ഗവ. എച്ച് എസ് എസ് ആന്റ് വി എച്ച് എസ് എസ് കൊട്ടാരക്കര/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
  • അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
  • ഏകദേശം മൂന്ന് ഏക്കറോളം സ്ഥലത്തായി അതിവിശാലമായ സ്കൂൾ ഗ്രൗണ്ട്.
  • പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ഭാഗമായി 10 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ.
  • ആധുനിക പാചകപ്പുരയും ഡൈനിങ് ഹാളും.
  • ശുദ്ധമായ കുടിവെള്ളം സ്രോതസ്സ്.
  • ലൈബ്രറി.
  • കമ്പ്യൂട്ടർ ലാബ്.
  • കമ്പ്യൂട്ടർ ലാബിൽ ഇന്റർനെറ്റ് സൗകര്യം.
  • വിവിധ ലാബുകൾ.
  • എസ് പി സി,ജെ ആർ സി ഓഫീസ് റൂമുകൾ.
  • പുസ്തക സൊസൈറ്റി.
  • എച്ച് എസ് എസ് പി എച്ച് സി വിഭാഗങ്ങൾക്ക് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റ്.
  • എച്ച് എസ് വിഭാഗത്തിൽ 2 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളും കമ്പ്യൂട്ടർ ലാബ് ലൈബ്രറി.
  • എച്ച് എസ് എസ് വിഭാഗത്തിൽ 6 ക്ലാസ് മുറികളും കമ്പ്യൂട്ടർ ലാബ് ലൈബ്രറി.
  • വി എച്ച് എസ് ഇ വിഭാഗത്തിൽ 6 ക്ലാസ് മുറികളും കമ്പ്യൂട്ടർ ലാബ് വിവിധ ലാബുകളും.