സഹായം Reading Problems? Click here


മഹാത്മാ ബോയ്സ് എച്ച് എസ് എസ് ചെന്നിത്തല

Schoolwiki സംരംഭത്തിൽ നിന്ന്
(36008 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
മഹാത്മാ ബോയ്സ് എച്ച് എസ് എസ് ചെന്നിത്തല
36008 mbhsschennithala.jpeg
വിലാസം
ചെന്നിത്തല

ചെന്നിത്തല പി.ഒ.
,
690105
സ്ഥാപിതം1953
വിവരങ്ങൾ
ഫോൺ0479 2325813
ഇമെയിൽchennithalambhs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്36008 (സമേതം)
എച്ച് എസ് എസ് കോഡ്04108
യുഡൈസ് കോഡ്32110700203
വിക്കിഡാറ്റQ87478548
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചെങ്ങന്നൂർ
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്മാവേലിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംചെന്നിത്തല-തൃപ്പെരുന്തുറ പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ235
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ235
അദ്ധ്യാപകർ15
ഹയർസെക്കന്ററി
ആൺകുട്ടികൾ108
പെൺകുട്ടികൾ113
ആകെ വിദ്യാർത്ഥികൾ221
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅശ്വതി വി
പ്രധാന അദ്ധ്യാപികകെ വിജയലക്ഷ്മി
പി.ടി.എ. പ്രസിഡണ്ട്ഗോപകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്പ്രസന്നകുമാരി
അവസാനം തിരുത്തിയത്
07-02-2022Abilashkalathilschoolwiki
ക്ലബ്ബുകൾ
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ നാട്
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)



ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭാസജില്ലയിൽ  മാവേലിക്കര ഉപജില്ലയിലെ ചെന്നിത്തല എന്ന സ്ഥലത്തുളള  ഒരു എയ്ഡഡ് വിദ്യാലയമാണ്.

ചരിത്രം

യശഃശരീരനായ പുളിന്താനത്തു ശങ്കരപ്പിള്ള സ്ഥാപിച്ച് പിൽക്കാലത്ത് 95ം നമ്പർ ഷണ്മുഖവിലാസം എൻ. എസ്. എസ്. കരയോഗത്തിനു കൈമാറിയ കളരിക്കൽ എൽ. പി. സ്കൂൾ കാലാന്തരത്തിൽ ഇംഗ്ലീഷ് യു. പി. സ്കൂളായി പ്രശംസനീയമായ നിലയിൽ പ്രവർത്തിച്ചു വരികയായിരുന്നു 1953-ൽ യശഃശരീരനായ അമ്പലപ്പാട്ട് ശ്രീ. എ. എസ്. ദാമോദരനാശാൻറെ നേതൃത്വത്തിൽ അപ്ഗ്രേഡ് ചെയ്ത് ഇന്ന് മഹാത്മാ ബോയ് സ് ഹൈസ്കൂളായി പ്രവർത്തനം നടത്തി വരുന്നു

ഭൗതികസൗകര്യങ്ങൾ

സ്പേസ് മ്യൂസിയം

പാഠ്യേതര പ്രവർത്തനങ്ങൾ

എൻ.സി.സി, കൃഷി, ക്ലാസ് മാഗസിൻ,വിദ്യാരംഗം കലാസാഹിത്യ വേദി, ക്ലബ്ബ് പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

President SRI.P.V.ASHOK VICE-PRESIDENT SRI.K.K.KUNJUMMEN SECRETARY SRI.M.G.KESAVANKUTTY Joint Secretary SMT.SREELATHA SADASIVAN Manager/Treasurer SRI.G.GOPI MOHANAN NAIR

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

From 1953 to 1955 Shri K.M.Zacharia, From 1955-April to 1959 Shri K. Govindan Nair, From 1/4/1960 to 31/3/84 Shri N. K Ramakrishna Kurup From 1/4/1985 to 31/3/88 Shri K.R. Narayanan Pillai, From /4/1988 to31/3/90 Shri K. Chandran Pillai From 1/4/1994 to 31/3/96 Smt. A. Thulasi Bai Amma From 1/4/1996 to 31/3/99 Shri S.Krishnan Nampoodiri From 1./4/1999 to 31/3/2000 Smt. Ponnamma Mathew From 1/4/2000 to 30/4/2000 Smt K.K.SanthaKumari Amma From 1/5/2000 to 31/3/2002 Smt. P.G.Santhamma From 1/4/2002 to 31/3/2005 J.Indramma

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

രമേശ് ചെന്നിത്തല K.P.C.C. PRESIDENT Dr രവീന്ദ്റനാഥ് മുൻ മഹാത്മാ ഗാന്ധി സർവ്വകലാശാല വൈസ്ചാൻസിലർ

വഴികാട്ടി

Loading map...