സഹായം Reading Problems? Click here


എം. ആർ. എസ്. എൽ. ബി. വി. ഗവ. ഹൈസ്കൂൾ വായ്പൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(37052 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


എം. ആർ. എസ്. എൽ. ബി. വി. ഗവ. ഹൈസ്കൂൾ വായ്പൂർ
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1905
സ്കൂൾ കോഡ് 37052
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം വായ്പൂർ
സ്കൂൾ വിലാസം വായ്പൂര് പി.ഒ,
പത്തനംതിട്ട
പിൻ കോഡ് 689588
സ്കൂൾ ഫോൺ 04692685014
സ്കൂൾ ഇമെയിൽ mrslbvghs@yahoo.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല തിരുവല്ല
റവന്യൂ ജില്ല പത്തനംതിട്ട
ഉപ ജില്ല മല്ലപ്പള്ളി‌
ഭരണ വിഭാഗം സർക്കാർ‌
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ,ഹയർസെക്കന്ററി സ്കൂൾ
{{{പഠന വിഭാഗങ്ങൾ2}}}
{{{പഠന വിഭാഗങ്ങൾ3}}}
മാധ്യമം {{{മാദ്ധ്യമം}}}
ആൺ കുട്ടികളുടെ എണ്ണം 34
പെൺ കുട്ടികളുടെ എണ്ണം 22
വിദ്യാർത്ഥികളുടെ എണ്ണം 56
അദ്ധ്യാപകരുടെ എണ്ണം 12 (എച്ച്.എസ് & എച്എസ്.എസ്)
പ്രിൻസിപ്പൽ ജോസഫ് ഡാനിയേൽ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
മധുകുമാർ പി. ആർ
പി.ടി.ഏ. പ്രസിഡണ്ട് പ്രസാദ് കെ. എസ്
25/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 6 / 10 ആയി നൽകിയിരിക്കുന്നു
6/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

മല്ലപ്പള്ളി ടൗണിൽനിന്ന് 7 km അകലെയായി ആനിക്കാട് ഗ്രാമപഞ്ചായത്തിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.

ചരിത്രം

മഹാറാണിസേതുലക്ഷ്മിഭായി വിലാസം ഗവൺമെന്റ് ഹയർസെക്കണ്ടറിസ്കൂൾ എന്നതാണ് സ്കൂളിന്റെ പൂർണ്ണനാമം.100 വർഷത്തിലേറെ പഴക്കമുള്ള പത്തനംതിട്ടജില്ലയിലെ സർക്കാർ വിദ്യാലയമാണിത്.തിരുവിതാംകൂറിലെ റീജൻടായിരുന്ന മഹാറാണി സേതുലക്ഷ്മീഭായിയുടെ സ്മരണയിലാണ് സ്കൂളിന് ഈ പേര് നൽകിയിരിക്കുന്നത്.


ഭൗതികസൗകര്യങ്ങൾ

ക്ലാസ്സ് മൂറികൾ അപര്യാപ്തം.ഗതാഗതസൗകര്യങ്ങൾ നന്നേ കുറവാണ്.കടത്ത് കടന്നാണ് പല കുട്ടികളും എത്തുന്നത്. സ്കൂളിന് നല്ല ഒരു കളിസ്ഥലത്തിന്റെ കുറവുണ്ട്.മല്ലപ്പള്ളി താലൂക്കിൽ ആനിക്കാട് പഞ്ചായത്തിൽ മണിമലയാറിന്റെ തീരത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹയർ സെക്കൻഡറി ക്ലാസ്സുകൾ രണ്ടായിരത്തി നാലിലാണ് തുടങ്ങിയത്. ശാസ്ത്ര,കൊമേഴ്സ് വിഭാഗങ്ങൾ‍ ഇപ്പോൾ പ്രവർത്തിക്കുന്നു. 2008ലെ എസ്.എസ്.എൽ.സി. പരീക്ഷയിൽ 100 ശതമാനം വിജയം നേടി.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

2005-2006 ഇന്ദിരാദേവി
2006-2007 വിലാസിനി.സി.പി
2007-2008 രാജലക്ഷ്മി.പി.ജി
2008-2009 ജയശ്രീ.കെ
2008-2009 കെ.വി.കൃഷ്ണൻ
2009-2010 തോമസ്.പി.തോമസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

മല്ലപ്പള്ളിയിൽ നിന്ന് പുല്ലുകുത്തി വഴി ഏഴ് കി.മി.

Loading map...