ജി. വി. എച്ച്. എസ്. എസ്. കുറ്റിച്ചിറ
| സ്കൂൾ | സൗകര്യം | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
കോഴിക്കോട് നഗരത്തിന്റെ തീരദേശത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്ക്കാര് വിദ്യാലയമാണ് കുറ്റിച്ചിറ ഗവണ്മേന്റ് വൊക്കേഷണല്‍ ഹയർ സെക്കണ്ടറി സ്കൂൾ. നഗരം സ്കൂൾ എന്ന പേരിലാണ് മുന്പ് അറിയപ്പെട്ടിരുന്നത്. ഖാന് ബഹദൂര് പി എം മുത്തുകോയ തങ്ങള് , കെ കുഞ്ഞഹമ്മദ് ഹാജി എന്നിവര് സ്വന്തം ചെലവിൽ 1976 ആരംഭിച്ചതാൺ ഈ വിദ്യാലയം .
| ജി. വി. എച്ച്. എസ്. എസ്. കുറ്റിച്ചിറ | |
|---|---|
| വിലാസം | |
കുറ്റിച്ചിറ ഹെഡ് പോസ്റ്റ് ഓഫീസ് പി.ഒ. , 673001 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1 - 6 - 1876 |
| വിവരങ്ങൾ | |
| ഫോൺ | 0495 2703477 |
| ഇമെയിൽ | gvhsskuttichira@gmail.com |
| വെബ്‍സൈറ്റ് | http://gvhsskuttichira.org.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 17024 (സമേതം) |
| എച്ച് എസ് എസ് കോഡ് | 10098 |
| വി എച്ച് എസ് എസ് കോഡ് | 911023 |
| യുഡൈസ് കോഡ് | 32041400803 |
| വിക്കിഡാറ്റ | Q64553127 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
| ഉപജില്ല | കോഴിക്കോട് സിറ്റി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോഴിക്കോട് |
| നിയമസഭാമണ്ഡലം | കോഴിക്കോട് തെക്ക് |
| താലൂക്ക് | കോഴിക്കോട് |
| ബ്ലോക്ക് പഞ്ചായത്ത് | കോഴിക്കോട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | കോഴിക്കോട് കോർപ്പറേഷൻ |
| വാർഡ് | 58 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
| സ്കൂൾ തലം | 1 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 131 |
| പെൺകുട്ടികൾ | 55 |
| ആകെ വിദ്യാർത്ഥികൾ | 806 |
| അദ്ധ്യാപകർ | 42 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 326 |
| പെൺകുട്ടികൾ | 174 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 80 |
| പെൺകുട്ടികൾ | 40 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | പ്രീത |
| വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ഷൈജു വി എസ് |
| പ്രധാന അദ്ധ്യാപകൻ | സ്റ്റിവി കെ പി |
| പി.ടി.എ. പ്രസിഡണ്ട് | പ്രശാന്ത് കുമാർ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഹസീന |
| അവസാനം തിരുത്തിയത് | |
| 22-07-2025 | Schoolwikihelpdesk |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
കറ്റിച്ചിറ ഗവണ്മേന്റ് വൊക്കേഷണല്‍ ഹയര്സെക്കന്ററി സ്കളിന്റെ ചരിത്റം ആരംഭിക്കൂന്നത് 1876 ല് തുടങ്ങിയ ' കുറ്റിച്ചിറ എലിമെന്ററി സ്കൂള്' എന്ന പ്രാഥമിക വിദ്യാലയത്തില് നിന്നാൺ. 1957 ല് യു . പി സ്കൂളായി ഉയര്ത്തപ്പെട്ടു. അതേ വര്ഷം തന്നെ സര്ക്കാര് ഏറ്റെടുത്തു.ദീര്ഘകാലം വിദ്യാലയത്തിന്റെ അധ്യാപകരക്ഷകര്തൃ സമിതിപ്രസിഡന്റും വിദ്യാഭ്യാസ സാമൂഹികപ്രവര്ത്തകനുമായിരുന്ന നടുക്കണ്ടി മുഹമ്മദ്കോയയുടെ പരിശ്രമഫലമായി ഈ വിദ്യാലയം ഹൈസ്കൂളായി ഉയര്ത്തപ്പെട്ടു.എസ് എസ് എല് സി പരീക്ഷയില് മികച്ച വിജയം നേടുന്ന വിദ്യാര്ത്ഥികള്ക്ക്ഓരോ വര്ഷവും നടുക്കണ്ടി മുഹമ്മദ് കോയ സ്മാരക ക്യാഷ് അവാര്ഡ് നല്കിവരുന്നു. 1995 ല് വൊക്കേഷണല്‍ ഹൈ സ്കളായിഉയര്ത്തപ്പെട്ടു.ഇതില് മെഡിക്കല് ലാബ് ടെക്നോളജി , ഡെന്റല് ടെക്നോെളജി എന്നീ അപൂര്വൃ വിഭാഗങ്ങുണ്ട്. സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടില് നിന്നുവരുന്ന കുട്ടികള് പഠിക്കുന്ന ഒരു സര്ക്കാര് സ്ഥാപനം എന്ന നിലയില് ഈ വിദ്യാലയംഏറെ പരിഗണന അര്ഹിക്കുന്നു.ദീര്ഘകാലത്തെ ശ്രമഫലമായി 1997 ല് മികച്ച കെട്ടിടങ്ങള് നിലവില് വന്നു. 2005 ല് വൊക്കേഷണല്‍ ഹയര്സെക്കന്ററി സ്കളായി ഉയര്ത്തപ്പെട്ടു.2006 -2007 അദ്ധ്യയന വര്ഷത്തില് 'ഗുണനിലവാരമുള്ള വിദ്ധ്യാഭ്യാസം കുട്ടികളുടെ അവകാശം ' എന്ന പദ്ധതി നടപ്പിലാക്കി വജയശതമാനം 9% ല് നിന്നും 79%ആക്കി ഉയര്ത്തി. തുടര്ന്നുള്ള വര്ഷങ്ങളില് 100% വിജയം കൈവരിക്കാന് കഴിഞ്ഞു . ഇതിനായി പ്രത്യേക പരിശീലന ക്ലാസ്സുകള് , രണ്ട് അധ്യാപകരുടെ ശിക്ഷണത്തില് ആറ് കുട്ടികള് വീതമുള്ള പിയര് ഗ്രൂപ്പിംഗ് , കുട്ടികളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താന് ഗൃഹസന്ദര്ശനം , രക്ഷിതാക്കള്ക്കും വിദ്ധ്യാര്ത്ഥികള്ക്കും കൗണ്സിലിംഗ് & ബോധവല്ക്കരണ ക്ലാസ്സുകള് , പ്രദേശത്തെ സന്നദ്ധ സംഘടനകള് - D R G / L R G മാരുടെ സേവനങ്ങള് , വിദ്യാലയത്തിലെത്തുന്ന എല്ലാ വിദ്ധ്യാര്ത്ഥികള്ക്കുംഉച്ചഭക്ഷണം,എസ് എസ് എല് സി വിദ്യാര്ത്ഥികള്ക്ക് രാവിലേയും വൈകുന്നേരവും ലഘുഭക്ഷണം , അയല്പക്ക പഠനകൂട്ടങ്ങള് , error analysis , പഠനഉപകരണങ്ങളുടെ വിതരണം , തുടര്ച്ചയായ ശ്രണി പരീക്ഷ എന്നിവ നടത്തുന്നു .
ഭൗതിക സാഹചര്യങ്ങൾ
53 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്.കളിസ്ഥലം തീരെ ഇല്ലാത്ത ഒരു വിദ്യാലയമാണിത്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ.എസ് എസ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സ്കൂൾ സഹകരണസംഘം
- നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :