സഹായം Reading Problems? Click here


എൽ. ബി. എസ്സ്. എം. എച്ച്. എസ്സ്. എസ്സ്. അവിട്ടത്തൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(23028 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
എൽ. ബി. എസ്സ്. എം. എച്ച്. എസ്സ്. എസ്സ്. അവിട്ടത്തൂർ
Lbsmschool.jpg
വിലാസം
അവിട്ടത്തൂർ. പി.ഒ,
അവിട്ടത്തൂർ

അവിട്ടത്തൂർ
,
680683
സ്ഥാപിതം10 - 02 - 1966
വിവരങ്ങൾ
ഫോൺ0480-2822322
ഇമെയിൽlbsmhssavittathur@yahoo.com
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്23028 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ലഇരിങ്ങാലക്കുട
ഉപ ജില്ല‌ഇരിങ്ങാലക്കുട
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം

ഹൈസ്ക്കൂൾ വിഭാഗം
മാദ്ധ്യമംമലയാളം ‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം446
പെൺകുട്ടികളുടെ എണ്ണം480
വിദ്യാർത്ഥികളുടെ എണ്ണം926
അദ്ധ്യാപകരുടെ എണ്ണം35
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽരാജേഷ്.കെ.ആർ
പ്രധാന അദ്ധ്യാപകൻവിമലകുമാരി
പി.ടി.ഏ. പ്രസിഡണ്ട്ഹരി.റ്റി.ജി
അവസാനം തിരുത്തിയത്
13-08-2018Sunirmaes


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


കേരളത്തിന്റെ സാംസ്ക്കാരിക നഗരമായ തൃശുര് ജില്ലയുടെ തെക്ക് ഇരിങ്ങാലക്കുടയിൽ നിന്നും കിഴക്കുമാറി അവിട്ടത്തൂര് അനേകായിരങ്ങള്ക്ക് അക്ഷരമാകുന്ന അഗ്നി പകര്ന്നു കൊടുത്തുകൊണ്ട് അവിട്ടത്തൂര് അഭിമാനമായി നിലകൊള്ളുന്ന ഒരു വിദ്യാലയമാണ് എൽ. ബി. എസ്സ്. എം. എച്ച്. എസ്സ്. എസ്സ്. അവിട്ടത്തൂര്

ചരിത്രം

1966-ല്

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ രണ്ട് കളിസ്ഥലം വി അപ്പർ പ്രമറിക്കും , ‍ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കംബ്യട്ടർ ലാബുകളുണ്ട്. മുന്നു ലാബുകളിലുമായി ഏകദേശം അബതിമുന്നു കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. രണ്ട് എല്. സി. ഡി പ്രൊജക്റ്ററും വായനാ സൗകര്യത്തിനായി ഒരു ലൈബ്രറിയും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സീഡ്

. വഴിക്കണ്ണ്

  • എൻഎസ്.‍എസ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1946 - 49 ഇ.പി ജോൺ
1949 - 50 വി.ജെ ജോൺ
1950 - 52 പി.വി ഫ്രാൻസിസ്
1952 - 56 സി.പി വാറുണ്ണി
1956 - 59 പി.ദേവസ്സികുട്ടി
1959 - 63 പി.വി ഫ്രാൻസിസ്
1963 - 68 സി.പി വാറുണ്ണി‍
1968- 70 എം.എം വര്ക്കി
1970 - 71 പി.ഡി ലോനപ്പ്ൻ
1971 - 73 കെ. ബ‍ലമരാമ മാരാര്
1973 - 74 ടി എ. ആന്റണി
1974 - 75 നിലക്കണ്ഠേമേനോ൯
1975 - 78 ഇ.ജെ.മാത്യു
1978 - 79 യു.കെ.തോമാസ്
1979 - 84 വി. ഗോപാലകൃണ്ണമേനോ൯
1984-89 വി.കെ.രാജസിംഹ൯
1989 - 93 ഡബ്ളയു.ജെ.ലോറ൯സ്
1993- 96 പി൰ഒ൰മറിയാമ
1994- 95 ടി.എല് ജോസ്(substitute)
1996 - 99 പി.പി ദിവാകരന്
1999 - 01 ടി.സി ജോസ്
2001 - 05 സുസന്നം
2005 - 06 ഇ.സി ജോസ്
2006 - 08 സി.സി. ജോസ്
2008- ഡോളി വര്ഗ്ഗിസ് .സി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

[[Category:ഉള്ളടക്കം]]