ഗവ. ഹയർസെക്കണ്ടറി സ്കൂൾ തോട്ടക്കോണം

Schoolwiki സംരംഭത്തിൽ നിന്ന്
(3008 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പന്തളം ഉപജില്ലയിലെ മുടിയൂർക്കോണം എന്ന സ്ഥലത്തുള്ള ഒരുസർക്കാർ‌ വിദ്യാലയമാണ്,കരിപ്പത്തടം പള്ളിക്കുടം എന്നു മുൻപ് അറിയപ്പെട്ടിരുന്ന ഇപ്പോഴത്തെ തോട്ടക്കോണം ഗവണ്മെൻറ് ഹയർ സെക്കണ്ടറി സ്ക്കൂൾ .

ROBOTIC FEST IN CONNECTION WITH CYBER SECURITY DAY


ഗവ. ഹയർസെക്കണ്ടറി സ്കൂൾ തോട്ടക്കോണം
വിലാസം
മുടിയൂർക്കോണം

മുടിയൂർക്കോണം പി.ഒ.
,
689502
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1915
വിവരങ്ങൾ
ഫോൺ04734251091
ഇമെയിൽgovthsthottakkonam@gmail.com
കോഡുകൾ
സ്കൂൾ കോഡ്37004 (സമേതം)
എച്ച് എസ് എസ് കോഡ്3008
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല പന്തളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംഅടൂർ
താലൂക്ക്അടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപന്തളം മുനിസിപ്പാലിറ്റി
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ‌
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ132
പെൺകുട്ടികൾ119
ആകെ വിദ്യാർത്ഥികൾ245
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഡോ.മായ
പ്രധാന അദ്ധ്യാപകൻശ്രീ.ഉദയൻ പി
പി.ടി.എ. പ്രസിഡണ്ട്ശ്രീ ബാബു
അവസാനം തിരുത്തിയത്
11-10-202537004
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ചരിത്രം

 പത്തനംതിട്ട  ജില്ലയിലെ പന്തളം എന്ന സ്ഥലത്താണ്  ഈ  വിദ്യാലയം. പന്ത്രണ്ടു കരക്കാർ പത്മദളങ്ങൾ പോലെ ചുറ്റും ശോഭിക്കുന്നതും ,ഖരമുനിയാൽ സ്ഥാപിക്കപ്പെട്ടതെന്നുവിശ്വസിക്കുന്നതും, അച്ചൻ കോവിലാറിൽ നിന്നുദ്ഭൂതമായതുപോലെ  പരിലസിക്കുന്നതുമായ  പന്തളം മഹാദേവക്ഷേത്രത്തിനടുത്തു തെക്കുഭാഗത്തായിട്ടാണ് കരിപ്പത്തടം പള്ളിക്കുടം  എന്നു  മുൻപ്  അറിയപ്പെട്ടിരുന്ന  ഇപ്പോഴത്തെ തോട്ടക്കോണം ഗവണ്മെൻറ് ഹയർ സെക്കണ്ടറി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളും 2 ലാപ് ടോപ്പ്,L.C.D Projectorകളുമുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗൈഡ്സ്.
  • എയറോബിക്സ്
  • സ്ക്കൂൾ മാഗസിൻ
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

.ശാസ്ത്രക്ളബ്

 ഇക്കോക്ളബ്

ഗണിതശാസ്ത്രക്ളബ്

ഗണിതലോകത്തേക്ക് ഒരെത്തിനോട്ടം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1915 - 18 ഡി.ജോൺ കുളനട
1918 - 23 (വിവരം ലഭ്യമല്ല)
1923 - 29 (വിവരം ലഭ്യമല്ല)
1929 - 41 (വിവരം ലഭ്യമല്ല)
1941 - 42 (വിവരം ലഭ്യമല്ല)
1989 - 90 (വിവരം ലഭ്യമല്ല)
1990 - 92 മംഗലതമ്പുരാട്ടി
1992-93 സതീദേവി
1994-95 ഒമനക്കുട്ടൻപിള്ള
1995- 2000 ലളിതാദേവി
2000- 06 എസ്സ് രേവമ്മ
2006 - 07 വി .ബാലഗോപാലൻ നായർ
2007- പി.എ,ചെല്ലമ്മ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പി കെ കുമാരൻ എക്സ് എം. എൽ .എ

വഴികാട്ടി

  • M.C.Roadൽ പന്തളം ജംഗ്ഷനു പടിഞ്ഞാറ് മാവേലിക്കര റൂട്ടിൽ 3 കി.മി. അകലത്തായി പന്തളം മഹാദേവ ക്ഷേത്രത്തിനു സമീപം സ്ഥിതിചെയ്യുന്നു.
  • പന്തളം കൊട്ടാരത്തിൽ നിന്ന് 4 കി.മി. അകലം
Map

== തലക്കെട്ടിനുള്ള വാചകം ഇവിടെ ചേർക്കുക ==ഞങ്ങളുടെ വിദ്യാലയം

[


<galle