ജി.എച്ച്.എസ്സ്.കുമരപുരം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

1963 ‍നവംബർ മാസത്തിൽ നിലവിൽ വന്ന വിദ്യാലയത്തിൽ ആദ്യ 8-10 ക്ലാസ് ബാച്ചിൽ 51 കുട്ടികളാണ് ഉണ്ടായിരുന്നത് .സ്കൂളിന്റെ നടത്തിപ്പിനായി പി.എം.ജി സ്കൂളിലെ രസതന്ത്രം അദ്യാപകൻ പി.പി.യതീന്ദ്ര‍ൻമാഷിനെ ഹെഡ്മസ്റ്റർഇൻചാർജായി ഡി.ഇ.ഒ നിയമിച്ചു . ബാക്കി അദ്ധ്യാപകരെ എംപ്ലോയ് മെൻറിൽനിന്നും പുറത്തുന്നിന്നും നിയമിച്ചു . 1976ൽആദ്യ എസ്സ്.എസ്സ്.എൽസി പരീക്ഷ നടത്തി
അഗ്രഹാരത്തിൽ തന്നെ പല ഉദ്യോഗസ്ഥരും ഉന്നത മേധാവികളും പഠിച്ചുയർന്നത് ഈ കലാലയ ത്തിലാണു്.