഹായം Reading Problems? Click here


എം.റ്റി.ഡി.എം.എച്ച്.എസ്സ്, മാലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
[[Category:കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ ‍‌ വിദ്യാലയങ്ങൾ]][[Category:കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ ‍‌ വിദ്യാലയങ്ങൾ]]
എം.റ്റി.ഡി.എം.എച്ച്.എസ്സ്, മാലൂർ
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1968

-

സ്കൂൾ കോഡ് 39039
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം മാലൂര്
സ്കൂൾ വിലാസം M.T.D.M.H.S.MALOOR
പിൻ കോഡ് 676519

- 1സ്ക്കൂള് ഫോണ്=04752354435, 9495167838 mtdmhsmaloor@yahoo.com +

സ്കൂൾ ഫോൺ {{{സ്കൂൾ ഫോൺ}}}
സ്കൂൾ ഇമെയിൽ mtdmhsmaloor@yahoo.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
റവന്യൂ ജില്ല കൊല്ലം
ഉപ ജില്ല കുളക്കട
ഭരണ വിഭാഗം സർക്കാർ

‍‌

സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
എച്ച്.എസ്.എസ്
വി.എച്ച്.എസ്.എസ്

-

മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 2268
പെൺ കുട്ടികളുടെ എണ്ണം 2068
വിദ്യാർത്ഥികളുടെ എണ്ണം 4336
അദ്ധ്യാപകരുടെ എണ്ണം 53
പ്രിൻസിപ്പൽ ആനി തൊമസ്

-

പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
ആനി തൊമസ്
പി.ടി.ഏ. പ്രസിഡണ്ട് +
25/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 5 / 10 ആയി നൽകിയിരിക്കുന്നു
5/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


കൊല്ലം ജില്ലയിലെ പത്തനാപുരം താലുക്കിൽ പട്ടാഴിവടക്കേക്കര പ‍‍ഞ്ചായത്തിലാണ് സ്കുൾ സഥിതിചെയ്യുന്നത്. പ‍‍ഞ്ചായത്തിലെ ഏക ഹൈസ്കുളാണ്.പത്തനാപുരം +

ചരിത്രം

1മൗണ്ട് താബോർ അശ്രമ സഥാപകനായ മാർത്തോമ ദിവന്നാസിയോസ് തിരുമനസിൻറ്റെ നാമധേയത്തിലാണ് ഈ സ്കുൾ 1982 ൽ സ്ഥാപിച്ചത്.അന്നത്തെ വിദ്യാഭ്യാസ മത്രി ഈ മലയോരഗ്രാമ നിവാസികൾക്ക് ഹൈസ്കുൾ പഠനത്തിന് മാർഗമൊന്നുമില്ലാതിരുന്ന കാലയളവിലാണ് 1982 ൽ മണയറ കോളനിക്ക് സമിപം ഈ സ്കുൾ സ്ഥാപിച്ചത്.ഇത് 8,9,10 .ക്ലാസുകൾ മാത്രമുളള സ്കുൾ ആണ്.ഇതിൻറ്റെ പ്രഥമ ഹെഡ്മാസ്റ്റർ sri. p jacope Thomas വിദ്യാഭ്യാസ പരീഷക്കരണങ്ങൾ വന്നപ്പോൾ സമിപ പ്രദേശത്തെ സ്കുളുകൾക്കും +2 സൗകര്യങ്ങൾ സർക്കാർ അനുവദിച്ചു. എന്നാൽ ഈ പ‍‍ഞ്ചായത്തിലെ ഏക ഹൈസ്കുളിനെ എല്ലാവരും കൈയൊഴിഞ്ഞു. അത് സ്കുളിൻറ്റെ പുരോഗതിയെ വളരെ പ്രതികൂലമായി ബാധിച്ചു..

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി