എസ്സ്.വി.വി.എച്ച്.എസ്സ്.എസ്സ് താമരക്കുടി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

2004-മുതല് സ്കൂളിനോടനുബന്ധമായി സ്വാ(ശയാ ടീച്ചേഴ്സ് (ടയിനിങ് ഇന്സ്ററിററൂട്ടടും നഴ്സറിസ്കൂളും (പവര്ത്തിച്ചുവരുന്നു. അക്കാഡമിക്ക് രംഗത്ത് തിളക്കമാര്ന്ന പകടനം കാഴ്ച വയ്കാന് ഈ സ്കൂളിനു കഴിഞ്ഞിട്ടടുണ്ഡ്. 1979-ലെ എസ്.എസ്.എല്.സി പരീക്ഷയ്ക് ഈ സ്ഥാപനത്തിലെ വിദ്യാർത്ഥിയായിരുന്ന ശ്രീ. എസ്.ജി.ബൈജുവിനു സംസ്ഥാനത്തില് ഒന്നാം റാങ്ക് ലഭിക്കുകയുണ്ഠായി.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം