ജി.എച്ച്.എസ്.തേനാരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
കേരള സംസ്ഥാനത്തു പാലക്കാട് ജില്ലയിൽ എലപ്പുള്ളി ഗ്രാമപഞ്ചായത്തിൽ പതിനഞ്ചം വാർഡിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. പാലക്കാട് ടൗണിൽ നിന്നും 16 കിലോമീറ്റർ അകലെയായി തേനാരി എന്ന കൊച്ചു ഗ്രാമത്തിലാണ് സ്ഥിതിചെയ്യുന്നത് .
ജി.എച്ച്.എസ്.തേനാരി | |
---|---|
വിലാസം | |
തേനാരി തേനാരി , തേനാരി പി.ഒ. , 678622 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഫോൺ | 0491 2584684 |
ഇമെയിൽ | ghsthenari@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21909 (സമേതം) |
യുഡൈസ് കോഡ് | 32060401001 |
വിക്കിഡാറ്റ | Q64689902 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ചിറ്റൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | മലമ്പുഴ |
താലൂക്ക് | ചിറ്റൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | എലപ്പുള്ളി പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, തമിഴ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 184 |
പെൺകുട്ടികൾ | 174 |
ആകെ വിദ്യാർത്ഥികൾ | 358 |
അദ്ധ്യാപകർ | 24 |
സ്കൂൾ നേതൃത്വം | |
പി.ടി.എ. പ്രസിഡണ്ട് | സുരേഷ് സി |
എം.പി.ടി.എ. പ്രസിഡണ്ട് | സജിത എൽ |
അവസാനം തിരുത്തിയത് | |
19-11-2024 | Schoolwikihelpdesk |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
98 വർഷ ചരിത്രപ്രാധാന്യമുള്ള വിദ്യാലയമാണ് ഇത് .
ചരിത്രം
കേരള സംസ്ഥാനത്തു പാലക്കാട് ജില്ലയിൽ എലപ്പുള്ളി ഗ്രാമപഞ്ചായത്തിൽ പതിനഞ്ചം വാർഡിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. ചിറ്റൂർ ഉപജില്ലയിലെ ഉൾപ്പെട്ട ഒരു വിദ്യാലയമാണ് ജി.എച്ച്.എസ് തേനാരി. തേനാരി ഗ്രാമത്തിൻറെ ഹൃദയഭാഗത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കേരള സംസ്ഥാന സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന ഒരു സർക്കാർ വിദ്യാഭ്യാസ സ്ഥാപനമായ ഈ വിദ്യാലയം 1924 ൽ ആണ് സ്ഥാപിതമായത്. തമിഴ് മീഡിയം മലയാളം മീഡിയം ഒരുപോലെ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിൽ..അധികം അറിയാൻ
ഭൗതികസൗകര്യങ്ങൾ
അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിൽ ഭൗതികസാഹചര്യങ്ങൾക്ക് വലിയ പങ്കുണ്ട് .പാഠ്യപഠ്യേതര പ്രവർത്തനങ്ങൾക്കു ആവശ്യമായ എല്ലാ സൗകര്യങ്ങളും വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്..കൂടുതൽ സൗകര്യങ്ങൾ ആരായാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾക്കും അക്കാദമിക പ്രവർത്തനങ്ങൾക്കും ഒരുപോലെ പ്രാധാന്യം നൽകി കൊണ്ട് ശാസ്ത്ര കലാകായിക രംഗങ്ങളിൽ മികവാർന്ന പ്രവർത്തനങ്ങൾ നടത്തിവരുന്നു.. പ്രവർത്തനങ്ങൾ കാണാം
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമ അദ്ധ്യാപകർ :
നമ്പർ | പേര് | വർഷം | ||
---|---|---|---|---|
1 | കോപ്പുനായർ | 2/1924-8/1924 | ||
2 | എസ്.ആർ.ഈശ്വര വാധ്യാർ | 8/1924-9/1925 | ||
3 | ഇ.എസ്. വെങ്കിടാചലയ്യർ | 9/1925-10/1931 | ||
4 | പങ്കുമേനോൻ | 11/1931-10/1932 | ||
5 | ഇ.എസ്. വെങ്കിടാചലയ്യർ | 10/1932-2/1948 | ||
6 | വി.ആർ. രാഘവൻ നായർ | 3/1948-1/1950 | ||
7 | ടി.കുമാര മേനോൻ | 2/1950-8/1955 | ||
8 | കെ.കെ.ഗോവിന്ദൻ കുട്ടി പണിക്കർ | 11/1955-4/1971 | ||
9 | കെ.വെെ.ഗണപതി | 6/1973-8/1975 | ||
10 | പി.ബസവേശ്വരൻ | 6/1977-11/1978 | ||
11 | കെ.വി.ബാലകൃഷ്ണൻ | 11/1979-2/1982 | ||
12 | എസ്.രവീന്ദ്രൻ | 3/1982-5/1993 | ||
13 | ആർ.ഷണ്മുഖൻ | 6/1993-9/1993 | ||
14 | എം.പി.സുഭദ്ര | 10/1993-6/1994 | ||
15 | ഇ.എൻ.കൃഷ്ണ ഭട്ടതിരി | 7/1994-7/1996 | ||
16 | കെ.കുഞ്ഞിലക്ഷമി | 8/1996-5/1997 | ||
17 | എം.ബദറുദ്ദീൻ | 6/1997-5/1998 | ||
18 | വിക്ടർ ചാർലി | 6/1998-3/2003 | ||
19 | എ.അനന്തകുമാർ | 4/2003-9/2003 | ||
20 | രാജമണി നാടാർ | 10/2003-3/2006 | ||
21 | എൻ.വസുന്ധരാദേവി | 4/2006-5/2008 | ||
22 | കെ.ടി.ഷെെലജ | 6/2008-3/2010 | ||
23 | മേഴ്സി മാത്യു | 4/2010-3/2016 | ||
24 | പ്രേമകുമാരി | 8/2016-11/2016 | ||
25 | നിർമ്മല | 11/2012-6/2015 | ||
26 | കൃഷ്ണകുമാരി | 10/2015-6/2016 | ||
27 | ജോസ് ഡാനിയേൽ | 6/2016-5/2018 | ||
28 | റീന.എ | 6/2018-12/2021 | ||
29 | ജസീല അസ്ലം | 3/2022-9/2022 | ||
30 | ശ്രീദേവി.എ | 9/2022-3/2023 | ||
31 | സുബ്രഹ്മണ്യൻ.വി.പി |
നേട്ടങ്ങൾ
2011 ൽ ഹെെസ്കൂളായി ഉയർത്തപ്പെട്ടതു മുതൽ പത്താം ക്ലാസ് നൂറ് ശതമാനം വിജയം കെെവരിച്ചു വരുന്നു.
ഹരിത വിദ്യാലയം
കുട്ടികളിൽ കൃഷിയോടുളള താല്പര്യം വളർത്തുക എന്ന ഉദ്ദേശ്യത്തോടെ സ്കൂളിനാവശ്യമായ പച്ചക്കറിയും വാഴയും അദ്ധ്യപകനായ ബിജു റോയിയുടെ നേതൃത്വത്തിൽ ചെയ്തു വരുന്നു. മാതൃഭൂമി സീഡിൻെറ പ്രവർത്തനവും മലയാള മനോരമയുടെ നല്ല പാഠം പ്രവർത്തനങ്ങളും നടന്നു വരുന്നു.
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
മാഗസിൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- പാലക്കാടിൽനിന്നും പാലക്കാട് പൊള്ളാച്ചി റോഡ് വഴി വരുന്നവർ - പാലക്കാടിൽനിന്നും 13 കിലോമീറ്റർ അകലെ എലപ്പുള്ളിപാറ അവിടെനിന്നും പാറ മ്പലത്തിനു സമീബം വലതുഭാഗം തിരിഞ്ഞു മൂന്ന് കിലോമീറ്റർ അകലെയാണ് .
- ചിറ്റൂരിൽനിന്നും വരുന്നവർ - ചിറ്റൂരിൽനിന്നും 11 കിലോമീറ്റർ അകലെ കമ്പിളിച്ചുങ്ങും അവടെ നിന്നും ഇടതുഭാഗം തിരിഞ്ഞു നാല് കിലോമീറ്റർ അകലെയാണ്.
അവലംബം
1. എലപ്പുള്ളി ഗ്രാമപഞ്ചായത്ത് സമഗ്ര വികസനരേഖ.