സഹായം Reading Problems? Click here


ജി.എച്ച്.എസ് .എസ് കുറ്റിപ്ലാങ്ങാട്

Schoolwiki സംരംഭത്തിൽ നിന്ന്
(30048 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ജി.എച്ച്.എസ് .എസ് കുറ്റിപ്ലാങ്ങാട്
Ktplg.jpg
വിലാസം
കുറ്റിപ്ലാങ്ങാട് പി.ഒ,
ഇടുക്കി.

കുറ്റിപ്ലാങ്ങാട്
,
686514
സ്ഥാപിതം01 - 06 - 1925
വിവരങ്ങൾ
ഫോൺ04828284877
ഇമെയിൽghsskuttiplangad@gmail.com
കോഡുകൾ
സ്കൂൾ കോഡ്30048 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ലകട്ടപ്പന
ഉപ ജില്ലപീരുമേട് ‌
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംസർക്കാർ ‍‌
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം

ഹൈസ്ക്കൂൾ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം43
പെൺകുട്ടികളുടെ എണ്ണം40
വിദ്യാർത്ഥികളുടെ എണ്ണം83
അദ്ധ്യാപകരുടെ എണ്ണം12
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽസിനി എൽ .
പ്രധാന അദ്ധ്യാപകൻമുഹമ്മ്ദ് ഷാ കെ
പി.ടി.ഏ. പ്രസിഡണ്ട്അയൂബ് ഖാൻ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ചരിത്രം

ഭൗതികസൗകര്യങ്ങൾ

2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും കമ്പ്യൂട്ടർ ലാബുണ്ട്. ലാബുകളിലുമായി ഏകദേശം 14 കമ്പ്യൂട്ടറുകളുണ്ട്. ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • വിവിധ ക്ലബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

സർക്കാർ

മുൻ സാരഥികൾ

സുമംഗല , ശശ്ശിധരൻ പി കെ, മാധവൻ പോറ്റി, നിർമലകുമാരി ലൈലാ ജി, ഗോപിനാഥൻ പി, പത്മിനി സി ആർ, ചന്ദ്രൻ പി, നെസയ്യൻ പി, വി കെ വിജയമ്മ, പി കെ വിജയമ്മ, ഏ ആർ രമേഷ്,

chithrashala

വഴികാട്ടി

<googlemap version="0.9" lat="9.851157" lon="76.982574" zoom="10"> 9.650846, 77.110291 </googlemap> </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.