എസ്.എച്ച്.എച്ച്.എസ് കാന്തല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(30010 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
എസ്.എച്ച്.എച്ച്.എസ് കാന്തല്ലൂർ
വിലാസം
കാന്തല്ലൂർ

കാന്തല്ലൂർ പി.ഒ,മൂന്നാർ
,
685620
സ്ഥാപിതം1952
വിവരങ്ങൾ
ഫോൺ04865 246317
ഇമെയിൽshhsknlr@gmail.com
കോഡുകൾ
സ്കൂൾ കോഡ്30010 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
ഉപജില്ല മൂന്നാർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5മുതൽ 10 വരെ
മാദ്ധ്യമംതമിഴ് , മലയാളം‌
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ268
പെൺകുട്ടികൾ264
ആകെ വിദ്യാർത്ഥികൾ532
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി. മണി
പി.ടി.എ. പ്രസിഡണ്ട്ചന്ദ്രൻ
അവസാനം തിരുത്തിയത്
01-01-2024Arunprasad
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിൽ കാന്തല്ലൂർ പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സേക്രഡ് ഹാർട്ട് ഹൈസ്കൾ. തമിഴ് നാട്ടിലെ പാളയം കോട്ട ആസ്ഥാനമായി പ്രവർത്തിക്കുന്ന തിരുഹൃദയ സന്യാസസഭ എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിലുള്ള ഒരു മാനേജ്മെന്റെ സ്കൂളാണിത്. പിന്നോക്ക മേഖലയായ കാന്തല്ലർ പഞ്ചായത്തിലെ ഏകഹൈസ്കൂളും കൂടിയാണിത്

ചരിത്രം

സേക്രഡ് ഹാർട്ട് ഹൈസ്കൂളിന്റെ ചരിത്രം 1956-ൽ തുടങ്ങുന്നു. റവ.ബ്രദർ തോമസിന്റെ ശ്രമഫലമായി കാന്തല്ലൂർ പഞ്ചായത്തിലെ മനോഹരമായ പെരുമല ഭാഗത്ത് ഒരു എൽ.പി. സ്കൂളായി പ്രവർത്തനം തുടങ്ങി. റവ.ബ്രദർ തോമസായിരുന്നു സ്കൂളിന്റെ ആദ്യത്തെ മാനേജർ. ഈ പ്രാഥമിക വിദ്യാലയത്തിലെ ആദ്യത്തെ പ്രധാന അധ്യാപിക റവ.സിസ്റ്റർ മാർട്ടിൻആയിരുന്നു.പിന്നിടത് 1960-ൽ യൂ.പി. സ്കൂളായും 1979 -ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ഭൗതികസൗകര്യങ്ങൾ

അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് സ്കൂളിന് മൂന്ന് കെട്ടിടങ്ങളിലായി 14 ക്ലാസ്സ് മുറികളും, ഒരു കബ്യൂട്ടർലാബും,സയൻസ് ലാബും,ലൈബ്രറിയും,വിശാലമായ ഒരു കളിസ്ഥലവും ഉണ്ട്. കബ്യൂട്ടർലാബിൽ 10 കബ്യൂട്ടറുകളും ബ്രോ‍‍ഡ്ബാന്റെ ഇന്റെർനെറ്റ് സൗകര്യവും ലഭ്യമാണ്.

മാനേജ്മെന്റ്

തമിഴ്ട്ടിലെ പാളയം കോട്ട ആസ്ഥാനമായി പ്രവർത്തിക്കുന്ന തിരുഹൃദയ സന്യാസസഭ എഡ്യൂക്കേഷണൽഏജൻസിയുടെ കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സേക്രഡ് ഹാർട്ട് ഹൈസ്കൾ‍. ഈ സ്കൂളിന്റെ രക്ഷാധികാരി തിരുഹൃദയ സഭയുടെ ജനറൽ സുപ്പിരിയർ റവ. ബ്രദർ എൻ.എസ്. യേശുദാസും, മാനേജർ റവ. ബ്രദർ കെ.കെ മാർക്കും ആണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • 1 പി. മണി (എച്ച്. എസ്. എ; എസ്.എച്ച്.എച്ച്.എസ്. കാന്തല്ലൂർ)
  • 2 നവീൻ (വെറ്റിനറി ഡോക്ടർ)
  • 3 ജേക്കബ് (വൈസ് പ്രിൻസിപ്പാൾ, ഗവണ്മെന്റെ എച്ച്.എസ്സ്.എസ്സ്.ദേവികുളം)

വഴികാട്ടി

  • മൂന്നാരിൽ നിന്നും 59 കി.മി. അകലം
  • ചിന്നാര് ദേശീയോദ്യാനത്തില് നിന്നും 25 കി.മി അകലം‍

{{#multimaps:10.206805269963306, 77.195470285224053|zoom=18}}