ഗവൺമെന്റ് ബി. എച്ച്. എസ്. എസ്. കരമന
(1134 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം കന്യാകുമാരി ദേശീയപാതയോട് ചേർന്ന് കരമനയാറിന്റെ തീരത്ത് സ്ഥിതി ചെയ്യന്ന കരമന ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ അഞ്ച് പതിറ്റാണ്ട് മുമ്പ് തന്നെ തിരുവനന്തപുരം നഗരത്തിലെ അതി പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നായിരുന്നു സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലവും പരിസരവും പണ്ടാരവകയിൽപ്പെട്ടതായിരുന്നു.
| ഗവൺമെന്റ് ബി. എച്ച്. എസ്. എസ്. കരമന | |
|---|---|
| വിലാസം | |
കരമന കരമന പി.ഒ. , 695002 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1963 |
| വിവരങ്ങൾ | |
| ഫോൺ | 0471 2343529 |
| ഇമെയിൽ | bhsskaramana@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 43074 (സമേതം) |
| എച്ച് എസ് എസ് കോഡ് | 01134 |
| യുഡൈസ് കോഡ് | 32141101413 |
| വിക്കിഡാറ്റ | Q64035653 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | തിരുവനന്തപുരം സൗത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | നേമം |
| താലൂക്ക് | തിരുവനന്തപുരം |
| ബ്ലോക്ക് പഞ്ചായത്ത് | നേമം |
| തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവനന്തപുരം കോർപ്പറേഷൻ |
| വാർഡ് | 45 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 44 |
| പെൺകുട്ടികൾ | 6 |
| ആകെ വിദ്യാർത്ഥികൾ | 50 |
| അദ്ധ്യാപകർ | 8 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 240 |
| പെൺകുട്ടികൾ | 0 |
| ആകെ വിദ്യാർത്ഥികൾ | 240 |
| അദ്ധ്യാപകർ | 13 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ബിലു വി |
| വൈസ് പ്രിൻസിപ്പൽ | മിനി വൈ |
| പ്രധാന അദ്ധ്യാപിക | മിനി വൈ |
| പി.ടി.എ. പ്രസിഡണ്ട് | ലീന |
| എം.പി.ടി.എ. പ്രസിഡണ്ട് | സൗമ്യ |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ഗവൺമെന്റ്
മുൻ സാരഥികൾ
| ക്രമനമ്പർ | പേര് | കാലഘട്ടം |
|---|---|---|
| 1 | നളിനി ശ്രീനിവാസൻ | |
| 2 | മേരി ജോസഫ് | |
| 3 | രാമൻ നായർ | |
| 4 | നീലകണ്ഠൻ നായർ | |
| 5 | കുമാരൻ നായർ | |
| 6 | ജെ. സരസ്വതി അമ്മ | |
| 7 | അന്നമ്മ ജോർജ്ജ് | |
| 8 | തങ്കമ്മ വർക്കി | |
| 9 | ഇ.പി.ബേബി | |
| 10 | എൽ. കമലമ്മ | |
| 11 | കെ.ഒ.അന്നമ്മ ചാക്കോ | |
| 12 | ജ്ഞാനശീലൻ | |
| 13 | എം.ഭാനുമതി | |
| 14 | പി.ലീല | |
| 15 | ജോസഫൈൻ നെറ്റാർ | |
| 16 | പത്മാവതി | |
| 17 | എം. വിജയൻ | |
| 18 | പി.കെ.ശാന്തകുമാരി | |
| 19 | നിലോഫർ മജീദ് | |
| 20 | എച്ച്. ഓമനകുട്ടി | |
| 21 | എം. ഷെരീഫാബീഗം | |
| 22 | ആർ. അഞ്ജലീദേവി. | |
| 23 | ടി.അംബുജാക്ഷി | |
| 24 | സി. മേഴ്സിബായി | |
| 25 | പി.ലളിത | |
| 26 | റ്റി.കെ.ഷൈലജാറാണി | |
| 27 | മേരി ജോസഫൈൻ | |
| 28 | വിനയൻ .കെ.എസ് | |
| 29 | റാണി .എൻ.ഡി | |
| 30 | വത്സല | |
| 31 | ഷീജാകുമാരി | |
| 32 | ഷൈലാബീഗം |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
| ക്രമനമ്പർ | പേര് |
|---|---|
| 1 | പത്മശ്രീ ഡോ.താണു പത്മനാഭൻ |
| 2 | കരമന അജിത്ത് |
| 3 | ഡോ.കൃഷ്ണൻ നായർ |
| 4 | കരമന ജയൻ |
| 5 | കരമന മാഹീൻ |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കരമന മാർക്കറ്റിന് എതിർ വശത്ത് കരമനയാറിന്റെ തീരത്ത്
- കരമന- നെയ്യാറ്റിൻകര ഹൈവേക്ക് സമീപത്തായി സഥിതി ചെയ്യുന്നു.