സെന്റ് ജോസഫ്സ് എച്ച് എസ് ഏനാമാക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
(24055 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സെന്റ് ജോസഫ്സ് എച്ച് എസ് ഏനാമാക്കൽ
വിലാസം
ഏനാമാക്കൽ

സെന്റ് ജോസഫ്‌സ് ഹൈസ്കൂൾ ഏനാമാക്കൽ
,
ഏനാമാക്കൽ പി.ഒ.
,
680510
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1885
വിവരങ്ങൾ
ഫോൺ0487 2260900
ഇമെയിൽjosephekl@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്24055 (സമേതം)
യുഡൈസ് കോഡ്32071102401
വിക്കിഡാറ്റQ99458503
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല മുല്ലശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംമണലൂർ
താലൂക്ക്ചാവക്കാട്
ബ്ലോക്ക് പഞ്ചായത്ത്മുല്ലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംവെങ്കിടങ്ങ് പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ547
പെൺകുട്ടികൾ455
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികനൈസി ചെറിയാൻ പി
പി.ടി.എ. പ്രസിഡണ്ട്ജോസ് .കെ . ഒ
എം.പി.ടി.എ. പ്രസിഡണ്ട്രാജി കെ ആർ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ത്രിശൂർ ജില്ലയ്യീൽ് വെങ്കിടങ്ങ് ഗ്രാമ പഞ്ചായത്തിൽ സ്തിതി‍ ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോസഫ്സ്ഹൈസ്കൂൾ എനാമാക്കൽ‍'. ക്രൈസ്തവസഭയുടെ നിസ്വാർതമായ സേവനം കൊണ്ടാണ് ഈ സ്ക്കൂൾ 1885ൽ സ്ഥാപിതമായത്. ഏനാമാവ് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. എനാമാക്കൽ കർമ്മലമാതാവിൻ പള്ളി 1885ൽ സ്ഥാപിച്ച ഈ വിദ്യാലയം ത്രിശൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1885 ജൂണിൽ ഒരുഎലിമെന്റ്രി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. എനാമാക്കൽ കർമ്മലമാതാവിൻ പള്ളിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.പി.എസ്. രാവുണ്ണിയായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1925-ൽ ഇതൊരു ഹയർഎലിമെന്റ്രി സ്കൂളായി ഉയർത്തപ്പെട്ടു. 1966-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ മാനേജരായിരുന്ന ബഹു.ജെയ്ക്ക്ബ് അന്തിക്കാടനച്ചന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും. അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിൻ കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം പത്തോളം കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്കൂളിൽ ഒരു ചെറിയ മൾട്ടിമീഡിയ റൂം ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ത്രിശ്ശൂർ അതിരൂപതയുടെ കീഴിൽ എനാമാക്കൽ കർമ്മലമാതാവിൻ പള്ളിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 67 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഫാ.‍ജോയ് അടമ്പുകുളം കോർപ്പറേറ്റ് മാനേജറായീ പ്രവർത്തിക്കുന്നു.ലോക്കൽ മാനേജറായീ ഫാ.ഫ്രാൻസിസ് നീലങ്കാവിൽ പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റരായി നൈസി ചെറിയാൻ  പി പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.ജോയ് അടമ്പുകുളം

1885 - 10 രാവുണ്ണി.പി.സ്
1910 - 28 കെ.എ.ജോസഫ്
1928 - 29 ഒ.സി.ആന്റണി
1929 - 55 ടി,സി.ജേക്കബ്ബ്
1955 - 66 കെ.എൽ.ആന്റണി
1966 - 82 ടി.ജെ.ഔസേപ്പ്
1982 - 82 കെ.വിജയൻ
1982 - 83 പി.ജെ.ജോർജ്
1983- 88 കെ.പി.ബേബി
1988 - 90 എ.വി.ജോസ്
1990 - 92 കെ.പി.കുഞ്ഞിപ്പാലു
1992 - 95 എ.എം.പോൾ
1995 - 99 എ.ആർ.ജോൺ
1999 - 02 പി.കെ.ജോസ്
2002 - 08 കെ.എഫ്.മത്തായി
2008 - 09 സി.സി.ജോസ്
2009-14 പി ജെ ജോസ്
2015-2020 പി  ടി  ചാക്കോ
2020 മുതൽ നൈസി ചെറിയാൻ  പി


വഴികാട്ടി

  • ചാവക്കാട് നിന്ന് 9 കി.മി. അകലത്തായി ചാവക്കാട് കാഞ്ഞാണി റോഡിൽ സ്ഥിതിചെയ്യുന്നു.
  • ഗുരുവായുർ അമ്പലത്തിൽ നിന്ന് 12 കി.മി. അകലം
Map