സഹായം Reading Problems? Click here


ഗവ. എച്ച് എസ് എസ് ആന്റ് വി എച്ച് എസ് എസ് കൊട്ടാരക്കര

Schoolwiki സംരംഭത്തിൽ നിന്ന്
(39012 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾഹയർസെക്കന്ററിവൊക്കേഷണൽ ഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
ഗവ. എച്ച് എസ് എസ് ആന്റ് വി എച്ച് എസ് എസ് കൊട്ടാരക്കര
39012 BUILDING.JPG
വിലാസം
കൊട്ടാരക്കര

കൊട്ടാരക്കര
,
കൊട്ടാരക്കര പി.ഒ.
,
കൊല്ലം - 691506
സ്ഥാപിതം1894
വിവരങ്ങൾ
ഫോൺ0474 2454563
ഇമെയിൽ39012ktra@gmail.com
കോഡുകൾ
സ്കൂൾ കോഡ്39012 (സമേതം)
യുഡൈസ് കോഡ്32130700321
വിക്കിഡാറ്റQ105813141
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല കൊട്ടാരക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകൊട്ടാരക്കര
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്കൊട്ടാരക്കര
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്25
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ235
പെൺകുട്ടികൾ63
ആകെ വിദ്യാർത്ഥികൾ1253
അദ്ധ്യാപകർ52
ഹയർസെക്കന്ററി
ആൺകുട്ടികൾ301
പെൺകുട്ടികൾ359
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ166
പെൺകുട്ടികൾ129
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്രദീപ് ആർ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽബെറ്റ്സി ആന്റണി
പ്രധാന അദ്ധ്യാപികസുഷമ. എസ്
പി.ടി.എ. പ്രസിഡണ്ട്അഡ്വ. സനൽകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ബിനി
അവസാനം തിരുത്തിയത്
18-01-2022Schoolwikihelpdesk
ക്ലബ്ബുകൾ
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ നാട്
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)


കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ കൊട്ടാരക്കര ഉപജില്ലയിലെ കൊട്ടാരക്കര സ്ഥലത്തുള്ള ഒരു സർക്കാർവിദ്യാലയമാണ് ജി.ബി.വി.എച്ച്.എസ്സ്. കൊട്ടാരക്കര. കൊട്ടാരക്കര നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്നു. ' 1894-ൽ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

2ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 10കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമ

നമ്പർ

പേര് കാലഘട്ടം
1 സുഷമ എസ് 2017 തുടരുന്നു
2 സുരേന്ദ്രൻ 2014 2017
3 ഏലിയാമ്മ മനേഷ 2011 2014
4 സി.ഇന്ദിരാഭായി അമ്മ 2009 2011

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

[[ജി.ബി.വി.എച്ച്.എസ്സ്. കൊട്ടാരക്കര/

സ്റ്റാഫ്|

വഴികാട്ടി

Loading map...

  • കൊട്ടാരക്കര ബസ് സ്റ്റാൻഡിൽ നിന്നും കൊല്ലം റൂട്ടിൽ കൊട്ടാരക്കര പോലീസ് സ്റ്റേഷനുമുന്നിൽ നിന്നും 100 മീറ്റർ അകലം

|----

  • കൊല്ലം റയിൽവേ സ്റ്റേഷനിൽ നിന്നും 25 കി.മി. അകലം