സഹായം Reading Problems? Click here


എസ്സ്.വി.വി.എച്ച്.എസ്സ്.എസ്സ് താമരക്കുടി

Schoolwiki സംരംഭത്തിൽ നിന്ന്
(39034 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവൊക്കേഷണൽ ഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ

കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ കുളക്കട ഉപജില്ലയിലെ താമരക്കുടി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് SVVHSS.താമരക്കുടി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എസ്സ്.വി.വി.എച്ച്.എസ്സ്.എസ്സ് താമരക്കുടി
39034a.jpeg
വിലാസം
താമരക്കൂടി

എസ്. വി. വി. എച്ച്. എസ്. എസ്.താമരക്കൂടി
,
താമരക്കൂടി പി.ഒ.
,
691560
സ്ഥാപിതം1952
വിവരങ്ങൾ
ഫോൺ0474 2661677
ഇമെയിൽsvvhss@rediffmail.com
കോഡുകൾ
സ്കൂൾ കോഡ്39034 (സമേതം)
വി എച്ച് എസ് എസ് കോഡ്902034
യുഡൈസ് കോഡ്32130800315
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല കുളക്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകൊട്ടാരക്കര
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്വെട്ടിക്കവല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ404
അദ്ധ്യാപകർ29
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ404
അദ്ധ്യാപകർ29
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ404
അദ്ധ്യാപകർ29
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽമുരളി. ജി
പ്രധാന അദ്ധ്യാപികഅനിത. എം. എസ്
പി.ടി.എ. പ്രസിഡണ്ട്സജി. ആർ
എം.പി.ടി.എ. പ്രസിഡണ്ട്സിന്ധു. എ. ഐ
അവസാനം തിരുത്തിയത്
10-02-202239034
ക്ലബ്ബുകൾ
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ നാട്
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)
പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ
(?)
എന്റെ വിദ്യാലയം
(?)



ചരിത്രം

താമരക്കു‍‍ടി 398-ാം നമ്പ ശിവവിലാസം എൻ.എസ്.എസ് കരയോഗത്തിന്റെ ഉടമസ്ഥതയില് താമരക്കു‍‍ടി മിഡില് സ്കൂള് എന്ന പേരില് 1951-ല് (പവര്ത്തനം ആരംഭിച്ചു. 1957-ല് ഹൈസ്കൂള് ക്ളാസ്സൂകള് ആരംഭിക്കുകയും ശിവവിലാസം ഹൈസ്കൂള് എന്ന് പുനര്നാമകരണം ചെയ്യുകയും ചെയ്തു. 1995-ല് വൊക്കേഷണല് ഹയര്സെക്കണ്ഡറി വിഭാഗം (പവര്ത്തനമാരംഭിക്കുകയും എസ്.വി.വി.എച്ച്.എസ്.എസ് എന്ന പേരു സ്വീകരിക്കുകയും ചെയ്തു.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കലാ കായിക രംഗങ്ങളില് ജില്ലല‍‍‍‍യില് മികച്ച (പകടനം കാഴ്ചവയ്ക്കാന് ഈ സ്കൂളിനു കഴിഞ്ഞിട്ടടുണ്ഡ്. എസ്.ആര്.ജി,സബ്ജക്ട് കൗണ്സില് , പി.ടി.എ എന്നിവയുടെ (പവര്ത്തനവും ഇവിടെ നല്ലലരീതിയില് നടന്നു വരുന്നു. സ്കൂളില് നല്ലലരീതിയില് (പവര്ത്തിച്ചുവരുന്ന ഒരു ലൈ(ബറിയും, വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ടട ലാബുകളും അവയില് വേണ്ടുന്ന ഉപകരണങ്ങളും ഉണ്ട്.യു.പി.എസ്,എച്ച്.എസ്,വി.എച്ച്.എസ്.ഇ എന്നിവയ്ക് പൊതുവായി (പവര്ത്തിച്ചുവരുന്ന ഒരു പി.ടി.എ ഉണ്ഢ്.ശൃീ.എസ്.ശശി ആണ് നിലവില് പി.ടി.എ (പസിഡന്റ്. സ്കൂളില് കുട്ടടികളുടെ പഠന നിലവാരം ഉയര്ത്തുന്നതിനും, വായനാശീലം വളര്ത്തുന്നതിനുമായി ഒാരോ ക്ളാസ്സിലും പ(തം വരുത്തുന്നുണ്ണട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

.ജൂനിയര് റെഡ് കേറാസ് .നാഷണല് സ൪വ്വീസ് കീം

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

.ജൂനിയര് റെഡ് കേറാസ് .നാഷണല് സ൪വ്വീസ് കീം 1.സയന്സ് ക്ളബ്ബ് 2.മാത്സ് ക്ളബ്ബ് 3.സോഷിയല് സയന്സ് ക്ളബ്ബ് 4.ഇംഗ്ളീഷ് ക്ളബ്ബ് 5.വിദ്യാരംഗം കലാസാഹിതൃവേദി 6.ഇക്കോ ക്ളബ്ബ് 7.ടൂറിസം ക്ളബ്ബ് 8.ഫോറസ്ടറീ ക്ളബ്ബ്

മാനേജൂമെന്റ്

മാനേജ൪ -പ്രസന്നകുമാ൪ ബി എസസ് പ്ര൯സിപ്പാൾ - അശോക് കുമാ൪ ജി സ്റ്റാഫ് സെകട്ടടറി -ലിജി എസസ് പി.ടി.എ (പസിഡന്റ്-അജിത്കുമാ൪ എംസി

മുൻ സാരഥികൾ

1.കെ.രാമകൃഷ്ണപിളള 2.പി.രാമചന്ദ്രൻപിളള 3.എന്.അപ്പുക്കുട്ട൯നായർ 4.പി.ഒ. കുഞ്ഞപ്പി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ.എ൯എ൯.മുരളി
  • ഡോ.എസ്.മുരളീധര൯ നായർ
  • ഡോ.ബൈജു.എസ്.ജി
  • കലയപുരം ജോസ്


വഴികാട്ടി

  • കൊട്ടാരക്കര റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (ഒൻപത് കിലോമീറ്റർ)
  • കൊട്ടാരക്കര എം സി റോഡിൽ നിന്നും നാല് കിലോമീറ്റർ- മൈലം ജംഗ്ഷൻ , വലത്തോട്ട് 3 km താമരക്കുടി ജംഗ്ഷൻ അവിടെനിന്നും വടക്കോട്ട് 200 m വലതുഭാഗത്തായി വിദ്യാലയം സ്ഥിതി ചെയ്യുന്നു



Loading map...