സഹായം Reading Problems? Click here


ജി.എച്ച്.എസ്സ്.കുമരപുരം

Schoolwiki സംരംഭത്തിൽ നിന്ന്
(21063 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജി എച്ച് എസ്സ് എസ്സ് കുമരപുരം സ്കൂളിലേക്ക് സ്വാഗതം

വീഡിയോദൃശ്യങ്ങൾ സ്കൂൾ വാർത്തകൾ വിക്ടേർസ് ചാനലിൽ കുട്ടികളുടെ ഗാലറി അദ്ധ്യാപകരുടെ ഗാലറി വിജയശ്രീ പരിപാടികൾ ഉച്ച ഭക്ഷണം കായിക വാർത്തകൾ N S S യൂണിറ്റ്
[[Category:പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ ‍‌ വിദ്യാലയങ്ങൾ]][[Category:പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ ‍‌ വിദ്യാലയങ്ങൾ]]
ജി.എച്ച്.എസ്സ്.കുമരപുരം
സ്കൂൾ ചിത്രം
സ്ഥാപിതം 01-11-1973
സ്കൂൾ കോഡ് 21063
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം കുമരപുരം
സ്കൂൾ വിലാസം അംബികാപുരം പി.ഒ,
പാലക്കാട്
പിൻ കോഡ് 678011
സ്കൂൾ ഫോൺ 04912576372
സ്കൂൾ ഇമെയിൽ ghsskumarapuram1.gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല പാലക്കാട്
റവന്യൂ ജില്ല പാലക്കാട്
ഉപ ജില്ല പാലക്കാട്

ഭരണ വിഭാഗം സർക്കാർ

‍‌

സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
ഹയർ സെക്കന്ററി
{{{പഠന വിഭാഗങ്ങൾ3}}}
മാധ്യമം മലയാളം‌ , ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം 486
പെൺ കുട്ടികളുടെ എണ്ണം 296
വിദ്യാർത്ഥികളുടെ എണ്ണം 782
അദ്ധ്യാപകരുടെ എണ്ണം 40
പ്രിൻസിപ്പൽ മണി സി എസ്സ്
21063.6.jpg
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
ശാന്തിി വി പി
Santhi.jpeg
പി.ടി.ഏ. പ്രസിഡണ്ട് സുനിൽകുമാർ എം
Ppre.jpg
,
22/ 02/ 2019 ന് Ghsskumarapuram
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 7 / 10 ആയി നൽകിയിരിക്കുന്നു
7/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ഉള്ളടക്കം

ഉള്ളടക്കം
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
സ്കൂളിലേക്കുള്ള വഴിക്കാട്ടി
QR CODE
ചരിത്രം
ഭൗതിക സൗകര്യങ്ങൾ
മുൻ സാരഥികൾ
ഞങ്ങളുടെ സ്റ്റാഫ്
പി റ്റി എ
A PLUS WINNERS OF 2018
2018 ലെ മികവാർന്ന ചില പ്രവർത്തനങ്ങൾ
HITECH CLASS ROOMS
മുൻ വർഷങ്ങളിലെ താളുകളിലേക്കു് ഒന്നു നോക്കാം
2018-2019 ലെ പ്രവർത്തനങ്ങൾ

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ ' പാലക്കാട് നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കൽപ്പാത്തിയിൽ ‍സ്ഥിതിചെയ്യുന്നു.
കോയമ്പത്തുര് എയർപ്പോട്ടിൽ നിന്നും 50 കി.മി. അകലം പാലക്കാട് നഗരത്തിന്റ പ്രാന്തപ്രദേശത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് കുമരപുരം ഹയർ സെക്കണ്ടറി സ്കൂൾ. രഥോത്സവത്തിനു പ്രസിദ്ധമായ കൽപ്പാത്തി അഗ്രഹാരത്തിനടുത്തുള്ള കുമരപുരം ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. പ്രദേശത്തുള്ള സർക്കാർ ടി.ടി..ഐ യോടും പ്രിപ്രൈമറി യോടും ചേർന്ന് 1973 നവംബർ മാസത്തിലാണ് സ്കൂൾ നിലവിൽ വന്നത്.ഹൈസ്കൂൾ മാത്രമേ പ്രവർത്തിച്ചിരുന്നുള്ളു.

സ്കൂളിലേക്കുള്ള GOOGLE വഴിക്കാട്ടി

ഞങ്ങളുടെ സ്കൂൾ വിക്കി താഴെ കൊടുത്തിരിക്കുന്ന QR CODE

സ്കാൻ ചെയത് കാണാം,
QR CODE.png
ചരിത്രം
ഭൗതിക സൗകര്യങ്ങൾ
മുൻ സാരഥികൾ
സ്റ്റാഫ്
പി റ്റി എ
A PLUS WINNERS OF 2018

2018-2019 ലെ മികവാർന്ന ചില പ്രവർത്തനങ്ങൾ

ത്രിദിന IT ശില്പശാല 19/01/2019
സ്കൂളിലെ LITTLe KITES അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂളിന് പരിസരത്തുള്ള പ്രൈമറി കുട്ടികൾക്കായി ത്രിദിന IT ശില്പശാല നടത്തി ,,19ാം തിയതി KITE ജില്ലാ കോഓർഡിനേറ്റർ ശ്രീ ശശി കുമാർ സർ ഉത്ഘാടനം ചെയ്തക്യാമ്പിൽ പുത്തൂർ യൂ പീ സ്കൂളിൽ നിന്നും 40 കുട്ടികൾ ആദ്യ ബാച്ചിൽ പങ്കെടുത്തു ,പുത്തൂർ ,കല്ലേപ്പുള്ളി എന്നീ സ്കൂളിലെ കുട്ടികൾ പങ്കെടുത്ത ക്യാമ്പ് വളരെ അധികം ഗുണകരമായിരുന്നു എന്ന് അവർ അഭിപ്രായപ്പെട്ടു ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് PARTICIPATION സർട്ടിഫിക്കറ്റ് നൽകുകയുണ്ടായി

Sasi11.png
Itca.jpg

|
Up11.png
Up22.png

|

സ്മാർട്ട് ക്ലാസ് മുറി
പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചു ഈ സ്കൂളിൽ നിർമിച്ച സ്മാർട്ട് ക്ലാസ് മുറിയുടെ ഉദ്ഘാടനം SRI M B RAJESH നിർവഹിച്ചു ,

Mpraj1.jpg
Mpraj2.jpg

|
നവംബർ 1 കേരളം പിറവി
ഈ വർഷത്തെ കേരളം പിറവി ദിനം വളരെ വിപുലമായ പരിപടികളോടെ ആഘോഷിച്ചു ,,,
അസ്സെംബ്ലയിൽ നടlത്തിയ പോസ്റ്റർ പ്രദര്ശനം,,ചെണ്ട മേളം എന്നീ പരിപാടികൾ ഉണ്ടായിരുന്നു
നവംബർ 1 ,,,,കേരളത്തിന്റെ സവിഷേതകൾ വിവിധ രൂപത്തിൽ അവതരിപ്പിച്ചു കൊണ്ട് കുട്ടികൾ നടത്തിയ പ്രദര്ശനം രക്ഷിതാക്കളേയും വിദ്യാർത്ഥികളേയും വളരെ ആകർഷിച്ചു
N111.jpg || N333.png || N444.png ||

മലയാളത്തിളക്കം
ഒക്ടോബർ മാസം എട്ടു ,ഒമ്പതു ,പത്തു എന്നീ ക്ലാസ്സുകളിലെ വിദ്യാർത്ഥികളുടെ ഭാഷാപഠനത്തിന് "മലയാളത്തിളക്കം" എന്ന ഒരു പരിപാടി ബി.ആർ‍.സി യിലെ അധ്യാപകരുടെ സഹായത്തോടെ നടത്തുകയുണ്ടായി.
പഠന രീതിയിൽ വളരെ അധികം വ്യത്യസ്തത ഉൾക്കൊള്ളിച്ചു നടത്തിയ എട്ടു ദിവസത്തെ പ്രോഗ്രാം കുട്ടികളിൽ നല്ലൊരു മാറ്റം ഉണ്ടാക്കാൻ സഹായിച്ചു
എട്ടാം ദിവസം വൈകിട്ട് മലയാളത്തിളക്കം വിജയോത്സവത്തിന്റെ ഭാഗമായി ഈ പരിപാടിയിൽ പങ്കെടുത്ത രക്ഷിതാക്കളുടെ മീറ്റിങ് നടത്തി
പി ടി എ പ്രസിഡന്റ് ,എസ്‌സിക്യൂട്ടീവ് അംഗങ്ങൾ ,രക്ഷിതാക്കൾ, ബി ർ സി അംഗങ്ങളായ ബാലഗോപാൽ സർ ,ഗിരീഷ് സാർ മറ്റു അദ്ധ്യാപകർ എന്നിവർ പങ്കെടുത്തു ..കുട്ടികൾ അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു,,,,സ്കൂളിലെ അധ്യാപകരുടെ നേതൃത്വത്തിൽ മലയാള തിളക്കം ക്ലാസുകൾ തുടരുന്നു,,,,,,,,,

Kpmal1.jpg
Kpmal2.jpg

Kpmal3.jpg


OCTOBER 1/2018 MOTIVATION CLASS
സ്കൂളിലെ പൂർവ അധ്യാപകരായ ശ്രീ വിജയൻ സർ ,വേണു സർ എന്നിവരുടെ നേതൃത്വത്തിൽ പ്രളയബാധിതരായ കുട്ടികൾക്ക്
MOTIVATION ക്ലാസ്സെടുത്തു
Tkv11.jpg
Tkv22.jpg


ഫീൽഡ് ട്രിപ്പ്SEPTEMBER 25/2018
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിലയോടി ആർക്കിയോളജിക്കൽ മ്യൂസിയത്തിലേക്ക് ഫീൽഡ് ട്രിപ്പ് നടത്തി ,,
ഈ യാത്രയിൽ കുട്ടികൾക്ക് പലതരം പുരാവസ്തുക്കൽ കാണാൻ സാധിച്ചു
Trip11.jpg
Trip22.jpg
|-
SEPTEMBER 9/2018
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് NSS വോളന്റീർസ് സമാഹരിച്ച 20000 രൂപ NSS PAC മെമ്പറായ വിജയൻ മാഷിന് കൈമാറുന്നു
Nss666.jpg

SEPTEMBER 8/2018
പ്രളയം ബാധിച്ച പ്രദേശങ്ങളിലെ കുട്ടികൾക്ക് പകർച്ചവ്യാധികൾക്കെതിരെ ബോധവൽക്കരണ ക്ലാസ് GHSS KUMARAPURAM

Nss888.jpg
Nss777.jpg
Nss999.jpg
സെപ്റ്റംബർ 5 അധ്യാപക ദിനം
അധ്യാപകരെ വന്ദിച്ചും,,,പൊന്നാട അണിയിച്ചും  ,,സർ സർവപിള്ളി രാധാകൃഷ്ണനെ അനുസ്മരിച്ചു  സ്കൂളിലെ NSS യൂണിറ്റ് നടത്തിയ അധ്യാപക ദിനംപരിപാടി ഏറെ പുതുമയേറിയതായി
Sep4.jpg
Sep3.jpg
Sep22.jpg
Sep1.jpg
IT ക്ലബ് അംഗങ്ങൾ നിർമ്മിച്ച് പാലക്കാട് ജില്ലയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ഷോർട്ട് ഫിലിം
Je111.png
കണുവാൻ link ക്ലിക്ക് ചെയ്യൂ https://www.youtube.com/watch?v=0CA_e1qOLl8
ഗൃഹസന്ദർശനം (aug 30/2018)
പ്രളയക്കെടുതിയിൽ അകപ്പെട്ടുപോയ ഞങ്ങളുടെ സ്കൂളിലെ വിദ്യാർത്ഥികളുടെ വീടുകൾ സന്ദർശിച്ചു ..സന്നദ്ധ സംഘടനകളുടെയും ,,അധ്യാപകരുടെയും നേതൃത്വത്തിൽ അവർക്കു വേണ്ട എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തു
Gr163.jpg || Gr2.jpg || Gr363.jpg ||
ദുരിതാശ്വാസ ക്യാമ്പ് ശുദ്ധീകരണം</u>(AUG 28)
2018 ഓണം അവധി ദിവസങ്ങൾ ദുരിതാശ്വാസ ക്യാമ്പ് ആയി പ്രവർത്തിച്ച ‍ഞങ്ങളുടെ സ്കൂൾ ആഗസ്റ്റ് 28 ന് വൃത്തിയാക്കുന്നതിൽ എല്ലാ അധ്യാപകരും വിദ്യാർത്തികളും ഉത്സാഹപൂർവ്വം പങ്കെടുത്തു
Cl631.jpg Jrc632.jpg Cl634.jpg
പ്രളയ കെടുതി (AUG 23)
സ്കൂളിന്റെ പരിസര പ്രദേശങ്ങളിൽ വെള്ളം കയറിയത് മൂലം ഞങ്ങളുടെ വിദ്യാലയം ഓഗസ്റ്റ് 13നു ദുരിതാശ്വാസ ക്യാമ്പ് ആയി പ്രവർത്തനം തുടങ്ങി ,,സ്കൂളിലെ 40 കുട്ടികളുടെ വീട്ടിലും വെള്ളം കയറി ,,12 ദിവസം ക്യാമ്പ് പ്രവർത്തിച്ചു ,സ്കൂളിലെ NSS ,JRC യൂണിറ്റിലെ കുട്ടികൾ മുഴുവൻ സമയവും ക്യാമ്പിൽ ഉത്സാഹപൂർവ്വം പങ്കെടുത്തു
Nss63.jpg Jrc63.jpg Camp63.jpg
,പഠനോപകരണങ്ങൾ,,,,ടെക്സ്റ്റ് ബുക്കുുകൾ വിതരണം, (AUG 30)
പാലക്കാട് DDE ,DEO ,സ്റ്റോർ ചാർജ് ശ്രീ ഭാസ്കരൻ സർ എന്നിവരുടെ നേതൃത്വത്തിൽ, വീട്ടിൽ വെള്ളം കയറിയതുകൊണ്ടു പുസ്തകങ്ങൾ നഷ്ടപെട്ട 40 കുട്ടികൾക്കും ഓണം അവധി കഴിഞ്ഞു സ്കൂൾ തുറന്ന അന്നേ ദിവസം തന്നെ എല്ലാ ടെക്സ്റ്റ് ബുക്കുകളുംFREE ആയി നൽകി ,
സന്മാർഗ ട്രസ്റ്റ് ,,ഗിരിവികാസ് സ്കൂൾ ,എന്നീ സഘടനകളുടെ വക കൂട്ടികൾക്കു നോട്ട് പുസ്തകം ,ബാഗ്,പേന ,എന്നീ പഠനോപകരണങ്ങൾ നൽകുകയുണ്ടായി
Dd632.jpg
Kit111.jpg
Dd631.jpg

San631.jpg
San632.jpg
Pad63.jpg
2018-19 വർഷത്തെ എടുത്തുപറയാവുന്ന രണ്ട് മാറ്റങ്ങൾ

1)ആകെ 15 ക്ലാസ്സ് മുറികളിലാണു് പ്രവർത്തിക്കുന്നതു്.KITE ന്റെ നേതൃത്വത്തിൽ എല്ലാം ഹൈടെക് ആണു്..2) പാലക്കാട് MPഫണ്ട് ഉപയോഗിച്ച് SRI MB RAJESH അനുവദിച്ചു തന്ന SMART CLASS ROOM

Mp111.jpg
SMARTROOM.jpg
Hi111.jpg

മാഗസിൻ പ്രകാശനം

വിദ്യാർത്ഥികളുടെ സർഗസൃഷ്ടികൾക്കു വർണചിറകുകൾ നൽകികൊണ്ട്
Mag111.jpg
||
Masika.jpg
2018 ജൂലൈ 15 നു സ്കൂൾ മാഗസിൻപ്രൊഫസർ പി എ വാസുദേവൻ സർ പ്രകാശനം ചെയ്തു
മുൻ വർഷങ്ങളിലെ താളുകളിലേക്കു് ഒന്നു നോക്കാം
വർഷം
2011-12
2012-13
2013-14
2016-17
2017-18

2018-2019 ലെ പ്രവർത്തനങ്ങൾ

പ്രവേശനോൽസവം :2018-19
EYE CHECK UP
പരിസ്ഥിതി ദിനാചരണം
വായനാപക്ഷം ഉദ്ഘാടനം - ജൂൺ 19, 2018
ലോക മയക്കുമരുന്നു് വിരുദ്ധ ദിനം
ബഷീർ ദിനം
സ്വാതന്ത്രദിനാഘോഷം

==വഴികാട്ടി=="https://schoolwiki.in/index.php?title=ജി.എച്ച്.എസ്സ്.കുമരപുരം&oldid=618485" എന്ന താളിൽനിന്നു ശേഖരിച്ചത്